You Searched For "ഇന്ത്യ"

ചരിത്രം ആവർത്തിക്കാൻ ഇന്ത്യ, തിരുത്താൻ പാക്കിസ്ഥാനും; ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ആ ബ്ലോക്ക് ബസ്റ്റർ പോരാട്ടം ഇന്ന്; സർഫ്രാസ് അഹമ്മദ് പുറത്താക്കി ടീമിനെ പ്രഖ്യാപിച്ചു പാക്കിസ്ഥാൻ; ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ചിരവൈരികളുടെ പോരാട്ടം തീരുപാറുമെന്ന് ഉറപ്പ്
മധ്യകേരളത്തിൽ കത്തോലിക്കാ വോട്ടുകൾ നിർണ്ണായകം; ഗോവയിലും നോർത്ത് ഈസ്റ്റിലും ജയം തുടരണമെങ്കിലും ക്രൈസ്തവ പിന്തുണ അനിവാര്യം; സഭകൾ ആവശ്യപ്പെട്ടത് പോപ്പിനെ ക്ഷണിക്കുന്ന കത്ത് അയയ്ക്കൽ; തീരുമാനിച്ചത് നേരിട്ട് ചെന്ന് ക്ഷണിക്കാൻ; ഫ്രാൻസിസ് മാർപ്പാപ്പ കേരളത്തിലും എത്തും; ന്യൂനപക്ഷത്തെ അടുപ്പിക്കാൻ മോദി എത്തുമ്പോൾ   
അർധ സെഞ്ചുറികളുമായി കൂട്ടു പിരിയാതെ ബാബർ അസമും മുഹമ്മദ് റിസ്വാനും; ലോകകപ്പ് വേദിയിൽ ഇന്ത്യയ്ക്ക് എതിരെ ആദ്യ ജയവുമായി പാക്കിസ്ഥാൻ; 152 റൺസ് വിജയലക്ഷ്യം മറികടന്നത് വിക്കറ്റ് നഷ്ടം കൂടാതെ; ഇന്ത്യൻ മുൻനിരയെ വീഴ്‌ത്തിയ ഷഹീൻ അഫ്രീദി കളിയിലെ താരം
ലോകത്തെ മുൻനിര ബൗളർ നയിക്കുന്ന ബൗളിങ്ങ് നിര; ടി 20 യിലെ പേരുകേട്ട ബാറ്റിങ്ങ് ലൈനപ്പ്; എന്നിട്ടും എതിരാളികൾ ഭയക്കുന്ന ഇന്ത്യൻ ടീമിനെ പാക്കിസ്ഥാൻ വീഴ്‌ത്തിയത് കൃത്യമായ ഗൃഹപാഠത്തിലൂടെ; അറിയാം ഇന്ത്യയെ പാക്കിസ്ഥാൻ തോൽപ്പിക്കാൻ ഇടയായ അഞ്ച് കാരണങ്ങൾ
ഇന്ത്യക്കെതിരെ പാക്കിസ്ഥാൻ ജയിച്ചതിൽ ആഹ്ലാദം; വിജയിച്ചു, നമ്മൾ ജയിച്ചു എന്ന് സ്‌കൂൾ അദ്ധ്യാപികയുടെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ്; ചോദ്യം ചെയ്ത് വിദ്യാർത്ഥിയുടെ രക്ഷിതാവ്; അദ്ധ്യാപികയായ നഫീസ അത്താരിയെ പിരിച്ചുവിട്ട് സ്‌കൂൾ അധികൃതർ
ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ അമേരിക്കൻ ചെക്ക്; യുഎസിൽ നിന്ന് വാങ്ങിയ ആയുധങ്ങൾ അതിർത്തിയിൽ വിന്യസിച്ച് ഇന്ത്യയുടെ നിർണ്ണായക നീക്കം; ആയുധ വിന്യാസവുമായി മുന്നോട്ടു പോയത് ചൈനീസ് ചർച്ചകളിൽ പുരോഗതി കാണാത്തതിനെ തുടർന്ന്
മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി; വഴിയൊരുങ്ങുന്നത് ചരിത്ര സന്ദർശനത്തിന്; തീയ്യതി തീരുമാനിക്കുക വത്തിക്കാൻ; കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും പോപ്പ് ഫ്രാൻസിസ് എത്തിയേക്കും; മാർപാപ്പയുടെ സന്ദർശനം ഉറപ്പായതോടെ ആഹ്ലാദത്തോടെ ഇന്ത്യൻ കത്തോലിക്കാ സഭ
ടി20 ലോകകപ്പിൽ ഇന്ത്യ ഇന്ന് ജീവന്മരണ പോരാട്ടത്തിന്; ന്യൂസിലൻഡിനും ജയം അനിവാര്യം; ദുബായിലെ പിച്ചിൽ ടോസും നിർണ്ണായകമാകും; ആദ്യമത്സരത്തിൽ നമീബിയ അഫ്ഗാനിസ്ഥാനെ നേരിടും
ടോസിലെ ഭാഗ്യം കിവീസിന്; ബൗളിങ് തിരഞ്ഞെടുത്തു; ജീവന്മരണ പോരാട്ടത്തിന് രണ്ട് മാറ്റങ്ങളുമായി കോലിയും സംഘവും; ഇഷാൻ കിഷനും ഷർദ്ദുൽ ഠാക്കൂറും ടീമിൽ; സെമി സാധ്യത നിലനിർത്താൻ ഇരു ടീമുകൾക്കും ജയം അനിവാര്യം
ജീവന്മരണ പോരാട്ടത്തിലും ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച; 26 റൺസെടുത്ത രവീന്ദ്ര ജഡേജ ടോപ് സ്‌കോറർ; നൂറ് റൺസ് പിന്നിട്ടത് അവസാന ഓവറിൽ; ന്യൂസീലൻഡിന് 111 റൺസ് വിജയലക്ഷ്യം; തോറ്റാൽ സെമി സാധ്യത പരുങ്ങലിലാവും