You Searched For "ഇന്ത്യ"

കോവിഡ് വാക്‌സിന് പുറമെ മരുന്നും അവതരിപ്പിച്ച് ഇന്ത്യ; ഫലപ്രാപ്തി കണ്ടതോടെ  2-ഡി.ജിക്ക് അടിയന്തരാനുമതി നൽകി ഡ്രഗ്‌സ് കൺട്രോളർ ജനറൽ; പൊടിരൂപത്തിലുള്ള മരുന്ന് കഴിക്കേണ്ടത് വെള്ളത്തിൽ അലിയിച്ച്; മരുന്ന് വികസിപ്പിച്ചത് ഡി ആർ ഡി ഒ കൂട്ടായ്മയിൽ
ഓക്സിജന്റെ സഹായത്തോടെ കഴിയുന്നത് ഒമ്പത് ലക്ഷം രോഗികൾ; 1,70,841 രോഗികൾ വെന്റിലേറ്ററിലും; കോവിഡ് മരണക്കണക്കിൽ ഇന്ത്യ എല്ലാ രാജ്യങ്ങളെയും കടത്തിവെട്ടുമെന്ന സൂചന നൽകി കേന്ദ്രസർക്കാർ; ഓക്‌സിജൻ ക്ഷാമത്തിന് പിന്നാലെ ഡൽഹിയിൽ കോവിഡ് ബാധിച്ച് ആരോഗ്യ പ്രവർത്തകരും; വൻദുരന്തമുഖത്ത് രാജ്യം
ഇന്ത്യയുടെ 90 ശതമാനം പ്രദേശങ്ങളിലും ഉയർന്ന കോവിഡ് വ്യാപനം; 640 ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന നിലയിൽ; പ്രതിദിന കണക്ക് നാല് ലക്ഷത്തിൽ താഴെയാകുമ്പോഴും ആശങ്ക ഒഴിയുന്നില്ല; ഇന്ത്യയിൽ കണ്ടെത്തിയ ബി.1.617 കൊറോണ വൈറസ് വകഭേദം ലോകത്ത് കണ്ടെത്തിയതിൽ വെച്ച് ഏറ്റവും അപകടകാരി
ഹമാസ് മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയെ അനുശോചിച്ചു കുടുങ്ങി കോൺഗ്രസ് നേതാക്കൾ; ഫലസ്തീന് ഐക്യദാർഢ്യവുമായി മുസ്ലിംലീഗ് നേതാക്കളും; ഫലസ്തീൻ ജനതക്ക് അനുകൂലമായ നിലപാട് ഇന്ത്യ സ്വീകരിക്കണമെന്ന് പാണക്കാട് തങ്ങൾ; പെരുന്നാൾ വീടുകളിൽ ഐക്യദാർഢ്യ സംഗമം
ഇന്ത്യയ്ക്ക് വീണ്ടും കൈത്താങ്ങുമായി യുഎഇ; അഞ്ച് ലക്ഷം ഫവിപിറാവിർ ഗുളികകൾ കൂടി നൽകി; ഇരു രാജ്യങ്ങൾക്കുമിടയിലെ തന്ത്രപ്രധാന ബന്ധം കൂടുതൽ ശക്തമാക്കുന്നതാണ് യുഎഇയുടെ സഹായമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം
ഇപ്പോഴത്തെ നിലയിലാണ് വാക്‌സിനേഷനെങ്കിൽ പൂർത്തിയാകാൻ രണ്ട് വർഷം കഴിയും; രാജ്യത്തിന് വാക്‌സിൻ കിട്ടാതെ വന്നതോടെ വാക്‌സിന് വിദേശ ടെൻഡറിന് ആലോചിച്ച് പത്ത് സംസ്ഥാനങ്ങൾ; നീക്കത്തിൽ അതൃപ്തിയുള്ള കേന്ദ്രം സാങ്കേതിക തടസം പറഞ്ഞ് അനുമതി വൈകിപ്പിക്കുന്നു
ഹമാസ് മിസൈലുകളെ തകർക്കുന്ന ഇസ്രയേൽ അയൺ ഡോമിനെ വെല്ലുന്ന കരുത്ത് അധികം താമസിയാതെ ഇന്ത്യക്കും സ്വന്തമാകും; ഇന്ത്യ റഷ്യയിൽ നിന്നും വാങ്ങുന്ന എസ് 400 മിസൈൽ പ്രതിരോധ സംവിധാനം അയൺ ഡോമിനേക്കാൾ മികച്ചത്; എസ്-400 ന് ഉള്ളത് ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളെ നേരിടാനുള്ള സജ്ജീകരണങ്ങളും
ഇന്ത്യയിൽ പ്രതിദിന കോവിഡ് രോഗികൾ കുറഞ്ഞു; 24 മണിക്കൂറിനിടെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 3,11,170 പേർക്ക്; മരണനിരക്ക് 4000 ത്തിന് മുകളിൽ തന്നെ; കേരളത്തിൽ ഏഴു പേർക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു; ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് വിശദീകരിച്ചു ആരോഗ്യവിദഗ്ദ്ധർ