CRICKET''മൈതാനത്തെ ഓപ്പറേഷന്‍ സിന്ദൂറാണിത്. ഫലം രണ്ടിലും ഒന്നുതന്നെ, ഇന്ത്യന്‍ വിജയം''! ഏഷ്യാകപ്പ് ആവേശത്തില്‍ മോദിയും; പാക് ആഭ്യന്തരമന്ത്രിയില്‍ നിന്നും കപ്പ് ഏറ്റുവാങ്ങാതെ നാടകീയ നീക്കം; ഈ ഏഷ്യാ കപ്പില്‍ സൈന്യത്തിന് വേണ്ടി പറഞ്ഞതെല്ലാം ചെയ്ത് ടീം ഇന്ത്യ; മാച്ച് ഫീസ് ഇന്ത്യന്‍ ആര്‍മിയ്ക്കും; പാക്കിസ്ഥാനെ തകര്‍ത്ത ഇന്ത്യ ആവേശമായപ്പോള്മറുനാടൻ മലയാളി ബ്യൂറോ29 Sept 2025 6:23 AM IST
CRICKETഫര്‍ഹാന്റെ അര്‍ധ സെഞ്ചുറിയില്‍ ആര്‍ത്തലച്ച പച്ചക്കടല്‍; പടുകൂറ്റല്‍ വിജയലക്ഷ്യം സ്വപ്‌നം കണ്ട പാക്ക് ആരാധകരെ നിശബ്ദരാക്കി ഇന്ത്യന്‍ സ്പിന്നര്‍മാര്‍; 20 റണ്‍സിനിടെ നിലംപൊത്തിയത് ഏഴ് വിക്കറ്റുകള്‍; ഏഷ്യാകപ്പ് ഫൈനലില്‍ പാക്കിസ്ഥാനെ കറക്കിവീഴ്ത്തി ഇന്ത്യ; വിജയലക്ഷ്യം 147 റണ്സ്സ്വന്തം ലേഖകൻ28 Sept 2025 10:03 PM IST
CRICKETദുബായില്‍ ഒരുക്കിയത് റണ്ണൊഴുകുന്ന പിച്ച്; ടോസ് നേടിയ സൂര്യകുമാര്‍ യാദവ് തിരഞ്ഞെടുത്തത് ബോളിങ്; ആദ്യം ബാറ്റ് ചെയ്യാന്‍ താല്‍പര്യമെന്ന് സല്‍മാന്‍ ആഗയും; ഇന്ത്യന്‍ നിരയില്‍ ഹാര്‍ദിക്കിനു പകരം റിങ്കു സിങ്; മാറ്റമില്ലാതെ പാക്കിസ്ഥാന്‍; കലാശപ്പോരിന്റെ ആവേശത്തില്‍ ആരാധകര്സ്വന്തം ലേഖകൻ28 Sept 2025 7:53 PM IST
CRICKETകലാശപ്പോര് കലിപ്പാകുമോ? ഏഷ്യാകപ്പ് ഫൈനലിന് കനത്ത സുരക്ഷാ ക്രമീകരണങ്ങളുമായി ദുബായ് പോലീസ്; മൂന്ന് മണിക്കൂര്‍ മുമ്പ് സ്റ്റേഡിയത്തില്‍ പ്രവേശിക്കണം; ബാനറുകള്‍ക്കും പതാകകള്‍ക്കും പടക്കങ്ങള്‍ക്കും നിരോധനം; താരങ്ങള്‍ക്ക് എതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയാലും കനത്ത പിഴസ്വന്തം ലേഖകൻ28 Sept 2025 5:43 PM IST
CRICKETഏഷ്യാ കപ്പ് കിരീട ജേതാക്കൾക്കുള്ള സമ്മാനത്തുകയിൽ ഇരട്ടി വര്‍ധനവ്; വിജയികൾക്ക് ലഭിക്കുക കോടികള്സ്വന്തം ലേഖകൻ28 Sept 2025 4:50 PM IST
CRICKETവിവാദങ്ങള്‍ക്കിടെ ഏഷ്യാകപ്പ് കിരീടപോരാട്ടം; പാക്ക് താരങ്ങള്‍ പ്രകോപനം തുടരുമോ? കളിക്കാര്‍ക്ക് പൂര്‍ണസ്വാതന്ത്ര്യമെന്ന് പാക്ക് നായകന്‍; കിരീടം സമ്മാനിക്കുക മൊഹ്‌സിന്‍ നഖ്വി; ഇന്ത്യയുടെ തുടര്‍നീക്കം അറിയാന്‍ ആകാംക്ഷയില്‍ ആരാധകര്സ്വന്തം ലേഖകൻ28 Sept 2025 3:09 PM IST
CRICKETപ്രീ-ഫൈനൽ ഫോട്ടോഷൂട്ട് നിരസിച്ച് സൂര്യകുമാർ യാദവ്; അതിൽ തനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് പാക്കിസ്ഥാൻ ക്യാപ്റ്റൻ; മികച്ച ക്രിക്കറ്റ് കളിക്കുകയാണ് ടീമിന്റെ ലക്ഷ്യമെന്നും സൽമാൻ ആഗസ്വന്തം ലേഖകൻ28 Sept 2025 2:32 PM IST
CRICKETഏഷ്യകപ്പ് ജേതാക്കള്‍ക്ക് കിരീടം സമ്മാനിക്കുക ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ് വി; ഇന്ത്യയുടെ നിലപാടിന് കാതോര്‍ത്ത് കായികലോകം; പ്രതികരിക്കാതെ ബിസിസിഐ; ഫൈനലിന് മുന്‍പ് ക്യാപ്റ്റന്‍മാരുടെ ഫോട്ടോഷൂട്ട് ബഹിഷ്‌കരിച്ച് ഇന്ത്യസ്വന്തം ലേഖകൻ28 Sept 2025 12:20 AM IST
CRICKET'ഞാനൊരു പത്താൻ, ആ ആഘോഷം രാഷ്ട്രീയത്തിന്റെ ഭാഗമല്ല, സംസ്കാരത്തിന്റേത്'; ഇത് കോഹ്‌ലിയും ധോണിയും മുൻപ് ചെയ്തിട്ടുണ്ട്; 'ഗൺ സെലിബ്രേഷൻ' വിവാദത്തിൽ പാക്ക് താരത്തിന്റെ വിശദീകരണംസ്വന്തം ലേഖകൻ27 Sept 2025 3:38 PM IST
Right 1ആഗോള നയതന്ത്രത്തില്‍ ലിംഗസമത്വ പ്രസക്തി ചര്‍ച്ചയാക്കിയ ഗിറ്റാറിസ്റ്റ്; ഇന്‍സ്റ്റയിലും ട്വിറ്ററിലും സജീവം; ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയുടെ സ്ഥിരം മിഷനിലെ പ്രഥമ സെക്രട്ടറി; യൂറോപ്പിലെ അനുഭവ സമ്പത്തുമായി എത്തിയ പെണ്‍ കരുത്ത്; ഓപ്പറേഷന്‍ സിന്ദുറിനെ വിശദീകരിച്ച സോഫിയയുടേയും വ്യോമികയുടേയും അതേ മനക്കരുത്ത്; ആ ചടുലതയില്‍ തകര്‍ന്ന് തരിപ്പണമായി പാക്കിസ്ഥാന്‍; ശത്രുരാജ്യത്തെ യുഎന്നില്‍ തകര്‍ത്ത പെറ്റല്‍ ഗഹ് ലോട്ടിന്റെ കഥമറുനാടൻ മലയാളി ബ്യൂറോ27 Sept 2025 12:09 PM IST
CRICKETഅഭിഷേകിന് കുഴപ്പമൊന്നുമില്ല; ഹാര്‍ദിക്കിന്റെ കാര്യം ശനിയാഴ്ച പരിശോധനയ്ക്കു ശേഷം വിലയിരുത്തും; ഇന്ത്യന്‍ താരങ്ങളുടെ പരിക്കില്‍ പ്രതികരിച്ച് മോണി മോര്‍ക്കല്‍; പാകിസ്ഥാനെതിരായ ഫൈനലിനു മുമ്പ് ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്കസ്വന്തം ലേഖകൻ27 Sept 2025 10:45 AM IST
Right 1'ഒരു ദശാബ്ദത്തോളം ഒസാമ ബിന്‍ ലാദന് അഭയം നല്‍കിയ രാജ്യം; എത്ര നുണകള്‍ ആവര്‍ത്തിച്ചാലും സത്യം മറച്ചുവയ്ക്കാനാവില്ല; ഭീകരവാദ കയറ്റുമതി രാജ്യത്തിന്റെ പ്രചാരണം അത്ഭുതപ്പെടുത്തുന്നില്ല; അതാണ് വിജയമെങ്കില്‍ നിങ്ങളത് ആസ്വദിച്ചോളൂ'; യുഎന്നില്‍ പാക്കിസ്ഥാനെ കടന്നാക്രമിച്ച് ഇന്ത്യ; പാക് പ്രധാനമന്ത്രിക്ക് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ ഇന്ന് മറുപടി നല്കുംസ്വന്തം ലേഖകൻ27 Sept 2025 10:29 AM IST