You Searched For "എം വി ഗോവിന്ദന്‍"

ജമാഅത്തെ ഇസ്ലാമി ചാനല്‍ അന്യമത വിരോധം പ്രചരിപ്പിക്കുന്നു; എന്‍ഡിഎഫിന് എതിരായ എന്‍. കണ്ണന്റെ സബ്മിഷന്‍ പോലും മതസ്പര്‍ധ ഉണ്ടാക്കാനായി ഉപയോഗിച്ചു; മീഡിയവണ്ണിനെതിരെ നിയമ നടപടിക്ക് സിപിഎം; ജമാഅത്തെ ഇസ്ലാമിയുടേത് മറ്റു മതസ്ഥരെ അന്യരായി കാണുന്ന ആശയപ്രചരണമെന്ന് എം വി ഗോവിന്ദന്‍
സംഘപരിവാര്‍ പരിപാടികളില്‍ പങ്കെടുക്കുന്ന പ്രമുഖ വ്യക്തികളായി വിസിമാര്‍ മാറി; കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലെ ഗവര്‍ണര്‍മാരെ ഉപയോഗപ്പെടുത്തി തകര്‍ക്കുന്നു; കാവിവല്‍ക്കരണ പ്രവണതയെ ചെറുക്കുമെന്ന് എം വി ഗോവിന്ദന്‍
അതിരുവിട്ട മതില്‍ചാട്ടം അമേരിക്കയില്‍ ചികിത്സയിലുള്ള മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചു; എകെജി സെന്ററില്‍ അതൃപ്തിയെത്തിയതോടെ എം വി ഗോവിന്ദന്‍ യൂണിവേഴ്സിറ്റി ആസ്ഥാനത്ത് പാഞ്ഞെത്തി; കാര്യങ്ങള്‍ കൈവിടുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെ പോലീസ് ആസ്ഥാനവും അറിയിച്ചു; അവസാനം യുദ്ധം നിര്‍ത്തല്‍; കൂത്തുപറമ്പ് ആവര്‍ത്തിക്കാതിരുന്നത് പിണറായി കരുതലില്‍
കൂത്തുപറമ്പില്‍ ഞങ്ങളുടെ അഞ്ച് സഖാക്കളെ കൊലപ്പെടുത്തിയത് യുഡിഎഫ് സര്‍ക്കാരാണ്;  പാര്‍ട്ടി നല്‍കുന്ന ക്ലീന്‍ചിറ്റ് അനുസരിച്ചല്ല തീരുമാനം; റവാഡയെ നിയമിച്ചത് സര്‍ക്കാറിന്റെ ഭരണഘടനാ പരമായ കര്‍ത്തവ്യം; ഡിജിപി നിയമനത്തെ ന്യായീകരിച്ചു എം വി ഗോവിന്ദന്‍
സംസ്ഥാന പോലീസ് മേധാവിയായി രവത ചന്ദ്രശേഖറെ നിയമിച്ചതില്‍ ഒരു തെറ്റുമില്ല; കൂത്തുപറമ്പ് കേസില്‍ രവതയെ കോടതി ഒഴിവാക്കിയതാണ്; അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ കോടതി തീരുമാനം എടുത്തതുമാണ്; പി ജയരാജന്റെ പ്രതികരണം വിമര്‍ശനമായി കാണുന്നില്ല; സര്‍ക്കാര്‍ തീരുമാനത്തെ ന്യായീകരിച്ച് എം വി ഗോവിന്ദന്‍
നിലമ്പൂരില്‍ സിപിഎം വോട്ടുകളും പി വി അന്‍വര്‍ പിടിച്ചു; അന്‍വര്‍ ഒരു ഘടകമേ അല്ലെന്ന നിലപാട് പാടേ മാറ്റി എം വി ഗോവിന്ദന്‍; സര്‍ക്കാരിന്റെ നേട്ടങ്ങള്‍ സ്വന്തം നേട്ടങ്ങളായി അവതരിപ്പിച്ചത് വോട്ടര്‍മാരെ സ്വാധീനിച്ചെന്നും സംസ്ഥാന സെക്രട്ടറി; തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ഒരു മുന്നണി ഉണ്ടാക്കി മത്സരിക്കാന്‍ അന്‍വര്‍
നന്ദി ഉണ്ട് മാഷേ..! നിലമ്പൂര്‍ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ റെഡ് ആര്‍മി ഫേസ്ബുക്ക് പേജില്‍ എം.വി ഗോവിന്ദനെതിരെ തുറന്നവിമര്‍ശനം; ആര്‍.എസ്.എസ് അനുകൂല പരാമര്‍ശം തിരിച്ചടിച്ചെന്ന് വിലയിരുത്തി പാര്‍ട്ടിയും
നിലമ്പൂരില്‍ ജയിക്കണമെന്നത് പിണറായിയുടെ മാത്രം വാശിയായിരുന്നോ? തൃക്കാക്കര പോലെ ഡോക്ടറെ വരെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ചര്‍ച്ച നടക്കാതെ പോയതും പിണറായി മൂലം; കിട്ടിയ തക്കത്തിന് പഴയ അച്യുതാനന്ദനായി എം വി ഗോവിന്ദനും; പരാജയത്തില്‍ നിറയുന്നത് സിപിഎമ്മിലെ താന്‍ പോരിമ കൂടി!
മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചും പറയരുത്, ആ രീതി അവസാനിപ്പിക്കുന്നതാണ് നല്ലത്; എം വി ഗോവിന്ദന് പിണറായി വിജയന്റെ താക്കീത്; മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് എകെജി സെന്ററില്‍ ചേര്‍ന്ന തദ്ദേശ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍; നിലമ്പൂരില്‍ ജയമോ തോല്‍വിയോ പ്രശ്നമാക്കുന്നില്ല; പരമ്പരാഗത യുഡിഎഫ് മണ്ഡലമെന്നും മുഖ്യമന്ത്രി യോഗത്തില്‍
പോത്തുകല്‍, കരുളായി, അമരമ്പലം പഞ്ചായത്തുകളിലും നിലമ്പൂര്‍ നഗരസഭയിലും ലീഡ് കിട്ടും; യുഡിഎഫ് വോട്ടുകള്‍ കുറഞ്ഞപ്പോള്‍ പാര്‍ട്ടി കേഡര്‍ വോട്ടുകള്‍ ക്യത്യമായി വീണു; എം സ്വരാജ് രണ്ടായിരത്തില്‍ താഴെ വോട്ടിന് ജയിക്കുമെന്ന് എല്‍ഡിഎഫ്; പാര്‍ട്ടി വോട്ടുകളുടെ ഏകീകരണം ഉണ്ടായെന്ന് എം വി ഗോവിന്ദന്‍
ബീഹാറില്‍ ജനസംഘത്തിനൊപ്പം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സര്‍ക്കാര്‍ ഉണ്ടാക്കി ക്യാബിനറ്റിന്റെ ഭാഗമായി; വി പി സിംഗ് സര്‍ക്കാരിനെ ഒരുമിച്ചുണ്ടാക്കിയത് ബിജെപിയും സിപിഎമ്മും ചേര്‍ന്നല്ലേ? സ്വരാജിന് പണി കൊടുക്കാനാണെങ്കിലും എം.വി. ഗോവിന്ദന്‍ പറഞ്ഞത് സത്യമാണ്: സന്ദീപ് വാര്യര്‍