ANALYSISപോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം മരവിപ്പിച്ച ആഭ്യന്തര ഇടപെടല്‍; പ്രദീപ് കുമാറിന് സെക്രട്ടറിയേറ്റില്‍ താക്കോല്‍ സ്ഥാനം; ബ്രിട്ടാസിനെ പാക്കിസ്ഥാനെതിരായ നിലപാട് വിശദീകരണത്തിന് വിട്ട നയതന്ത്രം; പിന്നാലെ അവതരിപ്പിക്കുന്നത് സ്വരാജിനേയും; ഒഎല്‍എക്സില്‍ സ്ഥാനാര്‍ത്ഥിയെ തേടുന്നുവെന്ന ട്രോളിന് ഉഗ്രന്‍ മറുപടി; കുഞ്ഞാലിയുടെ മണ്ണില്‍ ജയിച്ചാല്‍ തുടര്‍ ഭരണം; പിണറായി ലക്ഷ്യമിടുന്നത് 'ക്യാപിറ്റല്‍ പണിഷ്മെന്റ്'; നിലമ്പൂരില്‍ പാര്‍ട്ടി പ്രോഡക്ട്!മറുനാടൻ മലയാളി ബ്യൂറോ30 May 2025 1:16 PM IST
STATEനിലമ്പൂരില്‍ എല്‍ഡിഎഫിന് ഉറച്ച ആത്മവിശ്വാസം; പോരാട്ടം വ്യക്തികള്‍ തമ്മിലുള്ള പോരാട്ടമല്ല; വ്യക്തികളോട് വിരോധം കാണിക്കാന്‍ ഇത് ഗുസ്തി മത്സരമൊന്നുമല്ലലോ? എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണത്തിന് തുടക്കമിടുന്ന തെരഞ്ഞെടുപ്പാകും ഇത്; ആത്മവിശ്വാസം പ്രകടിപ്പിച്ചു എം സ്വരാജ്മറുനാടൻ മലയാളി ബ്യൂറോ30 May 2025 1:14 PM IST
STATEകുഞ്ഞാലിയുടെ നാട്ടില്‍ സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കും; നിലമ്പൂരില്‍ എം സ്വരാജ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും; സ്വതന്ത്ര ലൈന്‍ വെടിഞ്ഞ് പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരം കടുപ്പിക്കാന്‍ സിപിഎം; അന്‍വറിസത്തെ മറികടക്കാന്‍ എം വി ഗോവിന്ദന് സ്ഥാനാര്‍ഥി പ്രഖ്യാപിച്ചുമറുനാടൻ മലയാളി ബ്യൂറോ30 May 2025 12:26 PM IST
SPECIAL REPORTസ്വന്തം മുറ്റത്ത് മിസൈല്‍ പതിക്കാത്തിടത്തോളം, സ്വന്തം വീട് തകരാത്തിടത്തോളം ചിലര്‍ക്ക് യുദ്ധമെന്നത് അതിര്‍ത്തിയിലെ പൂരമാണ്; യുദ്ധം ആസ്വദിക്കുന്ന മാനസികാവസ്ഥയുള്ളവരെ കാലം തിരുത്തട്ടെ; നവമാധ്യമങ്ങളില്‍ യുദ്ധത്തിന് മറുവിളി കൂ്ട്ടുന്നവര്‍ക്കെതിരെ എം സ്വരാജിന്റെ കുറിപ്പ്സ്വന്തം ലേഖകൻ7 May 2025 5:33 PM IST
SPECIAL REPORTനിലമ്പൂരില്‍ എം സ്വരാജ് മത്സരിക്കില്ല; ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി? യു. ഷറഫലിയും തോമസ് മാത്യുയും ഡോ. ഷിനാസ് ബാബുവും പരിഗണനയില്‍; കോണ്‍ഗ്രസിലെ പ്രമുഖനായും ചരടുവലികള്സ്വന്തം ലേഖകൻ11 April 2025 2:13 PM IST
Politicsതൃപ്പൂണിത്തറയിൽ കോൺഗ്രസ് പരസ്യമായി ബിജെപി പിന്തുണ തേടിയെന്ന് മുഖ്യമന്ത്രി; കോൺഗ്രസും ബിജെപിയും ഒരുമിച്ച് നിന്നാലും മണ്ഡലത്തിൽ ബിജെപി തോൽക്കുമെന്ന് എം സ്വരാജ്; പരാജയ ഭീതിയിലാണ് സിപിഎം ബിജെപി ബന്ധം തനിക്കെതിരെ ഉന്നയിക്കുന്നതെന്ന് തിരിച്ചടിച്ച് ബാബുവും; ശബരിമല മുഖ്യപ്രചരണ വിഷയമായ മണ്ഡലത്തിൽ ആരോപണങ്ങളുമായി നേതാക്കൾമറുനാടന് മലയാളി19 March 2021 4:45 PM IST
Politicsകപ്പിനും ചുണ്ടിനുമിടയിൽ സ്വരാജിന്റെ നഷ്ടം; ചരിത്ര വിജയത്തിലും അണികളുടെ നൊമ്പരമായി സ്വരാജിന്റെ പരാജയം; നോട്ടയ്ക്ക് ഭൂരിപക്ഷത്തെക്കാൾ കൂടുതൽ വോട്ട്മറുനാടന് മലയാളി2 May 2021 10:55 PM IST
Politicsഎം സ്വരാജിനെ പാർട്ടിയിൽ ചിലർ കാലുവാരി തോൽപ്പിച്ചതോ? പാർട്ടിക്ക് അതീതമായി വോട്ടുകൾ സ്വരാജ് സമാഹരിച്ചെങ്കിലും പരമ്പരാഗത വോട്ടുകൾ ഇത്തവണ ലഭിച്ചില്ല; മണ്ഡലത്തിലെ ചിലർക്ക് സ്ഥാനാർത്ഥി മോഹമുണ്ടായിരുന്നതും വോട്ടു ചോർത്തി; തൃപ്പൂണിത്തുറയിലെ തോൽവിയിൽ സിപിഎം അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്മേൽ അച്ചടക്ക നടപടിക്ക് ഒരുങ്ങി സിപിഎംമറുനാടന് മലയാളി17 July 2021 11:48 AM IST
Politicsശബരിമലയുടെയും അയ്യപ്പന്റെയും പേര് ഉപയോഗിച്ചു; സ്ലിപ്പിൽ അയ്യപ്പന്റെ ചിത്രവും കെ.ബാബുവിന്റെ പേരും ചിഹ്നവും ഉൾപ്പെടുത്തി; തിരഞ്ഞെടുപ്പു ഫലം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് എം സ്വരാജ്; ഹർജിയിൽ കെ.ബാബു അടക്കമുള്ളവർക്ക് നോട്ടിസ്മറുനാടന് മലയാളി28 July 2021 5:14 PM IST
JUDICIALതൃപ്പൂണിത്തുറയിലെ തെരഞ്ഞെടുപ്പ് വിജയം: എം സ്വരാജിന്റെ ഹരജിയിൽ കെ. ബാബുവിന് ഹൈക്കോടതി നോട്ടീസ്; കേസ് വീണ്ടും പരിഗണിക്കുക ഒക്ടോബർ നാലിന്മറുനാടന് ഡെസ്ക്6 Sept 2021 2:08 PM IST
Politicsതൃപ്പൂണുത്തുറയിൽ എം സ്വരാജിനെ പാലം വലിച്ചത് സ്വന്തം പാർട്ടിക്കാർ മാത്രമല്ല, സിപിഐക്കാരും; ഉദയംപേരൂരിലെ അഞ്ച് ബൂത്തുകളിൽ സിപിഐയുടെ വോട്ടുകൾ ലഭിച്ചില്ലെന്ന് പരാതി; സിപിഎമ്മിൽ സി.കെ. മണിശങ്കറിനെതിരെയും നടപടി സ്വീകരിച്ചത് യുവനേതാവിന്റെ തോൽവിയിൽമറുനാടന് മലയാളി15 Sept 2021 1:30 PM IST
SPECIAL REPORTഅനുപമയെയും കെ കെ രമയെയും ലൈംഗികമായി അധിക്ഷേപിച്ച് 'എം സ്വരാജ് ഫാൻസ്' പേജ്; ആരാണ് എം സ്വരാജ് ഫാൻസ്? ആരൊക്കെയാണ് ഈ ചെങ്കൊടിയേന്തിയ കൈകൾ? വിശദീകരിക്കാൻ ബാധ്യതയുണ്ടെന്ന് വിമർശിച്ച് ഡോ. ആസാദ്; തന്റെ അറിവും സമ്മതവുമില്ല, ഫാൻ സംസ്കാര രാഷ്ട്രീയത്തോട് യോജിപ്പില്ലെന്ന് വിശദീകരിച്ചു സ്വരാജുംമറുനാടന് ഡെസ്ക്26 Nov 2021 5:55 PM IST