You Searched For "എം എ ബേബി"

എന്ത് സിപിഐ എന്ന് ചോദിച്ച് എം വി ഗോവിന്ദന്‍ എതിര്‍പ്പിനെ നിസാരവല്‍ക്കരിച്ചതോടെ സിപിഎമ്മിന്റെ മനസ്സിലിരുപ്പ് പുറത്തായി; മുഖ്യമന്ത്രിയുടെ അനുമതി വാങ്ങി പി എം ശ്രീ ഒപ്പുവയ്ക്കാന്‍ മന്ത്രി വി ശിവന്‍കുട്ടി ഉഗ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതും മന്ത്രിസഭയില്‍ മൗനം പാലിച്ചതും തീരുമാനിച്ചുറപ്പിച്ച്; പദ്ധതി നടപ്പാക്കില്ലെന്ന് കട്ടായം പറഞ്ഞിരുന്ന സിപിഐയുടെ പ്രതിഷേധം ഗൗനിക്കുമോ സിപിഎം?
പി എം ശ്രീ പദ്ധതിയില്‍ സിപിഐയുടെയും സിപിഐ മന്ത്രിമാരുടെയും എതിര്‍പ്പുകളെ സര്‍ക്കാര്‍ ആദ്യം മുതലേ അവഗണിച്ചു; പദ്ധതിയുടെ ധാരണാ പത്രം ഒപ്പിടാന്‍ ഒരുക്കമെന്ന് അറിയിച്ച് 2024ല്‍ വിദ്യാഭ്യാസ സെക്രട്ടറി കേന്ദ്രത്തിന് അയച്ച കത്ത് പുറത്ത്; നേരത്തെ തീരുമാനം എടുത്തെങ്കില്‍ എന്തിനിത്ര കാലതാമസം എന്ന ചോദ്യവും ഉയരുന്നു
മുഖ്യമന്ത്രിയുടെ മകനെതിരായ ഇഡി സമന്‍സ് കിട്ടിയെന്ന് താന്‍ സ്ഥിരീകരിച്ചിട്ടില്ല; വാര്‍ത്ത നല്‍കിയ മാധ്യമത്തിന് മനോരോഗം; ചില മാധ്യമങ്ങള്‍ ഇഡിയുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കുകയാണെന്നെന്നും എം എ ബേബി
തുടര്‍ച്ചയായി ഭരണം കിട്ടിയത് രാഷ്ട്രീയ അത്ഭുതമാണ്; വീണ്ടും തുടര്‍ഭരണത്തിലേക്കാണ് കേരളം; കേരളത്തിലെ ഇടത് ബദല്‍ രാജ്യമാകെ ഉയര്‍ത്തിക്കാട്ടണം; സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ എം എ ബേബിയുടെ വാക്കുകള്‍
ആരോപണ വിധേയനായ നടനെ ന്യായീകരിച്ചിട്ടില്ല; ഒട്ടേറെ സഖാക്കള്‍ വിയോജിപ്പ് പ്രകടിപ്പിപ്പിച്ചു, പാര്‍ട്ടിയേയും എന്നെയും സ്‌നേഹിക്കുന്നവരെ പ്രയാസപ്പെടുത്തിയതില്‍ വിഷമമുണ്ട്; ദിലീപ് ചിത്രത്തെ പുകഴ്ത്തിയതില്‍ വിശദീകരണവുമായി എം എ ബേബി
വിമര്‍ശനം ഉണ്ടെങ്കിലും സര്‍വ്വകക്ഷി സംഘത്തിന്റെ വിദേശ സന്ദര്‍ശനത്തില്‍ സിപിഎം പ്രതിനിധി പങ്കെടുക്കും; എന്‍ഡിഎ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഈ വിഷയം സംസാരിച്ചെങ്കിലും മറ്റുമുഖ്യമന്ത്രിമാരെ ഒഴിവാക്കിയത് വിവേചനപരമെന്നും എം എ ബേബി