You Searched For "ഇസ്രായേൽ"

ഞങ്ങൾ ഹിസ്ബുല്ല താവളം വളഞ്ഞു കഴിഞ്ഞു..; എല്ലാവരും വേഗം ഓടി മാറിക്കോ; ഒഴിപ്പിക്കൽ ഉത്തരവിന് പിന്നാലെ നടന്നത് വൻ സ്ഫോടനം; ബെയ്റൂട്ടിനെ വിറപ്പിച്ച് ഇസ്രയേൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഡ്രോൺ സംഭരണ കേന്ദ്രം ബോംബിട്ട് തകർത്തു; പൊട്ടിത്തെറി ശബ്ദത്തിൽ ഞെട്ടൽ; ലബനനിൽ ഇസ്രായേൽ വീണ്ടും വെടിനിർത്തൽ നിർത്തുമ്പോൾ!
ഗസ്സയിൽ ഇസ്രായേൽ വീണ്ടും ആക്രമണം ശക്തമാക്കിയതിൽ ഞാൻ വളരെ ദുഃഖിതനാണ്; സ്ത്രീകളും, കുട്ടികളുമെല്ലാം ഇരകളാകുന്നു; ഇതിനാണോ...ദൈവം നമ്മെ സൃഷ്ടിച്ചത്; ബന്ദികളെ മോചിപ്പിക്കാൻ ചർച്ചകൾ വേണം; ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണം; പ്രസംഗത്തിനിടെ വികാരഭരിതനായി ഫ്രാന്‍സിസ് മാർപാപ്പ;കേട്ട് നിന്ന് ജനങ്ങൾ!
ഒഴുകിയെത്തിയത് ആയിരക്കണക്കിന് പേര്‍; ഇസ്രായേല്‍ തെരുവുകള്‍ മുഴുവന്‍ പതാകകളും ഓറഞ്ച് ബലൂണുകളും വഹിച്ച് വിലാപയാത്ര; പലരും പൊട്ടിക്കരഞ്ഞു; വാഹനവ്യൂഹം കടന്നുപോകുന്ന വഴികളില്‍ ദേശീയഗാനം ആലപിച്ച് ജനം; എങ്ങും സങ്കടകാഴ്ചകള്‍ മാത്രം; ഹമാസ് കൊന്നൊടുക്കിയ ഷിരിബിബാസും കുഞ്ഞുങ്ങളും ഒരു രാജ്യത്തിന് തന്നെ വേദനയാകുമ്പോള്‍!