You Searched For "ഇന്ത്യ"

ജീവിതത്തിൽ ഒരു സ്പിന്നറും എന്നോടിങ്ങനെ ചെയ്തിട്ടില്ല, അതിന് താൻ അനുവദിച്ചിട്ടുമില്ലെന്ന് സ്മിത്ത്; തന്നെ കുഴക്കുന്ന ഇന്ത്യൻ സ്പിന്നറെക്കുറിച്ച് മനസ്സുതുറന്ന് ഓസീസ് താരം; പ്രതികരണം രണ്ടാം ടെസ്റ്റിലെ പരാജയത്തിന് ശേഷം
കോവിഡിനെ തുരത്താൻ തുടർച്ചയായി നിർണായക നടപടികൾ കൈക്കൊള്ളുന്നു; ശാസ്ത്രീയ കണ്ടുപിടിത്തത്തിലും വാക്സീൻ നിർമ്മാണശേഷിയിലും ലോകത്തിന് തന്നെ മാതൃക; മഹാമാരിയെ കീഴടക്കാനൊരുങ്ങി മഹാരാജ്യം; ഇന്ത്യയെ അഭിനന്ദിച്ച് ലോകം
ഇന്ത്യയിൽ നിന്നും യു കെയിൽ എത്തിയിട്ട് 15 വർഷം പോലും തികഞ്ഞില്ല; മെഡിസിൻ പഠനം പൂർത്തിയായ ഉടൻ തേടി എത്തിയത് ബ്രിട്ടീഷ് ചരിത്രത്തിൽ ഏറ്റവും നീണ്ടകാലം മിസ്സ്ഇംഗ്ലണ്ടാകാനുള്ള നിയോഗം; കോവിഡ് കാലത്ത് വിദേശ യാത്ര നിർത്തി രോഗികളുടെ ശുശ്രൂഷയിലാണ് ഈ സുന്ദരി
അതിർത്തിയിലെ പ്രശ്ന പരിഹാരത്തിനായി ചർച്ചകൾ തുടരുന്നതിനിടെയും പ്രകോപനം; റെസാംഗ് ലാ, റെചിൻ ലാ, മുക്ഷോരി എന്നീ പ്രദേശങ്ങളിൽ അതിർത്തിക്ക് അടുത്ത് 35 ടാങ്കുകളെ വിന്യസിച്ച് ചൈന; പ്രതിരോധത്തിന് ഇന്ത്യൻ ടാങ്കുകളും തയ്യാർ; ലഡാക്കിൽ യുദ്ധ സാധ്യത സജീവം; ശേഷിയില്ലാ ടാങ്കുകളെ ചൈന ആഘോഷമാക്കുമ്പോൾ
വൈസ് പ്രസിഡണ്ട് മാത്രമല്ല അമേരിക്കൻ പ്രസിഡണ്ടും ഇന്ത്യാക്കാരൻ; ജോ ബൈഡന്റെ പൂർവ്വികൻ ബ്രിട്ടനിൽ നിന്നും ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ ജോലി ചെയ്യാൻ മുംബൈയിലേക്ക് മാറിയ ആൾ; വൈസ് പ്രസിഡണ്ടിന്റെ അമ്മ തമിഴ്‌നാട്ടിൽ ജനിച്ചു വളർന്നെങ്കിൽ പ്രസിഡണ്ടും ഇന്ത്യൻ പാരമ്പര്യത്തിൽ; വാർത്തയാക്കി ലോക മാധ്യമങ്ങൾ