You Searched For "ഇന്ത്യ"

നിർണായക ട്വന്റി 20 മത്സരത്തിൽ ഇംഗ്ലണ്ടിന് 225 റൺസ് വിജയലക്ഷ്യം; അർദ്ധ സെഞ്ചുറികളുമായി പട നയിച്ച് വിരാട് കോലിയും രോഹിത് ശർമയും; ഓപ്പണിങ് കൂടുക്കെട്ടിൽ 54 പന്തിൽ 94 റൺസ്; ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി
സൈനികോദ്യോഗസ്ഥരുടെ എണ്ണവും ശമ്പളവും, ആയുധങ്ങൾ, ആണവശേഷി; സൈനിക ശക്തിയിൽ ഇന്ത്യ ലോകത്ത് നാലാം സ്ഥാനത്ത്; ചൈന ഒന്നാം സ്ഥാനത്ത്: രണ്ടും മൂന്നും സ്ഥാനങ്ങളിൽ യുഎസും റഷ്യയും
അടിത്തറയിട്ട് ശിഖർ ധവാനും വിരാട് കോലിയും; തകർത്തടിച്ച് ക്രുനാൽ പാണ്ഡ്യയും ലൊകേഷ് രാഹുലും; ഇന്ത്യക്ക് എതിരെ ഇംഗ്ലണ്ടിന് 318 റൺസ് വിജയലക്ഷ്യം; തിരിച്ചടിച്ച് സന്ദർശകർ
കോവിഡിന് എതിരായ പോരാട്ടത്തിൽ ഇന്ത്യ മുന്നിൽ; രാജ്യത്ത് നൽകിയതിനേക്കാൾ വാക്‌സിൻ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചു; വാക്‌സിൻ വിതരണത്തിലെ അസമത്വം കൊറോണ തടയാനുള്ള നീക്കത്തെ ഇല്ലാതാക്കുമെന്നും ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യ
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനം ഇന്ത്യക്ക് പാഠമാണ്; ഫ്‌ളാറ്റ് വിക്കറ്റിൽ 375 റൺസിന് മുകളിൽ നേടാമായിരുന്നു; എന്നിട്ടും 336ൽ ഒതുങ്ങി; ഈ സമീപനം തിരുത്തിയില്ലെങ്കിൽ 2023ലെ ലോകകപ്പിൽ വലിയ വില നൽകേണ്ടി വരുമെന്ന് മൈക്കൽ വോൺ
ബലാൽസംഗം ചെയ്തവനോട് ചേർത്തുകെട്ടി ഇരയെ നാണം കെടുത്തി നാട്ടിലൂടെ നടത്തിച്ച നാണംകെട്ട രാജ്യം; മധ്യപ്രദേശിലെ ബലാൽസംഗകഥ ഇന്ത്യാ വിരുദ്ധരുടെ കൈയിൽ ചൂടപ്പം; പാശ്ചാത്യ മാധ്യമങ്ങളിൽ നിറഞ്ഞാടി മറ്റൊരു ഇന്ത്യൻ ബലാൽസംഗ കഥ കൂടി
കോവിഡ് രണ്ടാംതരംഗത്തിൽ ആശങ്കയോടെ രാജ്യം; ഇന്നലെയും അര ലക്ഷത്തിലേറെ രോഗബാധിതർ; ചികിത്സയിലുള്ളവരുടെ എണ്ണം അഞ്ചര ലക്ഷത്തിനരികെ; മഹാരാഷ്ട്രയിൽ വൈറസ് വ്യാപനം അതിരൂക്ഷം
രാജ്യത്തെ കോവിഡ് നിരക്ക് കുത്തനെ ഉയരുന്നു; ഇന്നലെ മാത്രം 72,330 പേർക്ക് രോഗബാധ; മരണനിരക്കും ഉയരത്തിലേക്ക്; 24 മണിക്കൂറിനിടെ 459 മരണം; 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിനേഷൻ രാജ്യത്ത് ഇന്ന് ആരംഭിക്കും
രാജ്യത്ത് വാർഷിക വൈദ്യുതി ഉപഭോഗം കുത്തനെക്കുറഞ്ഞു; കുറവുണ്ടായത് 35 വർഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലേക്ക്; കുറവിന് കാരണമായതു കൊവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ ശക്തമായ ലോക്ഡൗൺ