You Searched For "എംഎല്‍എ"

പെരിന്തല്‍മണ്ണക്കാരെ മറിച്ച് വില്‍ക്കുന്ന എംഎല്‍എ;  മുദ്ര ഫൗണ്ടേഷന്റെ പേരില്‍ മറ്റു തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോ എന്നും പരിശോധിക്കണം; നജീബ് കാന്തപുരത്തിനെതിരേ ആരോപണവുമായി സരിന്‍
കോടതി രണ്ടുവര്‍ഷത്തിലധികം ശിക്ഷിച്ചാല്‍ മാത്രം എംഎല്‍എ സ്ഥാനം രാജിവച്ചാല്‍ മതിയെന്ന് പി സതീദേവി;   മുകേഷ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടില്ലെന്ന് പികെ ശ്രീമതി;  മുകേഷിനെ ന്യായീകരിച്ച് സിപിഎം വനിതാ നേതാക്കള്‍
അത് ബ്ലാക്‌മെയിലിങ് ആയിരുന്നില്ല; മുകേഷിനോട് ഞാന്‍ പണം ചോദിച്ചുവെന്നത് ശരിയാണ്;  സഹായം എന്ന നിലയിലാണ് പണം ചോദിച്ചത്; എസ്.ഐ.ടി സംഘം ഫോണില്‍നിന്നും എല്ലാ തെളിവുകളും വീണ്ടെടുത്തു;  എംഎല്‍എ ആയതിനാല്‍ നീതി കിട്ടുമെന്ന് കരുതിയില്ലെന്ന് നടി
അഞ്ചോ പത്തോ പോലും കയ്യില്‍ ഇല്ലാത്ത പട്ടിണി പാവങ്ങള്‍ ഇന്നും നമ്മുടെ നാട്ടിലുണ്ട്; അങ്ങയുടെ മണ്ഡലമായ കഴക്കൂട്ടത്തുമുണ്ട്! അങ്ങ് കിട്ടാനില്ല എന്ന് പറഞ്ഞ് അഞ്ചുരൂപ വെറുതെ ഒന്ന് തപ്പിയപ്പോള്‍ എന്റെ പോക്കറ്റിലും ഉണ്ടായിരുന്നു; കടകംപ്പള്ളിക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ്
നീതിയില്ലെങ്കില്‍ നീ തീയാവുക, ആത്മാഭിമാനം ഇത്തിരി കൂടുതലുണ്ട്; പാര്‍ട്ടി നിര്‍ദേശം തള്ളി മാധ്യമങ്ങളെ കാണാന്‍ പി വി അന്‍വര്‍; ആവശ്യങ്ങളെല്ലാം മുഖ്യമന്ത്രിയും സിപിഎമ്മും നിരാകരിച്ചതോടെ കോണ്‍ഗ്രസില്‍ ചേക്കേറാന്‍ സാധ്യത തേടുന്നു