You Searched For "ഇസ്രായേല്‍"

ഇസ്രയേല്‍ ജയിലില്‍ ആയിരുന്നപ്പോള്‍ എടുത്തുവെച്ച ഡി എന്‍ എ പരിശോധിച്ച് ഉറപ്പിച്ച ശേഷം പ്രഖ്യാപനം; കൈ ഇല്ലാതെ അവശനായി ഇരിക്കുന്ന സിന്‍വറുടെ മേല്‍ ബോംബ് വീഴുന്ന ഡ്രോണ്‍ ദൃശ്യങ്ങള്‍ വരെ പുറത്ത്; ഹമാസ് തലവന്റെ മരണം പുറത്തുവിട്ടത് കരുതലോടെ
ഹിസ്ബുള്ളയും ഹമാസും ഹൂത്തികളും നിര്‍ത്താതെ മിസൈലുകള്‍ അയക്കുന്നു; സകലതിനെയും പ്രതിരോധിച്ച് ക്ഷീണിച്ച ഇസ്രയേലിന്റെ അയണ്‍ ഡോം; ഒരേസമയം ഇസ്രയേലിനും യുക്രൈനും ആയുധങ്ങള്‍ തുടരാന്‍ അക്ഷയഖനി അല്ലെന്ന് അമേരിക്ക: ഇസ്രായേല്‍ ആയുധ ക്ഷാമം നേരിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍
വടക്കന്‍ ലബനനില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു; അയ്‌ത്തോ ഗ്രാമത്തിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയില്‍; വ്യോമാക്രമണം നടത്തിയത് പ്രമുഖ ഹിസ്ബുള്ള നേതാവിനെ ലക്ഷ്യമാക്കി
ഇറാനും ഇസ്രയേലും ഇടയുമ്പോള്‍ പണി കിട്ടുന്നത് യുകെ മലയാളികള്‍ക്ക്; നാട്ടില്‍ പോകാനുള്ള ഓരോ ടിക്കറ്റിലും ഇരുപതിനായിരം രൂപ വരെ വര്‍ധനയ്ക്ക് സാധ്യത; തര്‍ക്കത്തിലേക്ക് കൂടുതല്‍ രാജ്യങ്ങളെത്തിയാല്‍ വിമാന യാത്ര പ്രതിസന്ധിയിലാകും
ഇറാനെ സാമ്പത്തികമായി ഞെരുക്കാന്‍ അമേരിക്കന്‍ തന്ത്രം; ഇറാന്റെ എണ്ണമേഖലയില്‍ കടുംവെട്ടിടും; എണ്ണവിതരണത്തില്‍ പങ്കാളിത്തമുള്ള കപ്പലുകള്‍ക്കും കമ്പനികള്‍ക്കും യുഎസ് വിലക്ക്; യുദ്ധഭീതിക്കിടെ ഇറാനില്‍ വ്യാപക സൈബര്‍ ആക്രമണം; സര്‍ക്കാര്‍ സംവിധാനങ്ങള്‍ താറുമാറായി
ഇന്ത്യക്കെതിരെ രാജ്യാന്തര ഗൂഢാലോചന; ഇന്ത്യ വികസിക്കുന്നത് വിദേശ രാജ്യങ്ങള്‍ ഇഷ്ടപ്പെടുന്നില്ല; രാജ്യത്ത് ജാതികളും മതങ്ങളും തമ്മിലുള്ള സാമൂഹിക ഐക്യം അത്യന്ത്യാപേക്ഷിതം; ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്ന് ആശങ്ക; മോഹന്‍ ഭാഗവത്
ലെബനനില്‍ യുഎന്‍ സേനയുടെ നിരീക്ഷണ ടവറിനുനേരെ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇസ്രയേല്‍ ആക്രമണം; യുഎന്‍ സമാധാന സേനക്ക് നേരെ ആക്രമണം അരുതെന്ന് ഇസ്രായേലിനോട് ബൈഡന്‍; ആക്രമണത്തെ അപലപിച്ചു വിവിധ രാഷ്ട്രങ്ങള്‍; ബോധപൂര്‍വമായ ആക്രമണമെന്ന് യുഎന്‍
യഹിയ സിന്‍വര്‍ മാളത്തിന് പുറത്തേക്കോ? ചാവേര്‍ ആക്രമണങ്ങള്‍ പുനരാരംഭിക്കണമെന്ന് ആഹ്വാനം ചെയ്‌തെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്;  20 വര്‍ഷം മുമ്പ് ഹമാസ് ഉപേക്ഷിച്ച തന്ത്രം വീണ്ടും പൊടിതട്ടി എടുക്കുന്നത് ഇസ്രായേലിനും തലവേദന
ദുബായിലേക്കുള്ള എമിരേറ്റ്‌സ് വിമാനത്തില്‍ ഈ രണ്ട് സാധനങ്ങള്‍ക്ക് കൂടി നിരോധനം; പേജറുകളോ വാക്കി ടോക്കികളോ യാത്രക്കാര്‍ കൊണ്ടു പോകരുത്; ഹിസ്ബുള്ളയ്‌ക്കെതിരായ ഇസ്രയേല്‍ ആക്രമണ പ്രതിഫലനം വിമാന യാത്രയിലും
ഇറാന്റെ ക്രൂരതയോട് ഇസ്രായേല്‍ സംയമനം പാലിച്ചപ്പോള്‍ ടെല്‍ അവീവിലേക്ക് മിസൈല്‍ അയച്ച് ഒക്ടോബര്‍ ഏഴ് ആഘോഷിച്ച് ഹിസ്ബുള്ള; ഹൈഫയേയും വിറപ്പിച്ച് ഹിസ്ബുള്ളയുടെ മിസൈലുകള്‍; പതിവ് പോലെ എല്ലാം തകര്‍ത്ത് ഇസ്രായേല്‍ പ്രതിരോധം
ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടത് പതിനേഴായിരം തീവ്രവാദികളെന്ന് ഇസ്രായേല്‍; 4700 ഓളം ഭൂഗര്‍ഭ തുരങ്കങ്ങള്‍ കണ്ടെത്തി; കണക്കുകള്‍ പുറത്ത് വിട്ട് ഇസ്രയേല്‍; നാല്‍പ്പതിനായിരം സാധാരണക്കാരെ കൊന്നെന്ന് ഫലസ്തീനും
ഹമാസില്‍ നിന്നും പിടിച്ചെടുത്ത ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ചു ഇസ്രായേല്‍ സൈന്യം; നയതന്ത്ര പ്രതിനിധികള്‍ക്കും വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്കും കാണാന്‍ അവസരം ഒരുക്കും; ടാങ്ക് വേധ മിസൈലുകളും റോക്കറ്റുകളും പ്രദര്‍ശനത്തില്‍; ലക്ഷ്യം ഹമാസിന്റെ ഭീകരത തുറന്നുകാട്ടല്‍