Sports'ഇരട്ട' സെഞ്ചുറിയുമായി അടിത്തറയിട്ട് ഗിൽ-ശ്രേയസ് സഖ്യം; ബാറ്റിങ് വെടിക്കെട്ടുമായി സൂര്യകുമാറും രാഹുലും ഇഷാനും; രണ്ടാം ഏകദിനത്തിൽ റൺമല തീർത്ത് ഇന്ത്യ; ഓസ്‌ട്രേലിയയ്ക്ക് 400 റൺസ് വിജയലക്ഷ്യംസ്പോർട്സ് ഡെസ്ക്24 Sept 2023 6:29 PM IST
GAMESസ്‌ക്വാഷ് പുരുഷ ടീം ഇനത്തിൽ പാക്കിസ്ഥാനെ ഫൈനലിൽ തകർത്ത് ഇന്ത്യ; മിന്നും ജയം സമ്മാനിച്ചത് സൗരവ് ഘോഷാലും അഭയ് സിങ്ങും ചേർന്ന്; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ പത്താം സ്വർണം; 35 മെഡലുകളുമായി നാലാം സ്ഥാനത്ത്സ്പോർട്സ് ഡെസ്ക്30 Sept 2023 4:19 PM IST
Uncategorizedഇന്ത്യയെ അപകീർത്തിപ്പെടുത്തുന്ന ട്വീറ്റുകൾ: ലോകകപ്പ് റിപ്പോർട്ട് ചെയ്യാനെത്തിയ പാക്കിസ്ഥാൻ വനിതാ മാധ്യമ പ്രവർത്തകയെ തിരിച്ചയച്ചുമറുനാടന് ഡെസ്ക്9 Oct 2023 8:16 PM IST
FOREIGN AFFAIRSതീവ്രവാദം മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണി; തീവ്രവാദത്തിനെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്ന് പ്രധാനമന്ത്രി; ഇന്ത്യയിലുള്ള ഇസ്രയേൽ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകി; ഗൾഫ് രാജ്യങ്ങളുമായി ഇന്ത്യയുടെ ചർച്ചകൾമറുനാടന് മലയാളി9 Oct 2023 10:44 PM IST
CRICKETപാക്കിസ്ഥാനെ 'തല്ലിപ്പറത്തി' രോഹിത് ശർമ്മ; അർധ സെഞ്ചുറിയുമായി ശ്രേയസും; ഏകദിന ലോകകപ്പിൽ ചിരവൈരികൾക്കെതിരെ തോൽവിയറിയാതെ ഇന്ത്യൻ കുതിപ്പ്; 'എൽ ക്ലാസികോ'യിൽ ഏഴ് വിക്കറ്റിന്റെ അവിസ്മരണീയ ജയംസ്പോർട്സ് ഡെസ്ക്14 Oct 2023 8:10 PM IST
Politicsപാഠപുസ്തകങ്ങളെ കാവി പുതപ്പിക്കാൻ ശ്രമം; ഇന്ത്യ മാറ്റി ഭാരത് ആക്കാനുള്ള തീരുമാനത്തെ കേരളം അംഗീകരിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി; പാഠപുസ്തകങ്ങളിൽ ഭാരതം ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് ഗവർണറുംമറുനാടന് മലയാളി26 Oct 2023 4:29 PM IST
CRICKETദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് ടോസ്! ആദ്യം ബാറ്റ് ചെയ്യും; ടീമിൽ മാറ്റമില്ല; ഈഡൻഗാർഡൻസിൽ കോലിയുടെ പിറന്നാൾ ആഘോഷമാക്കാൻ രോഹിതും സംഘവും; പ്രോട്ടീസ് നിരയിൽ ഷംസി തിരിച്ചെത്തിസ്പോർട്സ് ഡെസ്ക്5 Nov 2023 1:51 PM IST
FOREIGN AFFAIRSഫലസ്തീനികൾക്ക് ഇനി ഇസ്രയേൽ വർക്ക്‌പെർമിറ്റ് നൽകിയേക്കില്ല; പുറത്താക്കിയ ഗസ്സക്കാർക്ക് പകരം ഇന്ത്യയിൽ നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി ഇസ്രയേൽ; ഒരു ലക്ഷം പേരെ വേണമെന്ന് ആവശ്യം; പ്രതികരിക്കാതെ ഇന്ത്യൻ വിദേശകാര്യമന്ത്രാലയംമറുനാടന് ഡെസ്ക്8 Nov 2023 4:32 PM IST
CRICKET'രോഹിത് ശർമ്മയെയും വിരാട് കോലിയേയും തളയ്ക്കാൻ തന്ത്രങ്ങൾ ഒരുങ്ങി; ഏത് സാഹചര്യവും മറികടക്കാൻ ഓസീസ് സുസജ്ജം; ഭീഷണി മുഹമ്മദ് ഷമിയുടെ ഫോം'; ലോകകപ്പ് ഫൈനലിന് തൊട്ടുമുമ്പ് 'ആദ്യവെടി' പൊട്ടിച്ച് കമ്മിൻസ്; മിച്ചൽ മാർഷിന് മറുപടിയുമായി ആരാധകർസ്പോർട്സ് ഡെസ്ക്18 Nov 2023 11:54 AM IST
CRICKETഅഹമ്മദാബാദിലെ പിച്ചിൽ എത്ര റൺസ് പിറക്കും? ടോസ് നേടിയാൽ ബാറ്റിങ് എടുക്കുന്നതാണ് ഉചിതമെന്ന് ക്യൂറേറ്റർ; പിച്ച് വിശദമായി പഠിച്ച് രോഹിതും ദ്രാവിഡും; ഫൈനലിന്റെ പിച്ചിനെ ചൊല്ലിയും വിവാദം; കലാശപ്പോരിന് മുമ്പ് പരിശീലനത്തിനായി ഇരുടീമുകളുംസ്പോർട്സ് ഡെസ്ക്18 Nov 2023 12:31 PM IST
CRICKETലോകകപ്പിൽ കണക്കിലെ കളിയിൽ ആധിപത്യം ഓസ്ട്രേലിയയ്ക്ക്; ഇന്ത്യക്ക് 2003 ഫൈനലിലെ തോൽവിക്ക് കണക്കുതീർക്കണം; ഗ്രൂപ്പ് ഘട്ടത്തിലെ വിജയം ആത്മവിശ്വാസമാകും; അപരാജിത കുതിപ്പ് തുടരാൻ രോഹിതും സംഘവും; ടോസ് നിർണായകമാകും; ക്രിക്കറ്റ് ലോകത്തിന്റെ കണ്ണും കാതും അഹമ്മദബാദിലേക്ക്സ്പോർട്സ് ഡെസ്ക്18 Nov 2023 10:25 PM IST
CRICKETവെടിക്കെട്ടു തീർത്ത് രോഹിത് ശർമ്മ മടങ്ങി; മാക്‌സ് വെല്ലിനെ സിക്‌സർ പറത്താനുള്ള ശ്രമം ട്രവിസ് ഹെഡിന്റെ ഉജ്ജ്വല ക്യാച്ചിൽ തീർന്നു; പിന്നാലെ ഉജ്ജ്വല ഫോമിലുള്ള ശ്രേയസ്സ് അയ്യരും മടങ്ങി; അഹമ്മദാബാദിൽ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച; പ്രതീക്ഷയുടെ ഭാരം മുഴുവൻ വിരാട് കോലിയിൽസ്പോർട്സ് ഡെസ്ക്19 Nov 2023 2:57 PM IST