You Searched For "ഇന്ത്യ"

അഫ്ഗാനിസ്താനിലെ സംഭവങ്ങൾ ഇന്ത്യ സസുക്ഷമം നീരീക്ഷിക്കുന്നു; പ്രതികരണവുമായി വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ; പ്രഥമപരിഗണന അഫ്ഗാനിലെ ഇന്ത്യക്കാരുടെ സുരക്ഷിതത്വത്തിനെന്നും മന്ത്രി
അടച്ചുപൂട്ടിയ ഇന്ത്യൻ കോൺസുലേറ്റുകളിൽ അരിച്ചുപെറുക്കി താലിബാൻ; കാബൂളിലെ എംബസിയുൾപ്പടെ നാലിടങ്ങളിലെ തിരച്ചിൽ അവശേഷിക്കുന്ന രേഖകൾ കണ്ടെത്താൻ; ഒടുവിൽ തിരിച്ചുപോയത് എംബസിയിലെ വാഹനങ്ങളുമായി
അഫ്ഗാനിസ്ഥാൻ ആഗോള ഇസ്ലാമിക ഭീകരർക്ക് സ്വർഗ്ഗം! തീവ്ര ആശയത്തിൽ വിശ്വസിക്കുന്നവർ താലിബാനിൽ ചേരാൻ അഫ്ഗാനിലേക്ക് ഒഴുകിയേക്കും; ബംഗ്ലാദേശിൽ നിന്ന് ഇന്ത്യവഴി അഫ്ഗാനിലേക്ക് നുഴഞ്ഞുകയറ്റത്തിന് സാധ്യതയെന്ന് മുന്നറിയിപ്പിൽ അതിർത്തിയിൽ സുരക്ഷ ശക്തമാക്കി; അഫ്ഗാനിൽ നിന്ന് മടങ്ങാൻ 41 മലയാളികൾ കൂടി
വിസ്മയിപ്പിച്ച് അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ രക്ഷാദൗത്യം; കാബൂളിൽ ഒറ്റപ്പെട്ട മലയാളി സിസ്റ്റർ ഉൾപ്പെടുന്ന സംഘത്തെ തജാക്കിസ്ഥാനിൽ എത്തിച്ചു; 80 ഓളം പേരടങ്ങുന്ന സംഘം ഉടൻ ഡൽഹിയിലേക്ക് പുറപ്പെടും; രക്ഷാ ദൗത്യത്തിന് കേന്ദ്രത്തിന് നന്ദി അറിയിച്ച് കുടുംബങ്ങൾ