INDIAഇന്ത്യയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; പാക് നയതന്ത്ര ഉദ്യോഗസ്ഥൻ അമീർ സുബൈർ സിദ്ധിഖിക്കെതിരെ ചെന്നൈ കോടതിയുടെ സമൻസ്; 'ബോസി'നായി പത്രങ്ങളിൽ പരസ്യംസ്വന്തം ലേഖകൻ11 Sept 2025 12:33 PM IST
CRICKETഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിനെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹർജി തള്ളി; മത്സരം നടക്കട്ടെയെന്ന് സുപ്രീംകോടതിസ്വന്തം ലേഖകൻ11 Sept 2025 11:54 AM IST
FOREIGN AFFAIRS2024 ല്‍ ബ്രിട്ടനിലേക്ക് നിയമപരമായി കുടിയേറിയത് പത്ത് ലക്ഷം പേര്; കുടിയേറുന്നവരില്‍ 95 ശതമാനവും നിയമപരമായി കുടിയേറുന്നവര്‍; അനധികൃത കുടിയേറ്റം ചൂടേറിയ ചര്‍ച്ചാവിഷയമാകുമ്പോള്‍, നിയമപരമായ കുടിയേറ്റവും ചര്‍ച്ചയാക്കി മാധ്യമങ്ങള്മറുനാടൻ മലയാളി ഡെസ്ക്11 Sept 2025 7:31 AM IST
FOCUSഗ്ലോബല്‍ കേപബിലിറ്റി സെന്ററുകള്‍ ഇന്ത്യയുടെ ശക്തിയാകുന്നു; താരിഫ് യുദ്ധത്തില്‍ ഇന്ത്യയ്ക്ക് ശക്തിപകരാന്‍ മറ്റൊരു മേഖല കൂടി വളര്‍ന്നു വരുന്നു; ആഗോള വ്യാപാരയുദ്ധത്തില്‍ ഇന്ത്യയുടെ ശക്തമായ ആയുധമായി ജി സി സി കള്മറുനാടൻ മലയാളി ഡെസ്ക്11 Sept 2025 7:10 AM IST
FOREIGN AFFAIRSന്യൂനപക്ഷങ്ങളെ കുറിച്ചുള്ള സ്വിറ്റ്സര്‍ലണ്ടിന്റെ ആരോപണങ്ങള്‍ വിവരക്കേട്; വംശീയത പോലുള്ള വെല്ലുവിളികള്‍ നേരിടാന്‍ തങ്ങള്‍ സഹായിക്കാമെന്നും ഇന്ത്യയുടെ ചുട്ടമറുപടി; ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാനില്‍ നിന്ന് പാഠങ്ങളോ ഉപദേശങ്ങളോ ആവശ്യമില്ലെന്നും യുന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ക്ഷിതിജ് ത്യാഗിമറുനാടൻ മലയാളി ബ്യൂറോ10 Sept 2025 11:11 PM IST
INDIAഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന് മത്സരം രാജ്യതാല്പര്യത്തിന് വിരുദ്ധം; പൗരൻ്റെ അവകാശത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും ഹനിക്കുന്നത്; മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്ജിസ്വന്തം ലേഖകൻ10 Sept 2025 7:29 PM IST
CRICKETഉയർന്ന വില; ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സര ടിക്കറ്റുകൾക്ക് ആവശ്യക്കാരില്ല; പ്രീമിയം സീറ്റുകൾക്ക് നൽകേണ്ടത് ലക്ഷങ്ങൾസ്വന്തം ലേഖകൻ10 Sept 2025 5:16 PM IST
CRICKET'ഗില്ലിന് എന്നെ ഓര്‍മയുണ്ടോ എന്നറിയില്ല; നെറ്റ്സില്‍ കുറെ നേരം ഞാന്‍ പന്തെറിഞ്ഞുകൊടുത്തിട്ടുണ്ട്'; ഇന്ത്യന്‍ വൈസ് ക്യാപ്റ്റനെ സ്പിന്നില്‍ കുരുക്കാന്‍ സിമ്രാന്‍ജീത് സിങ്; ഇന്ത്യക്കെതിരെ യു.എ.ഇയുടെ വജ്രായുധം; കോവിഡ് കരിയര്‍ മാറ്റിമറിച്ചത് തുറന്നുപറഞ്ഞ് പഞ്ചാബുകാരന്സ്വന്തം ലേഖകൻ10 Sept 2025 5:13 PM IST
FOREIGN AFFAIRSപുടിനെ പാഠം പഠിപ്പിക്കാന്‍ ഇന്ത്യക്കും പണി; ചൈനയ്ക്കും ഇന്ത്യക്കും എതിരെ 100 ശതമാനം താരിഫ് ചുമത്തണമെന്ന് യൂറോപ്യന്‍ യൂണിയനോട് ട്രംപ്; യുക്രെയിന് യുദ്ധത്തിന് ഊര്‍ജ്ജം നല്‍കുന്നത് ഈ രണ്ടുരാജ്യങ്ങളെന്നും കുറ്റപ്പെടുത്തല്‍; മോദി-പുടിന്- ഷി ജിന്‍പിംഗ് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സമ്മര്‍ദ്ദം ശക്തമാക്കി ട്രംപ്മറുനാടൻ മലയാളി ഡെസ്ക്10 Sept 2025 4:53 PM IST
FOREIGN AFFAIRSട്രംപുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മോദി; ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ പരിധിയില്ലാത്ത സാധ്യതകള്‍ തുറക്കുന്നതിന് വ്യാപാര ചര്‍ച്ചകള്‍ വഴിയൊരുക്കുമെന്ന് ഉറപ്പുണ്ട്; ചര്‍ച്ചകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ഞങ്ങളുടെ ടീമുകള്‍ പ്രവര്‍ത്തിക്കുന്നുവെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി; തീരുവത്തര്‍ക്കം മയപ്പെടുമെന്ന് സൂചനമറുനാടൻ മലയാളി ഡെസ്ക്10 Sept 2025 10:36 AM IST
FOREIGN AFFAIRSവ്യാപാര ചര്‍ച്ചകള്‍ ഇന്ത്യയും യുഎസും തുടരുന്നു; എന്റെ വളരെ നല്ല സുഹൃത്തായ പ്രധാനമന്ത്രി മോദിയുമായി വരും ആഴ്ചകളില്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നു; ഇരു രാജ്യങ്ങള്‍ക്കും സ്വീകാര്യമായ ഒരു അന്തിമ തീരുമാനത്തിലെത്താന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല; ട്രംപ് വീണ്ടും അയയുന്നു; തീരുവ യുദ്ധം തീര്ന്നേക്കുംമറുനാടൻ മലയാളി ബ്യൂറോ10 Sept 2025 7:09 AM IST
CRICKETഏഷ്യാകപ്പില്‍ ഇന്ത്യയാണോ ഫേവറൈറ്റുകളെന്ന ചോദ്യത്തിന് ആര് പറഞ്ഞു, ഞാനത് കേട്ടില്ലല്ലോ എന്ന് സൂര്യകുമാര്‍; ഒരു ടീമും ഫേവറൈറ്റുകളല്ലെന്ന് പാക്ക് ക്യാപ്റ്റന്‍; വാര്‍ത്താ സമ്മേളനത്തില്‍ അകലം പാലിച്ച് ഇരുവരുംസ്വന്തം ലേഖകൻ9 Sept 2025 3:12 PM IST