You Searched For "ഇന്ത്യ"

ടി 20 വനിതാ ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക ന്യൂസിലാന്റ് കലാശപ്പോര്; കീവീസിന്റെ ഫൈനല്‍ പ്രവേശം വെസ്റ്റിന്‍ഡീസിനെ 8 റണ്‍സിന് വീഴ്ത്തി; ന്യൂസിലാന്റ് കിരീടപ്പോരിലെത്തുന്നത് 14 വര്‍ഷത്തിന് ശേഷം
അര്‍ധ സെഞ്ചുറിയുമായി തിരിച്ചടിച്ച് രോഹിതും കോലിയും സര്‍ഫറാസും; കിവീസിന്റെ കൂറ്റന്‍ ലീഡിന് മുന്നില്‍ പൊരുതിക്കയറി ഇന്ത്യ; രോഹിതിന്റെ നിര്‍ഭാഗ്യ ഔട്ടും കോലിയുടെ മടക്കവും നിരാശ; ബെംഗളൂരു ടെസ്റ്റ് ആവേശത്തില്‍
പന്ത്രണ്ട് വര്‍ഷത്തിനിടെ ഇന്ത്യയില്‍ സെഞ്ചുറി നേടുന്ന ആദ്യ കിവീസ് താരമായി രചിന്‍ രവീന്ദ്ര; അര്‍ധ സെഞ്ചുറിയുമായി പിന്തുണച്ച് ടിം സൗത്തി; ന്യൂസീലന്‍ഡ് 402 റണ്‍സിന് ഓള്‍ഔട്ട്; ഇന്ത്യയ്ക്കെതിരെ 356 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ്
ഇന്ത്യക്കെതിരെ ആകാശയുദ്ധം തുടരുന്നു; ബോംബ് ഭീഷണിയെ തുടര്‍ന്ന് ഹീത്രൂ വിമാനത്താവളത്തില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തി എയര്‍ ഇന്ത്യ വിമാനം; ഇക്കുറി അകമ്പടിയായി പറന്നത് ബ്രിട്ടീഷ് ഫൈറ്റര്‍ജെറ്റുകള്‍; ഒറ്റയടിക്ക് നഷ്ടം കോടികള്‍
പിച്ച് കുറച്ചു കൂടി ഫ്‌ലാറ്റ് ആയിരിക്കുമെന്നാണ് പ്രതീക്ഷിച്ചത്; എന്നാല്‍ മറിച്ചാണ് സംഭവിച്ചത്; പിച്ചിന്റെ സ്വഭാവം മനസിലാക്കുന്നതില്‍ തെറ്റ് പറ്റി; ക്യാപ്റ്റനെന്ന നിലയില്‍ അതെന്നെ വേദനിപ്പിക്കുന്നു; തുറന്നുപറഞ്ഞ് രോഹിത് ശര്‍മ
മൂന്നാം പന്തില്‍ ബൗണ്ടറി; തൊട്ടടുത്ത പന്ത് കോണ്‍വേ പ്രതിരോധിച്ചു; ന്യൂസീലന്‍ഡ് ബാറ്ററെ തുറിച്ചുനോക്കി സിറാജിന്റെ സ്ലെഡ്ജിങ്; ചിരിച്ചുതള്ളി കോണ്‍വെ; അദ്ദേഹം ഇപ്പോള്‍ ഒരു ഡി എസ് പി ആണെന്ന കാര്യം മറക്കരുതെന്ന് സുനില്‍ ഗാവസ്‌ക്കര്‍
ഒരു ദിവസം 400 അടിക്കുമെന്ന ഗംഭീറിന്റെ വീരവാദം; പിന്നാലെ ഹോംഗ്രൗണ്ടില്‍ 46 റണ്‍സിന് പുറത്ത്; ഇന്ത്യന്‍ ബാറ്റര്‍മാര്‍ തകര്‍ന്നടിഞ്ഞ പിച്ചില്‍ മിന്നിച്ച് കിവീസ് താരങ്ങള്‍; കോണ്‍വെയ്ക്ക് അര്‍ധ സെഞ്ചറി; മികച്ച ലീഡിലേക്ക് സന്ദര്‍ശര്‍
കിവീസ് പേസര്‍മാര്‍ക്കു മുന്നില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ബാറ്റിങ്നിര; ചിന്നസ്വാമിയില്‍ 46 റണ്‍സിന് ഓള്‍ഔട്ട്! ഹോം ഗ്രൗണ്ടില്‍ ഇന്ത്യയുടെ ചെറിയ ടെസ്റ്റ് സ്‌കോര്‍; രോഹിത്തിനും സംഘത്തിനും നാണംകെട്ട റെക്കോര്‍ഡ്
പ്രാദേശിക സഹകരണത്തിന് തടസ്സം ഭീകരതയും തീവ്രവാദവും;  നല്ല അയല്‍പ്പക്കം എവിടെയെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് ആത്മപരിശോധന നടത്തണം; പാക് മണ്ണില്‍ നിന്നുകൊണ്ട് പാകിസ്ഥാന് വ്യക്തമായ സന്ദേശം നല്‍കി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍