You Searched For "ഉമ്മന്‍ ചാണ്ടി"

വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റില്‍ ഉമ്മന്‍ ചാണ്ടി എന്ന വാക്കുപോലും മിണ്ടാതെ സിപിഎമ്മും മുഖ്യമന്ത്രിയും പ്രചാരണം പൊടിപൊടിക്കവേ എല്ലാം പൊളിച്ച് കെ വി തോമസിന്റെ കുറിപ്പ്; ഇടഞ്ഞുനിന്ന അദാനിയെ 15 മിനിറ്റ് കൊണ്ട് ഉമ്മന്‍ ചാണ്ടി വഴിക്കാക്കിയെന്ന് കുറിപ്പ്; കടുത്ത അമര്‍ഷവും അതൃപ്തിയും അറിയിച്ച് പിണറായി; തോമസിന്റെ ഡല്‍ഹി കസേര തെറിക്കുമോ?
കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു; ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗം ആയിരുന്ന ടെനി ജോപ്പന്‍ കസ്റ്റഡിയില്‍; മദ്യലഹരിയില്‍ ആയിരുന്ന ജോപ്പന് എതിരെ നരഹത്യക്ക് കേസ്