You Searched For "എംഡിഎംഎ"

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ എംഡിഎംഎ വേട്ട; ഒരു കിലോ എംഡിഎംഎയുമായി യുവതി പിടിയില്‍; എംഡിഎംഎ മിശ്രിതം ആണെന്ന് അറിയില്ലെന്നു പറഞ്ഞ് കൈമലര്‍ത്തി സൂര്യ; സാധനം കൈപ്പറ്റാന്‍ വിമാനത്താവളത്തില്‍ എത്തിയ മൂന്ന് തിരൂരങ്ങാടി സ്വദേശികള്‍ പിടിയില്‍; സൂത്രധാരന്‍ കണ്ണൂര്‍ സ്വദേശി നൗഫല്‍
താത്കാലിക മേല്‍വിലാസം ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട്; ഉപയോഗിച്ചത് ലഹരി ഇടപാടിന്; ഏതാനും ദിവസങ്ങള്‍ കൊണ്ട് അക്കൗണ്ടുകള്‍ വഴി നടത്തിയത് കോടികളുടെ പണമിടപാട്; ഹരിയാനയിലെത്തി പൊക്കിയ ബിഹാര്‍ സ്വദേശി സീമ സിന്‍ഹയെ എക്‌സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു
കൊച്ചി എളംകുളത്ത് ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് ലഹരിവില്‍പന; ഡാന്‍സാഫ് പരിശോധനയില്‍ പിടിച്ചെടുത്തത് എംഡിഎംഎയും എക്സ്റ്റസി ഗുളികകളും; തൊണ്ടിമുതല്‍ നശിപ്പിക്കാന്‍ ശ്രമം; എംബിഎകാരിയും അക്കൗണ്ടന്റുമടക്കം നാല് പേര്‍ പിടിയില്‍
എംഡിഎംഎ കച്ചവടക്കരാരന്‍ ഡോണ്‍ സഞ്ജുവിന് സിനിമാ രംഗത്തും ബന്ധങ്ങളേറെ; യുവ നടന്മാരുമായി സഞ്ജുവിന് അടുത്ത ബന്ധം; ഒരു പ്രമുഖ നടന്‍ നിരന്തരം സമീപിച്ചു; സിനിമാ സെറ്റുകളിലെ നിരന്തര സന്ദര്‍ശകനായ സഞ്ജു പലവട്ടം വിദേശയാത്രയും നടത്തി
സിനിമ മേഖലയിലെ പ്രമുഖര്‍ക്ക് വരെ റിന്‍സി മുംതാസ് ലഹരി എത്തിച്ചു; ലിസ്റ്റ് കണ്ട് ഞെട്ടി പോലീസ്; പണം കൈമാറ്റം ഗൂഗിള്‍ പേ മുതല്‍ ക്രിപ്‌റ്റോ കറന്‍സി വരെ ഉപയോഗിച്ച്; പത്ത് ലക്ഷം രൂപയുടെ ലഹരി കൈമാറ്റം നടത്തിയതിന് തെളിവു ലഭിച്ചു; മുംതാസ് വീണത് യാസറിന് വേണ്ടി ഡാന്‍സാഫ് വിരിച്ച വലയില്‍
ഈന്തപ്പഴ പെട്ടിയില്‍ എംഡിഎംഎ കടത്തിയ ഡോണ്‍ സഞ്ജുവിന് സിനിമാ മേഖലയുമായി ബന്ധം; എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഇടപാടുകള്‍;  കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് ഇത്രയുമധികം രാസലഹരി കടത്തിയത് വന്‍ സംഘത്തിലേക്ക് വെളിച്ചം വീശുന്നത്
ഓൺലൈൻ വഴി മയക്കുമരുന്നുകൾ വാങ്ങി വിൽപ്പന; സ്വകാര്യ ലോഡ്ജിലെ റെയ്ഡിൽ പിടിച്ചെടുത്തത് എൽഎസ്ഡി സ്റ്റാമ്പുകളും എംഡിഎംഎയും; ലക്ഷദ്വീപ് സ്വദേശിനി ഫരീദയും കൊച്ചി സ്വദേശി ശിവദാസനും അറസ്റ്റിൽ