BUSINESSശരാശരി..ഇന്ത്യക്കാരുടെ കൈവശമുള്ള സ്വര്‍ണത്തിന്റെ അളവ് ഇത്ര..!; കൈയ്യില്‍ 34,600 ടണ്‍; അതായത് ഓഹരി നിക്ഷേപത്തിന്റെ മൂന്നിരട്ടിയിലധികം മൂല്യം; പുതിയ റിപ്പോർട്ടുകൾ പുറത്ത്സ്വന്തം ലേഖകൻ12 Oct 2025 10:44 PM IST
SPECIAL REPORTആ വിവാദത്തിന്റെ ക്ഷീണം തീര്‍ത്ത് താലിബാന് മന്ത്രി! അമീര്‍ ഖാന് മുത്തഖി നടത്തിയ വാര്‍ത്താസമ്മേളത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെയും ക്ഷണിച്ചു; മുന്‍നിരയില്‍ ഇരുന്ന് ചോദ്യങ്ങളുമായി വനിതാ ജേണലിസ്റ്റുകള്‍; സ്ത്രീകളെ ബോധപൂര്‍വം മാറ്റിനിര്‍ത്തുന്നില്ല; 'സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ഹറാമായി പ്രഖ്യാപിച്ചിട്ടില്ല' എന്നും താലിബാന് വിദേശകാര്യ മന്ത്രിമറുനാടൻ മലയാളി ഡെസ്ക്12 Oct 2025 9:31 PM IST
Lead Story'മിസ്റ്റര്‍ പ്രൈംമിനിസ്റ്റര്‍, യൂ ആര് ഗ്രേറ്റ് ': മോദിക്കൊപ്പമുളള ചിത്രം ഒപ്പിട്ട് കൊടുത്തയച്ച് ട്രംപ്; ഇരട്ട താരിഫിന്റെ പ്രഹരത്തില്‍ കരിഞ്ഞ ഇന്ത്യ-യുഎസ് ബന്ധം വീണ്ടും തളിര്‍ക്കുന്നു; മോദിയെ യുഎസ് പ്രസിഡന്റ് അടുത്ത സുഹൃത്തായി കാണുന്നുവെന്ന് നിയുക്ത യു.എസ് സ്ഥാനപതി സെര്‍ജിയോ ഗോര്‍; തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രിമറുനാടൻ മലയാളി ഡെസ്ക്11 Oct 2025 11:09 PM IST
CRICKETവാട്ട് എ ഗ്രാബ്..; വിൻഡീസ് ഓപ്പണറെ പുറത്താക്കിയ ആ 'ക്യാച്ച്'; സായ് സുദര്‍ശന്റെ അസാമാന്യ പ്രകടനം; ഒരു സിക്സ് പോകുമെന്ന് പ്രതീക്ഷിച്ച ക്യാമെറ ആംഗിൾ വരെ പറ്റിയ നിമിഷം; എന്തൊരു ടൈമിംഗ് എന്ന് ആരാധകർസ്വന്തം ലേഖകൻ11 Oct 2025 4:05 PM IST
CRICKETഇന്ത്യന്‍ മണ്ണില്‍ 'ആദ്യ സെഞ്ച്വറി' കുറിച്ച് 'ക്യാപ്റ്റന്‍ ഗില്‍'! ഡല്‍ഹിയില്‍ പിറന്നത് ടെസ്റ്റ് കരിയറിലെ ഗില്ലിന്റെ പത്താം ശതകം; ഒന്നാം ഇന്നിങ്സ് 518ല്‍ അവസാനിപ്പിച്ച് ഇന്ത്യസ്വന്തം ലേഖകൻ11 Oct 2025 3:01 PM IST
NATIONALഇന്ത്യയില്‍ മുസ്ലിം ജനസംഖ്യ 24.6 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ ഹിന്ദു ജനസംഖ്യ 4.5 ശതമാനം കുറഞ്ഞു! ഇതിന് കാരണം പാക്കിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള കുടിയേറ്റം; വോട്ടവകാശം രാജ്യത്തെ പൗരന്മാര്ക്ക് മാത്രം; അമിത് ഷായുടെ പ്ര്സതാവന ചര്‍ച്ചകളില്‍; സിഎഎ ന്യായീകിരിച്ച് കേ്ന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞത്മറുനാടൻ മലയാളി ബ്യൂറോ11 Oct 2025 11:27 AM IST
CRICKETഏഷ്യാ കപ്പ് ട്രോഫി ഇന്ത്യക്ക് കൈമാറില്ല; കിരീടം എസിസി ഹെഡ്ക്വാര്‍ട്ടേഴ്സില്‍ പൂട്ടിവെച്ച നിലയില്‍; അനുമതിയില്ലാതെ കൈമാറരുതെന്ന് കര്‍ശന നിര്‍ദേശം; പാക്കിസ്ഥാന്റെ കനത്ത തോല്‍വിയില്‍ മാനം കെട്ടതിന്റെ കലിപ്പ് തീരാതെ മൊഹ്സിന്‍ നഖ്വിസ്വന്തം ലേഖകൻ10 Oct 2025 7:42 PM IST
CRICKETകരിയറിലെ ഏഴാം സെഞ്ചുറി തിളക്കത്തില്‍ യശസ്വി ജയ്സ്വാള്‍; സെഞ്ചുറിയോട് അടുത്ത് സായ് സുദര്ശന്; വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഡ്രൈവിങ് സീറ്റില്സ്വന്തം ലേഖകൻ10 Oct 2025 3:08 PM IST
CRICKETശ്രദ്ധയോടെ തുടങ്ങി ജെയ്സ്വാള്‍; പതിവിന് വിപരീതമായി വേഗത്തില്‍ റണ്‍സ് കണ്ടെത്തി കെ എല്‍ രാഹുല്‍; വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം; ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സെന്ന നിലയില്സ്വന്തം ലേഖകൻ10 Oct 2025 12:01 PM IST
FOREIGN AFFAIRSബ്രിട്ടനില്‍ നിന്നും ഇന്ത്യ വാങ്ങുന്നത് 350 മില്യണ്‍ പൗണ്ട് വില വരുന്ന പ്രതിരോധ സംവിധാനങ്ങള്‍; യുക്രെയിന് നല്കുന്ന അതേ മിസൈല്‍ വകഭേദം ഇന്ത്യയ്ക്കും കിട്ടു; വടക്കന്‍ അയര്‍ലണ്ടില്‍ തൊഴില്‍ അവസരം കൂടും; ഇന്ത്യയിലേക്ക് ലൈറ്റ് വെയ്റ്റ് മള്‍ട്ടിറോള്‍ മിസൈലുകള്മറുനാടൻ മലയാളി ബ്യൂറോ10 Oct 2025 10:18 AM IST
CRICKET54 പന്തില്‍ 84 റണ്‍സോടെ നദിന്‍ ഡി ക്ലര്‍ക്കിന്റെ വെടിക്കെട്ട്; കൈവിട്ട കളി തിരിച്ചുപിടിച്ച് ദക്ഷിണാഫ്രിക്ക; ഇന്ത്യയെ വീഴ്ത്തിയത് 3 വിക്കറ്റിന്; വനിത ലോകകപ്പില്‍ ആതിഥേയര്‍ക്ക് ആദ്യ തോല്വിഅശ്വിൻ പി ടി10 Oct 2025 12:14 AM IST
SPECIAL REPORTറാവല്‍പിണ്ടി ചിക്കന്‍ ടിക്ക മുതല്‍ ബഹാവല്‍പൂര്‍ നാനും ബാലാകോട്ട് തിരമിസുവും വരെ: ഓപ്പറേഷന് സിന്ദൂറില്‍ ഇന്ത്യ തിരിച്ചടിച്ച സ്ഥലപ്പേരുകള്‍ ചേര്‍ത്ത് വ്യോമസേനയുടെ അത്താഴവിരുന്നിലെ മെനു; പാക്കിസ്ഥാനെ ട്രോളിയ മെനുവിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്സ്വന്തം ലേഖകൻ9 Oct 2025 8:17 PM IST