You Searched For "എംബി രാജേഷ്"

രാഗേഷ് എംപിയുടെ ഭാര്യ കണ്ണൂരിൽ ഡീൻ; പി രാജീവിന്റെ ഭാര്യ അസിസ്റ്റന്റ് പ്രൊഫസറായി കൊച്ചിയിൽ; പി.കെ ബിജുവിന്റെ ഭാര്യയ്ക്ക് അദ്ധ്യാപക ഉദ്യോഗം കേരളയിൽ; എംബി രാജേഷിന്റെ ഭാര്യയ്ക്ക് സംസ്‌കൃത സർവ്വകലാശാലയിൽ ഒന്നാം റാങ്ക്; ഷംസീറിനെ കൈവിട്ട ഭാഗ്യം പാലക്കാടൻ നേതാവിന്; വീണ്ടും സർവ്വകലാശാലയിൽ സിപിഎം നിയമന വിവാദം
റാങ്ക് ലിസ്റ്റ് തന്നെ ശീർഷാസനം ചെയ്ത് പോയ അനുഭവം കേട്ടു ഞെട്ടി രാജ്ഭവനും; സിപിഎം നേതാവ് എംബി രാജേഷിന്റെ ഭാര്യ റാങ്കു പട്ടികയിൽ ഒന്നാമത് എത്തിയത് എങ്ങനെ എന്ന് ഗവർണ്ണർ പരിശോധിക്കും; വിവാദം ഒഴിവാക്കാൻ ജോലി വേണ്ടെന്ന നിലപാടിലേക്ക് നിനിത കണിച്ചേരി; മതമില്ലാത്ത മുൻ എംപിയുടെ രാഷ്ട്രീയം വീണ്ടും ചർച്ചയാകുമ്പോൾ
തന്റെ മുന്നിലുള്ള രണ്ടോ അതിലധികമോ മികച്ച ഉദ്യോഗാർഥികളെ മറികടന്നാണ് ഈ ഉദ്യോഗാർഥി പട്ടികയിൽ ഒന്നാമതായത്; ഇഷ്ടമുള്ളവർക്ക് നിയമനം നൽകാനായിരുന്നെങ്കിൽ വിഷയവിദഗ്ധരുടെ ആവശ്യമില്ലായിരുന്നു; ഇത് സർവകലാശാലാ എത്തിക്സിന് വിരുദ്ധം; കാലടി വൈസ് ചാനൻസലറുടെ വാദം പൊളിച്ച് കത്ത്; എംബി രാജേഷിന്റെ ഭാര്യയുടെ റാങ്കിൽ പ്രതിഷേധം ആളിക്കത്തുമ്പോൾ
മംഗലശ്ശേരി നീലകണ്ഠായ നമോസ്തുതേ; എം ബി രാജേഷിന്റെ പ്രചരണ വിഡീയോയ്‌ക്കെതിരെ വിമർശനവുമായി സാമൂഹ്യപ്രവർത്തക പി ഗീത; ആ പൗരുഷ ധാർഷ്ട്യം ഒരു ഫ്യൂഡൽ പ്രഭുവിന്റേതാണെന്നും ഫേസ്‌ബുക്ക് പോസ്റ്റ്
തൃത്താലയുടെ വികസന ഭാവിയുടെ ബറ്റോൺ പുതിയ പ്രതിനിധിക്ക് സന്തോഷപൂർവ്വം കൈമാറുന്നു; ഏറ്റവും സാധാരണ സിറ്റിസണായി എന്റെ പ്രിയപ്പെട്ട നാട്ടിൽ ഞാനുണ്ടാവും..എന്നും; മണ്ഡലത്തിലെ വിവിധ പദ്ധതികൾ എണ്ണിപ്പറഞ്ഞ് എംബി രാജേഷിന് ചുമതല കൈമാറി വിടി ബൽറാം; മാതൃകാപരമെന്ന് സോഷ്യൽ മീഡിയ
അപൂർവ നേട്ടത്തിൽ എംബി രാജേഷ്; സഭയിലെ കന്നിപ്രവേശനത്തിൽ മുഴുനീള സ്പീക്കർ ആകുന്ന ആദ്യ വ്യക്തി;  തെരഞ്ഞെടുപ്പ് മത്സരത്തിലൂടെയാണെങ്കിലും വിജയമുറപ്പിച്ച് രാജേഷ്; അധികാരമേൽക്കുക നിയമസഭയുടെ 23 ാം സ്പീക്കറായി
തൃത്താലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മയക്കുമരുന്ന് നൽകി പീഡനം; ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് സ്പീക്കർ എംബി രാജേഷ്; പെൺകുട്ടിക്കും കുടുംബത്തിനും എല്ലാ പിന്തുണയും നൽകുമെന്നും പ്രതികരണം
വാരിയംകുന്നം കുഞ്ഞഹമ്മദ് ഹാജിയുടെ സ്ഥാനം ഭഗത് സിങ്ങിന് തുല്യം; വീശദീകരണവുമായി നിയമസഭ സ്പീക്കർ എം ബി രാജേഷ്; വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്ഥാപിച്ച രാജ്യത്തിന്റെ പേര് മാപ്പിള രാജ്യമായിരുന്നില്ല, മലയാള രാജ്യമെന്നായിരുന്നുവെന്നും സ്പീക്കർ
എംബി രാജേഷിനെ താലിബാൻ സ്പീക്കറെന്ന് വിമർശിച്ച് ബി ഗോപാലകൃഷ്ണൻ; പ്രതികരണം ഭഗത് സിംഗിനെ അപമാനിച്ചെന്ന് ആരോപിച്ച്; മുറിപ്പാടുകളിൽ ഉപ്പ് തേയ്ക്കരുതെന്നും ഫേസ്‌ബുക്ക് കുറിപ്പ്
ഭഗത് സിംഗിനോട് ചിലർക്ക് പെട്ടെന്നുണ്ടായ സ്‌നേഹ ബഹുമാനങ്ങൾ ആശ്ചര്യപ്പെടുത്തുന്നു; സവർക്കർ ഫാൻസ് അസോസിയേഷൻകാരുടെ ജൽപ്പനങ്ങൾക്ക് ചെവി കൊടുക്കാനില്ല; പ്രതികരണവുമായി എംബി രാജേഷ്
കുട്ടികൾ ഒരു മതത്തിന്റെ ഭാഗമാണെന്ന് സോഷ്യൽ മീഡിയയിലുടെ പ്രചാരണം; നിയമനടപടിക്ക് ഒരുങ്ങി എംബി രാജേഷിന്റെ കുടുംബം; ഇത്തരം പ്രചരണങ്ങൾ കുട്ടികളിൽ വലിയ മാനസീക സംഘർഷങ്ങളാണ് ഉണ്ടാക്കുന്നത്; ഇത്തരം പ്രവണതകൾക്കെതിരെ പ്രതികരിക്കാതിരിക്കാനാവില്ലെന്ന് ഭാര്യ