SPECIAL REPORT'ദീന് എന്നാല്‍ സമസ്തയാണ്, സമസ്തക്ക് തങ്ങള്‍ കുടുംബത്തെ ആക്ഷേപിക്കാന്‍ കഴിയില്ല; എടവണ്ണപ്പാറയിലെ പ്രസംഗത്തില്‍ ഞാന്‍ പറഞ്ഞത് ഒരു മതവിധിയാണ്; ചാനലുകാരും മറ്റ് ചിലരും വളച്ചൊടിക്കുകയായിരുന്നു എന്റെ പ്രസംഗം'; ഒടുവില്‍ തങ്ങള്‍ കുടുംബത്തെ പുകഴ്ത്തി ഉമര്‍ ഫൈസിയുടെ കീഴടങ്ങല്മറുനാടൻ മലയാളി ബ്യൂറോ14 Nov 2024 11:17 PM IST
SPECIAL REPORTപാണക്കാട് തങ്ങള്‍ക്കെതിരെ ഇനി ഒരു ഉമര്ഫൈസിമാരും രംഗത്തുവരരുത്; വിവാദം കേസാക്കിയതും, പ്രതിഷേധം സംഘടിപ്പിച്ചതും ലീഗ് നേതൃത്വത്തിന്റെ അറിവോടെ; ഉമര്‍ ഫൈസിയെ കൊണ്ടു തിരുത്തിപ്പറയിച്ച് വിവാദം അവസാനിപ്പിക്കാനും നീക്കം; തന്റെ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് ഫൈസിയുംകെ എം റഫീഖ്3 Nov 2024 6:21 PM IST
SPECIAL REPORTസിപിഎമ്മിന്റെ സ്ലീപിങ് സെല്ലുകള്‍ സമുദായത്തിനകത്ത് പ്രവര്‍ത്തിക്കുന്നുണ്ട്; സിപിഎം നല്ലതാണെന്ന് തോന്നുന്നവര്‍ക്ക് അങ്ങോട്ട് പോകാം; സമുദായത്തെ അവിടേക്ക് കൊണ്ടുപോകാമെന്ന് ആരും കരുതേണ്ട; ഉമര്‍ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ എം ഷാജിമറുനാടൻ മലയാളി ബ്യൂറോ2 Nov 2024 10:44 AM IST
SPECIAL REPORTമുക്കം ഉമര്‍ ഫൈസിയെ 'സമസ്ത'യില്‍ നിന്ന് പുറത്താക്കണമെന്ന ലീഗ് അനുകൂലികളുടെ ആദര്‍ശ സമ്മേളന പ്രമേയം നടപ്പാക്കിയാല്‍ സമസ്തയില്‍ പൊട്ടിത്തെറിയുണ്ടാകും; പാണക്കാട് തങ്ങളെ ഇകഴ്ത്തിയെങ്കിലും ഉമര്‍ ഫൈസിക്ക് പിന്നില്‍ അടിയുറച്ച് സമസ്തയിലെ ഒരു വിഭാഗംകെ എം റഫീഖ്1 Nov 2024 1:34 PM IST
STATEപാണക്കാട് കുടുംബത്തെ സമൂഹത്തില്‍ നിന്ന് അടര്‍ത്തി മാറ്റാനുള്ള ശ്രമം ഗൂഢാലോചന; സമസ്തയും ലീഗും തമ്മിലുള്ള ബന്ധം തകര്‍ക്കാന്‍ നീക്കം; സിപിഎമ്മിന് വേണ്ടിയുള്ള സമാന്തര പ്രവര്‍ത്തനം; ഉമര്‍ ഫൈസിയെ മാറ്റി നിര്‍ത്തി സമസ്തയെ ശുദ്ധീകരിക്കണമെന്ന് എസ് വൈ എസ്സ്വന്തം ലേഖകൻ31 Oct 2024 10:43 PM IST
STATEകാര്യങ്ങള്‍ കൈവിട്ടുപോകുന്ന സ്ഥിതി ഉണ്ടാകരുതെന്ന് കുഞ്ഞാലിക്കുട്ടി; ചിലര്‍ സ്വന്തം കുഞ്ഞിനെ വരെ മാറ്റി പറയുമെന്ന് പി.കെ ബഷീര്‍; ഉമര്‍ ഫൈസിക്ക് പരസ്യ പിന്തുണയുമായി മുശാവറയിലെ ലീഗ് വിരുദ്ധ പക്ഷം; സമസ്ത - മുസ്ലീം ലീഗ് തര്‍ക്കം പരസ്യ ഏറ്റുമുട്ടലിലേക്ക്സ്വന്തം ലേഖകൻ31 Oct 2024 3:57 PM IST
SPECIAL REPORTഉമര്‍ഫൈസി മുക്കത്തിനെതിരെ യൂത്ത് ലീഗ് നേതാവിനെ കൊണ്ടു മലപ്പുറം എസ് പിക്കു പരാതികൊടുപ്പിച്ചത് പാണക്കാട്ടെ നിര്‍ദ്ദേശ പ്രകാരം; പരസ്യമായി തള്ളിപ്പറയുമ്പോഴും രഹസ്യമായി ഉമര്‍ ഫൈസി അനുകൂലിച്ച് സമസ്തയിലെ ഒരു വിഭാഗം; പാണക്കാട് സാദിഖലി തങ്ങളെ ചോദ്യം ചെയ്ത വിവാദം കേസാകുമ്പോള്കെ.എം.റഫീഖ്30 Oct 2024 1:47 PM IST
SPECIAL REPORT'സാദിഖലി തങ്ങള്‍ ഖാസിയാകാന്‍ യോഗ്യന്‍'; തങ്ങളെ വിമര്‍ശിച്ചാല്‍ പത്ത് വോട്ട് കിട്ടുമെന്നാണ് കരുതുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി; 'ഉമര്‍ ഫൈസിക്ക് പിന്നില്‍ സിപിഎം, നിലക്കു നിര്‍ത്താന്‍ സമസ്ത തയ്യാറാകണം' എന്ന് പിഎംഎ സലാമും; ഉമര്‍ ഫൈസിക്ക് മറുപടിയുമായി ലീഗ് നേതാക്കള്മറുനാടൻ മലയാളി ബ്യൂറോ28 Oct 2024 5:39 PM IST