Politicsചൈനീസ് അതിർത്തിയിലേക്ക് രണ്ട് ടാങ്ക് റെജിമെന്റും സായുധ കവചിത വാഹനങ്ങളും നീങ്ങുന്നത് പടയൊരുക്കത്തിന്റെ സൂചനകളുമായി; ഇന്ത്യൻ അതിർത്തിയിലെ ചൈനീസ് നീക്കങ്ങൾക്ക് പിന്നിൽ വ്യക്തമായ ആസൂത്രണമുണ്ടെന്ന് അമേരിക്കയും; അയൽക്കാരെ ഭീഷണിപ്പെടുത്തിയാൽ ചൈനയ്‌ക്കെതിരെ നടപടി എടുക്കുമെന്നും മുന്നറിയിപ്പ്; ഇന്ത്യാ-ചൈന അതിർത്തിയിൽ സംഘർഷം അതിരൂക്ഷം; പാംഗോങ് തടാകത്തിന്റെ തെക്കുഭാഗത്തെ കുന്നുകളിൽ നിലയുറപ്പിക്കാനുള്ള ചൈനീസ് നീക്കം പൊളിച്ചത് ഇന്ത്യൻ ജാഗ്രതമറുനാടന് മലയാളി2 Sept 2020 8:03 AM IST
SPECIAL REPORTപബ്ജി അടക്കം 118 ചൈനീസ് ആപ്പുകൾ കൂടി നിരോധിച്ചു കേന്ദ്രസർക്കാർ; ഐടി മന്ത്രാലയത്തിന്റെ നടപടി അതിർത്തിയിൽ ചൈനയുമായുള്ള സംഘർഷം ശക്തമാകവേ; പ്രതിമാസം 1700 കോടിയോളം സമ്പാദിക്കുന്ന പബ്ജിയുടെ നിരോധനം ചൈനീസ് കമ്പനിക്ക് വൻ തിരിച്ചടി; ജനപ്രിയ ഗെയിം ആപ്പിന് ഇന്ത്യയിലുള്ളത് 3.3 കോടി ഉപഭോക്താക്കൾ; വീചാറ്റിനും നിരോധനം ഏർപ്പെടുത്തി; ചൈനീസ് ടെക് ഭീമന്മാരെ ഇന്ത്യയിൽ നിന്നും സമ്പൂർണമായും തുരത്താൻ ഒരുങ്ങി മോദി സർക്കാർമറുനാടന് ഡെസ്ക്2 Sept 2020 5:47 PM IST
SPECIAL REPORTഇന്ത്യയിൽ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 57,341 പേർക്ക്; രാജ്യത്ത് വൈറസ് ബാധിച്ച 38,23,449 പേരിൽ 29,46,920 പേരും രോഗമുക്തരായി; 695 പേർ കൂടി ഇന്ന് മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 67,155 ആയി; വിവിധ സംസ്ഥാനങ്ങളിൽ ശമനമില്ലാതെ വൈറസ് ബാധമറുനാടന് ഡെസ്ക്2 Sept 2020 10:57 PM IST
Politicsപാംഗോങ് തടാകക്കരയിലും റിസാങ് ലായിലും വൻകിട ആയുധങ്ങളുമായി അക്രമോത്സുകമായി നിലയുറപ്പിച്ച് ചൈനീസ് പട്ടാളം; പാംഗോങ്ങിലെ ഫിംഗർ നാലിൽ ഇന്ത്യൻ സൈന്യവും; അതിർത്തിയിൽ ചൈനയുടെ ഏതു നീക്കവും ശക്തമായി ചെറുക്കാനും യഥാർത്ഥ നിയന്ത്രണരേഖ ലംഘിക്കാൻ ശ്രമമുണ്ടായാൽ തിരിച്ചടിക്കാനും നിർദേശിച്ച് കേന്ദ്ര സർക്കാർ; നേപ്പാൾ-ഭൂട്ടാൻ അതിർത്തിയിലും അതീവ ജാഗ്രത; ഇന്ത്യാ-ചൈനാ അതിർത്തിയിൽ യുദ്ധസമാന സാഹചര്യംമറുനാടന് മലയാളി3 Sept 2020 6:47 AM IST
Politicsഅന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ വീണ്ടും നാണംകെട്ട് പാക്കിസ്ഥാൻ; രണ്ട് ഇന്ത്യാക്കാർ അന്താരാഷ്ട്ര ഭീകരരെന്ന് ആരോപിച്ചെങ്കിലും കയ്യിൽ തെളിവുകൾ ഒന്നുമില്ല; അങ്കാര അപ്പാജിയേയും ഗോബിന്ദ് പട്നായികിനെയും ഭീകരരാക്കാനുള്ള പ്രമേയത്തെ എതിർത്ത് അമേരിക്കയും ബ്രിട്ടനും ഫ്രാൻസും ജർമനിയും ബെൽജിയവും; ഉപരോധ ഉപസമിതിയിൽ മതവും രാഷ്ട്രീയവും കലർത്താനാണ് പാക്കിസ്ഥാന്റെ ശ്രമമെന്ന് ടി.എസ്. തിരുമൂർത്തിമറുനാടന് ഡെസ്ക്4 Sept 2020 6:12 AM IST
Politicsപാംഗോങ് തടാകത്തിന്റെ തെക്കൻ കരയിൽ ഇന്ത്യ കൂടുതൽ സൈനികരെ നിയോഗിച്ചത് തിരിച്ചടിക്കാൻ; ടാങ്കുകളും ടാങ്കുകൾ തകർക്കാൻ ശേഷിയുള്ള മിസൈലുകളും വിന്യസിച്ചത് എന്തിനും തയ്യാറെന്ന സന്ദേശം നൽകാൻ; മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിച്ചത് സൈബർ സർജിക്കൽ സ്‌ട്രൈക്കും; പണി കിട്ടുമെന്ന് ഭയന്ന് ചർച്ചയ്ക്ക് സമ്മതിച്ച് ചൈന; റഷ്യയിലെ ഷാങ്ഹായി ഉച്ചകോടിക്കിടെ പ്രതിരോധ മന്ത്രി രാജ്‌നാഥിനെ ആശയവിനിമയത്തിന് ക്ഷണിച്ചത് ചൈനീസ് മന്ത്രി വാങ് യി; യുദ്ധസമാന സാഹചര്യം തുടരുമ്പോൾമറുനാടന് മലയാളി4 Sept 2020 6:39 AM IST
SPECIAL REPORT1971ൽ ചിറ്റഗോംഗ് കുന്നുകളിലേക്ക് പറന്നിറങ്ങി അവിടെ തമ്പടിച്ച പാക് സേനയെ തകർത്ത് ഇന്ത്യൻ സൈന്യത്തിന് മുമ്പോട്ട് വഴിയൊരുക്കിയ ധീരത; സുവർണ്ണക്ഷേത്രത്തിൽ ഖലിസ്ഥാൻ പോരാളികൾക്കും കാർഗിലിൽ പാക് സൈന്യത്തിനെതിരേയും നടത്തിയ പോർമുഖങ്ങളിലും കരസേനയ്ക്ക് നിർണ്ണായക കൂട്ടുകാരായി; ഇപ്പോഴിതാ ചൈനയേയും വിറപ്പിച്ചു; ദലൈലാമയ്‌ക്കൊപ്പം ഇന്ത്യയിൽ എത്തിയവർ വീണ്ടും രാജ്യത്തിന് കരുത്തായി; ഗൂർഖാ കരുത്തിൽ വികാസ് ബറ്റാലിയൻ; ചൈനയെ തുരത്തിയ ഇന്ത്യൻ ശക്തിയുടെ കഥമറുനാടന് മലയാളി4 Sept 2020 7:07 AM IST
SPECIAL REPORTഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷത്തിലേക്ക് അടുക്കുന്നു; കോവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനവും വിദൂരമല്ല; രാജ്യത്ത് ഇതുവരെ 39,93,412 വൈറസ് ബാധിതരും 69,214 കോവിഡ് മരണങ്ങളും; വിവിധ സംസ്ഥാനങ്ങളിൽ സ്ഥിതി അതീവ ഗുരുതരംമറുനാടന് ഡെസ്ക്4 Sept 2020 10:39 PM IST
Politicsആക്രമണമെന്ന അബദ്ധം സർവനാശത്തിനു വഴിതെളിക്കുമെന്ന രണ്ടാം ലോകയുദ്ധ പാഠം മറക്കരുതെന്ന് രാജ്‌നാഥ് സിംഗിന്റെ മുന്നറിയിപ്പ്; നയതന്ത്രതല ചർച്ച വേണമെന്ന് ചൈന; സഹായിക്കാൻ തയ്യാറെന്ന് ട്രംപ്; പ്രശ്‌നങ്ങൾ പുറത്ത് അറിഞ്ഞതിൽ കൂടുതലെന്നും അമേരിക്ക; മോസ്‌കോയിലെ ഇന്ത്യാ-ചൈനാ ചർച്ചയിലും ഒത്തുതീർപ്പ് ഫോർമുലയില്ല; അതിർത്തിയിൽ മുഖാമുഖം പോരിന് സുസുജ്ജമായി ഇന്ത്യയും ചൈനയും; അതിർത്തി സംഘർഷം തുടരുമ്പോൾമറുനാടന് മലയാളി5 Sept 2020 7:13 AM IST
Politicsഅഞ്ച് ഇന്ത്യക്കാരെ ചൈനീസ് സേന തട്ടിക്കൊണ്ടു പോയി; സംഭവം അരുണാചൽ പ്രദേശിൽ; 'ചൈനക്കാർ വീണ്ടും ശല്യമുണ്ടാക്കാൻ തുടങ്ങി, ലഡാക്കിലെയും ഡോക്ലാമിലെയും പോലെ, അവർ അരുണാചൽ പ്രദേശിൽ കടന്നുകയറ്റം ആരംഭിച്ചു'; ട്വീറ്റുമായി രംഗത്തെത്തിയത് കോൺഗ്രസ് എംഎൽഎ ആയ നിനോംഗ് എറിങ്; എംഎൽഎയുട ട്വീറ്റ് ചൈനീസ് സൈന്യം തട്ടിക്കൊണ്ടു പോയ അഞ്ച് പേരുടെ പേരുകൾ ഉൾപ്പെടുത്തി; ലഡാക്കിൽ അതിർത്തി സംഘർഷം പുകയുമ്പോൾ അരുണാചലിലും കണ്ണുവെച്ച് ചൈനമറുനാടന് ഡെസ്ക്5 Sept 2020 1:06 PM IST
Politicsനിയന്ത്രണരേഖ ഏകപക്ഷീയമായി തകിടം മറിക്കാൻ അനുവദിക്കില്ലെന്ന് ചൈനയോട് ഇന്ത്യ; അതിർത്തിയിൽ വമ്പിച്ച സൈനിക വിന്യാസത്തോടെ പ്രകോപനപരമായ പെരുമാറ്റത്തോടെ നിയന്ത്രണരേഖയിൽ തൊട്ടുകളിക്കുന്നത് ഉഭയകക്ഷി കരാറുകളുടെ ലംഘനം; ഇരുപക്ഷവും സംഘർഷം അതിരുകടക്കുന്ന തരത്തിൽ ഒന്നും ചെയ്തുകൂടാ; രാജ്യത്തിന്റെ അഖണ്ഡത കാക്കാൻ കടന്നുകയറ്റം നോക്കിനിൽക്കില്ലെന്നും രാജ്‌നാഥ് സിങ്; മോസ്‌കോ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ഇങ്ങനെമറുനാടന് ഡെസ്ക്5 Sept 2020 5:01 PM IST
SPECIAL REPORTഅതിശൈത്യത്തെ അതിജീവിക്കാനാകാതെ മരണത്തെ മുഖാമുഖം കണ്ട് ചൈനീസ് ട്രക്കിങ് സംഘം; രക്ഷകരായത് ഇന്ത്യൻ സൈന്യവും; ജീവൻ അപകടത്തിലായ ചൈനീസ് പൗരന്മാർക്ക് ഓക്സിജനും ഭക്ഷണവും വസ്ത്രങ്ങളും എത്തിച്ച് നൽകിയത് ഇരു രാജ്യങ്ങളും തമ്മിൽ തർക്കം തുടരവെമറുനാടന് ഡെസ്ക്5 Sept 2020 6:11 PM IST