In-depthആറാമത്തെ വയസ്സില്‍ മരിച്ച അച്ഛന്റെ ഖദറിട്ട് തുടങ്ങിയ രാഷ്ട്രീയ പ്രവര്‍ത്തനം; മൂക്കാതെ പഴുത്ത നേതാവെന്ന് ആക്ഷേപിച്ച സിപിഎമ്മുകാര്‍ക്ക് മുമ്പില്‍ നെഞ്ചുവിരിച്ച് കൈയും കെട്ടി നിന്ന് താരമായി; ചാനല്‍ ചര്‍ച്ചകളിലെ തീപ്പന്തം; പിണറായിയെ പോലും വെല്ലുവിളിച്ച നേതാവ്; ഒടുവില്‍ 'ഒളിവ് ജീവിതം'; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വന്‍വീഴ്ചയ്ക്ക് പിന്നിലെ കഥമറുനാടൻ മലയാളി ബ്യൂറോ4 Dec 2025 4:08 PM IST
Right 1തദ്ദേശ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ എല്ലാ ചര്‍ച്ചയും കോണ്‍ഗ്രസ് എംഎല്‍എയുടെ പീഡന കേസിലേക്ക് തിരിഞ്ഞതോടെ അപകടം തിരിച്ചറിഞ്ഞ് ഹൈക്കമാന്‍ഡ്; രണ്ടാമത്തെ പരാതി കൂടി എത്തിയതോടെ, കാത്തിരുന്നത് കോടതി വിധിക്കായി; കേസില്‍ കുടുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം ഒഴിയുന്നതാണ് ഉചിതമെന്ന് തുറന്നടിച്ച് സണ്ണി ജോസഫ്; രാഹുലിനെ പാര്‍ട്ടി പുറത്താക്കിയത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ4 Dec 2025 3:04 PM IST
INDIAസ്ത്രീ വോട്ട് രേഖപ്പെടുത്തുന്നതിനിടെ ബൂത്തില്‍ കയറി കുശലാന്വേഷണം; മഹാരാഷ്ട്രയില്‍ ശിവസേന എംഎല്‍എയ്ക്കെതിരെ അന്വേഷണംസ്വന്തം ലേഖകൻ2 Dec 2025 6:14 PM IST
INVESTIGATIONഹോട്ടലില്‍ എത്തിക്കുമ്പോള്‍ രാഹുലിന് ഒപ്പമുണ്ടായിരുന്നത് സുഹൃത്ത് ഫെന്നി നൈനാന്; കാറോടിച്ചത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ഫെന്നി; ക്രൂര പീഡനത്തിന് ശേഷം ഒരക്ഷരം പോലും ചോദിക്കാതെ ഫെന്നി വീട്ടിനടുത്തുള്ള വഴിയില്‍ ഇറക്കി വിട്ടെന്ന് യുവതി; രാഹുലിനൊപ്പം അടൂര്‍ നഗരസഭ എട്ടാം വാര്‍ഡ് സ്ഥാനാര്‍ഥിയും കുരുക്കില്മറുനാടൻ മലയാളി ബ്യൂറോ2 Dec 2025 4:27 PM IST
INVESTIGATIONരാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒളിവില്‍ താമസിച്ചത് തമിഴ്നാട്-കര്‍ണാടക അതിര്‍ത്തിയായ ബാഗലൂരിലെ റിസോര്‍ട്ടില്‍; പോലീസെത്തും മുമ്പേ മുങ്ങി; ഒളിവില്‍ പാര്‍ക്കാന്‍ കാറുകള്‍ മാറി മാറി ഉപയോഗിക്കുന്നെന്നും സൂചന; ചുവന്ന പോളോ കാര്‍ വിട്ടുനല്‍കിയത് യുവനടിയെന്ന് സ്ഥിരീകരണം; നടിയെ ചോദ്യം ചെയ്യാന്‍ നീക്കംമറുനാടൻ മലയാളി ബ്യൂറോ2 Dec 2025 3:35 PM IST
SPECIAL REPORTമേയറും എംഎല്‍എയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയോ അസഭ്യം പറയുകയോ ചെയ്തിട്ടില്ല; സീബ്രാ ലൈനില്‍ കാര്‍ കൊണ്ടിട്ടത് കസിന്; ബാക്കിയെല്ലാവരും കുറ്റവിമുക്തര്‍; ആര്യാ രാജേന്ദ്രനേയും ഭര്‍ത്താവായ സച്ചിന് ദേവിനേയും പ്രതി സ്ഥാനത്ത് നിന്നും ഒഴിവാക്കി; അരവിന്ദിനെതിരെ ചുമത്തുന്നത് പെറ്റി കേസും; സാഫല്യം ബസ് തടയല്‍ കേസ് കുറ്റപത്രമാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ2 Dec 2025 11:05 AM IST
SPECIAL REPORTരാഹുലിന്റെ നിര്‍ബന്ധ പ്രകാരം അശാസ്ത്രീയ ഭ്രൂണഹത്യ നടത്തുമ്പോള്‍ ഗര്‍ഭസ്ഥ ശിശുവിനു മൂന്നുമാസത്തെ വളര്‍ച്ച; പരാതിക്കാരിക്കെതിരെ സൈബര്‍ ആക്രമണം; ആ പരാതിയിലും പോലീസ് അന്വേഷണം തുടങ്ങി; മാങ്കൂട്ടത്തില്‍ ഒളിവില്‍ കഴിയുന്നത് കോയമ്പത്തൂരെന്ന് നിഗമനം; തമിഴ്നാട്ടിലേക്കും അന്വേഷണം; പാലക്കാട്ടെ എംഎല് ബംഗ്ലൂരുവില്‍ എത്താതിരിക്കാന്‍ കരുതല്മറുനാടൻ മലയാളി ബ്യൂറോ30 Nov 2025 1:16 PM IST
SPECIAL REPORTയുവതിയുടെ ഇഷ്ടപ്രകാരമുള്ള ഗര്‍ഭഛിദ്രമെന്ന് രാഹുലിന്റെ അഭിഭാഷകന്; പരാതി വ്യാജമെന്ന ഡിജിറ്റല്‍ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു; രാഹുല്‍ വക്കാലത്ത് ഒപ്പിടാന്‍ തിരുവനന്തപുരത്ത് എത്തിയെന്നും അവകാശവാദം; ഒളിവിലല്ലെന്ന് വരുത്തി, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അനുകൂല വിധി നേടാനുള്ള തന്ത്രമെന്ന് സംശയിച്ച് പൊലീസ്; എല്ലാ ജില്ലകളിലും വല വിരിച്ച് ഷാഡോ പൊലീസ്മറുനാടൻ മലയാളി ബ്യൂറോ29 Nov 2025 8:52 PM IST
STATE1984 മുതല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പു വരെ വോട്ട് ചെയ്തു; 2002ലെ തിരിച്ചറിയല്‍ കാര്‍ഡും കൈയ്യിലുണ്ട്; വോട്ടര്‍ പട്ടികയില്‍ മാത്യു ടി. തോമസിന്റെ പേരില്ല; ഞെട്ടലുണ്ടാക്കിയെന്ന് എംഎല്‍എ; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കുംമറുനാടൻ മലയാളി ബ്യൂറോ29 Nov 2025 7:57 PM IST
SPECIAL REPORTമന്ത്രി സ്ഥാനം പോയാലും എംഎല്‍എ സ്ഥാനം രാജി വയ്ക്കുന്ന പതിവും കീഴ് വഴക്കവുമില്ല; കുറ്റാരോപിതനായതിന്റെ പേരില്‍ എംഎല്‍എ സ്ഥാനം ഒഴിയണമെന്ന് ജനപ്രാതിനിധ്യ നിയമത്തിലും ഇല്ല; നീലലോഹിതദാസന്‍ മുതല്‍ എല്‍ദോസ് കുന്നപ്പിള്ളി വരെ സൃഷ്ടിച്ച 'രക്ഷാകവചം'; സഖാക്കളും പട്ടികയില്‍; സിപിഎമ്മിന്റെ മുറവിളി ചീറ്റിപ്പോകുമോ ?മറുനാടൻ മലയാളി ബ്യൂറോ28 Nov 2025 4:00 PM IST
SPECIAL REPORT'ഇതാരാ നിങ്ങള്‍ക്ക് കൊണ്ടുതന്നത്? നിങ്ങളെ കൊല്ലാനാണോ കൊണ്ടുതന്നത്? നിലമ്പൂര്‍ തിരഞ്ഞെടുപ്പ് ദിനത്തില്‍ നടന്ന ക്രൂരത; രാഹുല്‍ മാങ്കൂട്ടം നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം ചെയ്യിച്ചെന്ന് യുവതി; ഞെട്ടിക്കുന്ന ഓഡിയോ പുറത്ത്, ഡോക്ടര്‍ ശകാരിച്ചുവെന്നും വെളിപ്പെടുത്തല്‍; 'എന്റെ അവകാശമാണ് നിഷേധിച്ചത്; പങ്കുവയ്ക്കുന്നത് ദുരനുഭവങ്ങള്മറുനാടൻ മലയാളി ബ്യൂറോ27 Nov 2025 9:05 PM IST
SPECIAL REPORTആദ്യം ക്ലിഫ് ഹൗസിലേക്ക് പോകാന്‍ ശ്രമിച്ചെങ്കിലും പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തി ലൈംഗിക പീഡന പരാതി നല്കി; കിട്ടിയ പാടേ മിന്നല്‍ നീക്കവുമായി പൊലീസ്; അതിജീവിതയുടെ മൊഴി രേഖപ്പെടുത്തല്‍ ആരംഭിച്ചു; മൊഴിയെടുക്കുന്നത് റൂറല്‍ എസ്പി; മൊഴിപ്രകാരം ഇന്നുതന്നെ പുതിയ കേസെടുക്കുമെന്ന് സൂചന; സത്യം ജയിക്കുമെന്ന പോസ്റ്റിട്ട് നിയമപോരാട്ടത്തിന് ഒരുങ്ങി രാഹുലുംമറുനാടൻ മലയാളി ബ്യൂറോ27 Nov 2025 8:39 PM IST