You Searched For "ഇന്ത്യ"

ലോർഡ്‌സിൽ ഐതിഹാസിക വിജയം കുറിച്ച് ഇന്ത്യ; ഇംഗ്ലണ്ടിനെ 120 റൺസിന് എറിഞ്ഞിട്ട് പേസർമാർ; ആതിഥേയരെ കീഴടക്കിയത് 151 റൺസിന്; സിറാജിന് നാല് വിക്കറ്റ്; ബാറ്റിംഗിലും ബൗളിംഗിലും വീരോചിത പോരാട്ടവുമായി ഷമിയും ബുമ്രയും; കെ എൽ രാഹുൽ കളിയിലെ താരം;പരമ്പരയിൽ ഇന്ത്യ മുന്നിൽ
മതത്തിന്റെ പരിഗണനകളൊന്നുമില്ലാതെ എല്ലാ അഫ്ഗാൻ പൗരന്മാർക്കും ഇ-വിസ; അടിയന്തര നടപടിയുമായി ഇന്ത്യ; വിസ ആവശ്യമുള്ളവർ ഓൺലൈനായി അപേക്ഷിക്കാനും നിർദ്ദേശം;  ഇന്ത്യയുടെ ഇടപെടൽ താലിബാൻ ഭരണമേറ്റെടുത്ത് നാൽപ്പത്തിയെട്ട് മണിക്കുറിനുള്ളിൽ
അഫ്ഗാനിസ്താനിലെ സംഭവങ്ങൾ ഇന്ത്യ സസുക്ഷമം നീരീക്ഷിക്കുന്നു; പ്രതികരണവുമായി വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ; പ്രഥമപരിഗണന അഫ്ഗാനിലെ ഇന്ത്യക്കാരുടെ സുരക്ഷിതത്വത്തിനെന്നും മന്ത്രി
അടച്ചുപൂട്ടിയ ഇന്ത്യൻ കോൺസുലേറ്റുകളിൽ അരിച്ചുപെറുക്കി താലിബാൻ; കാബൂളിലെ എംബസിയുൾപ്പടെ നാലിടങ്ങളിലെ തിരച്ചിൽ അവശേഷിക്കുന്ന രേഖകൾ കണ്ടെത്താൻ; ഒടുവിൽ തിരിച്ചുപോയത് എംബസിയിലെ വാഹനങ്ങളുമായി
അഫ്ഗാനിസ്ഥാൻ ആഗോള ഇസ്ലാമിക ഭീകരർക്ക് സ്വർഗ്ഗം! തീവ്ര ആശയത്തിൽ വിശ്വസിക്കുന്നവർ താലിബാനിൽ ചേരാൻ അഫ്ഗാനിലേക്ക് ഒഴുകിയേക്കും; ബംഗ്ലാദേശിൽ നിന്ന് ഇന്ത്യവഴി അഫ്ഗാനിലേക്ക് നുഴഞ്ഞുകയറ്റത്തിന് സാധ്യതയെന്ന് മുന്നറിയിപ്പിൽ അതിർത്തിയിൽ സുരക്ഷ ശക്തമാക്കി; അഫ്ഗാനിൽ നിന്ന് മടങ്ങാൻ 41 മലയാളികൾ കൂടി