You Searched For "ഇന്ത്യ"

റാവല്‍പിണ്ടി ചിക്കന്‍ ടിക്ക മുതല്‍ ബഹാവല്‍പൂര്‍ നാനും ബാലാകോട്ട് തിരമിസുവും വരെ: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തിരിച്ചടിച്ച സ്ഥലപ്പേരുകള്‍ ചേര്‍ത്ത് വ്യോമസേനയുടെ അത്താഴവിരുന്നിലെ മെനു; പാക്കിസ്ഥാനെ ട്രോളിയ മെനുവിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍
ക്രിക്കറ്റ് രാഷ്ട്രീയ പ്രചാരണങ്ങൾ വേദിയാക്കുന്നു; ഇന്ത്യ-പാക്കിസ്ഥാൻ മത്സരങ്ങൾ ഒഴിവാക്കണം; മത്സരക്രമം സാമ്പത്തിക ആവശ്യങ്ങള്‍ക്ക് അനുയോജ്യമായി ഉപയോഗിക്കാനാവില്ലെന്നും ഇംഗ്ലണ്ട് മുന്‍ നായകന്‍
ഇന്ത്യക്കെതിരായ പരമ്പരകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ; മിച്ചൽ സ്റ്റാർക്ക് ഏകദിന ടീമിൽ തിരിച്ചെത്തി; ഏകദിന, ടി20 ടീമുകളെ മിച്ചൽ മാർഷ് നയിക്കും; മാക്‌സ്‌വെല്ലും കമ്മിൻസും പുറത്ത്
സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലാന്‍ പട്ടാളത്തിന് അനുമതി നല്‍കിയ രാജ്യം; ജനങ്ങളെ ബോംബിട്ട് കൊല്ലാനും പീഡിപ്പിക്കാനും വംശഹത്യ നടത്താനും പട്ടാളത്തിന് അനുമതി നല്‍കിയ ഒരു രാജ്യത്തിന്, തെറ്റായ വിവരങ്ങള്‍ പങ്കുവച്ച് ലോകത്തെ തെറ്റിദ്ധരിപ്പിക്കാന്‍ മാത്രമേ കഴിയൂ;  യു.എന്നില്‍ പാക്കിസ്ഥാനെ വിമര്‍ശിച്ച് ഇന്ത്യ
രോഹിത് ശര്‍മയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നില്‍ അജിത് അഗാര്‍ക്കര്‍; നീക്കം ഗില്ലിന്  അമിതഭാരം അടിച്ചേൽപ്പിക്കും, താരത്തിന്റെ പ്രകടനത്തെ ബാധിക്കുമെന്നും മുഹമ്മദ് കൈഫ്
സിദ്ര അമീന്റെ ചെറുത്തുനിൽപ്പും ഫലം കണ്ടില്ല; ഏകദിന   ലോക കപ്പില്‍ പാക്ക് പടയെ പരാജയപ്പെടുത്തിയത് 88 റൺസിന്; രണ്ടക്കം കടക്കാനായത് മൂന്ന് ബാറ്റർമാർക്ക്; ക്രാന്തി ഗൗതിനും ദീപ്തി ശർമയ്ക്കും മൂന്ന് വിക്കറ്റ്; വനിതാ ക്രിക്കറ്റിലും പാക്കിസ്ഥാനെതിരെ ആധിപത്യം തുടർന്ന് ഇന്ത്യ
ഇന്ത്യ മുഴുവൻ ഒരു വീടാണ്, അതിലെ  ഒരു മുറി ആരോ കൈവശപ്പെടുത്തിയിരിക്കുന്നു, നാളെ അത് തിരികെ എടുക്കണം; ആഗോളതലത്തിൽ രാജ്യത്തിന്റെ സുഹൃത്തുക്കൾ ആരാണെന്ന് വ്യക്തമായെന്നും മോഹൻ ഭാഗവത്
പോരാട്ടം തുല്യശക്തികൾ തമ്മിലാകുമ്പോൾ മാത്രമാണ് അത് വൈരമാകുന്നത്; പാക്കിസ്ഥാനെ എതിരാളികളായി കാണുന്നില്ല; ഇന്ന് വനിതകൾ ജയിച്ചാൽ 12-0 ആകും; ട്രോളി സൂര്യകുമാർ യാദവ്