STATEഎന്‍.സി.പി മലപ്പുറം ജില്ലാ കമ്മിറ്റി കെ.ഡി.പിയില്‍ ലയിക്കുമെന്ന് വിളയില്‍ സുരേന്ദ്രനും സംഘവും; വിളയില്‍ സുരേന്ദ്രന്റെ കൂടെയുള്ളത് ആകെ 5 പേര് മാത്രമാണെന്ന് എന്‍എ മുഹമ്മദ് കുട്ടി; ആളില്ലാപാര്ട്ടിയില് വീണ്ടും അടി തുടങ്ങികെ എം റഫീഖ്18 Nov 2024 10:48 PM IST
NATIONAL'അവിവാഹിതരായ എല്ലാ പുരുഷന്മാരുടേയും വിവാഹം നടത്തും; ജീവിക്കാനുള്ള മാര്‍ഗവും ഉറപ്പുനല്‍കുന്നു' ; വ്യത്യസ്തമായ വാഗ്ദാനവുമായി മഹാരാഷ്ട്രയിലെ സ്ഥാനാര്ത്ഥിസ്വന്തം ലേഖകൻ7 Nov 2024 5:20 PM IST
NATIONAL'ഞാന്‍ പതിനാല് തവണ മത്സരിച്ചു ജയിച്ചു; എവിടെയെങ്കിലും വച്ച് നിര്‍ത്തേണ്ടി വരും; ബാരാമതിയിലെ വോട്ടര്‍മാര്‍ക്ക് നന്ദി'; രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുമെന്ന സൂചന നല്കി ശരദ് പവാര്മറുനാടൻ മലയാളി ബ്യൂറോ5 Nov 2024 5:38 PM IST
In-depthശിവസേന വേഴ്സസ് ശിവസേന, എന്‍സിപി വേഴ്സ്സ് എന്‍സിപി! ശരിക്കും മുള്ളുമുരട് മുര്‍ഖന്‍പാമ്പ് സഖ്യം; താക്കറേ പ്രൈഡും പവാര്‍ പ്രൈഡും മഹാവികാസ് അഗാഡിയെ തുണക്കുമോ? വികസനമല്ല ഇവിടെ വിഷയം പ്രതികാര രാഷ്ട്രീയം; മറാത്ത മണ്ണില്‍ ശത്രുക്കളായ ബന്ധുക്കളുടെ പോരാട്ടംഎം റിജു5 Nov 2024 2:37 PM IST
KERALAMകൂറുമാറ്റത്തിന് രണ്ട് എംഎല്‍എമാര്‍ക്ക് നൂറ് കോടി കോഴ വാഗ്ദാനം; പാര്‍ട്ടി അന്വേഷണത്തിന് നാലംഗ കമ്മീഷന്; പൊലീസ് അന്വേഷണം ആവശ്യപ്പെടാതെ എന്സിപിസ്വന്തം ലേഖകൻ29 Oct 2024 3:08 PM IST
ANALYSISഎല്ലാം ആദ്യം അറിഞ്ഞത് മന്ത്രി ശശീന്ദ്രന്; പിണറായിയുടെ കത്ത് ശരത് പവാറിന് കൈമാറിയതും മന്ത്രി; തോമസ് കെ തോമസിനെ കാബിനറ്റില്‍ എടുക്കില്ലെന്ന് ദേശീയ അധ്യക്ഷനെ നേരത്തെ അറിയിച്ച പിണറായി; എന്‍സിപിയ്ക്ക് മുന്നിലുള്ളത് പുറത്തേക്കുള്ള വഴിയോ? മുന്നിലുള്ളത് പവാറിന്റെ ആവശ്യം പിണറായി നിരസിക്കാനുള്ള സാധ്യതകള്പ്രത്യേക ലേഖകൻ28 Oct 2024 6:42 AM IST
ANALYSISശശീന്ദ്രന് ഇനി മത്സരിക്കില്ലെന്ന് അറിയാവുന്ന സിപിഎമ്മിന് എലത്തൂര്‍ സീറ്റ് സ്വന്തമാക്കണം; ഈ ടേം മുഴുവന്‍ വിശ്വസ്തനെ മന്ത്രിയായി തുടരാന്‍ അനുവദിക്കുന്നത് കോഴിക്കോട്ടെ ആ സീറ്റ് പിടിച്ചെടുക്കാന്‍; കുട്ടനാട്ടിലും ചില മോഹങ്ങള്‍; എന്‍സിപിക്ക് 'ഇടതുപക്ഷം' ഉപേക്ഷിക്കേണ്ടി വരും; പിണറായിയുടെ മനസ്സില്‍ എന്ത്? ചാക്കോയുടെ മോഹം നടക്കില്ലമറുനാടൻ മലയാളി ബ്യൂറോ27 Oct 2024 9:17 AM IST
STATEബിജെപിക്കൊപ്പം കേന്ദ്ര ഭരണത്തിലുള്ള ജെഡിയുവിന് ഇടതു മുന്നണിയില്‍ അയിത്തമില്ല; തോമസ് കെ തോമസിനെ മന്ത്രിയാക്കാതിരിക്കാന്‍ മുഖ്യമന്ത്രി പ്രയോഗിച്ചത് പതിനെട്ടാം അടവ്; ശരത് പവാറിന് നിരാശ; എന്‍സിപിയില്‍ പിളര്‍പ്പിനും സാധ്യത; തോമസ് കെ തോമസ് യുഡിഎഫിലേക്കോ?പ്രത്യേക ലേഖകൻ26 Oct 2024 9:09 AM IST
STATE'രണ്ടുഎല്ഡിഎഫ് എം എല്‍ എമാര്‍ക്ക് കൂറുമാറാന്‍ 100 കോടി വാഗ്ദാനം': അത് ആന്റണി രാജു പൊട്ടിച്ച ബോംബ്; ആരോപണം ഉയര്‍ന്നത് താന്‍ മന്ത്രിയാകുമെന്ന് വന്നപ്പോള്‍; രണ്ട് എം എല്‍ എമാരെ ഷോക്കേസില്‍ ഇട്ടുവെക്കാനാണോ? മുഖ്യമന്ത്രി തന്നെ അവിശ്വസിക്കില്ല; കോഴ ആരോപണം നിഷേധിച്ച് തോമസ് കെ തോമസ്: ഓഫര്‍ വിവാദം ചൂടുപിടിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ25 Oct 2024 4:06 PM IST
ANALYSIS250 കോടിയുമായി അജിത് പവാര്‍ കേരളം കണ്ണുവച്ച് ഇറങ്ങിയെന്നും ആ പാര്‍ട്ടിയുടെ ഭാഗമായാല്‍ 50 കോടി വീതം കിട്ടാമെന്നും തോമസ് അറിയിച്ചതായി ആന്റണി രാജു മുഖ്യമന്ത്രിയോടു പറഞ്ഞു; മന്ത്രിപദത്തില്‍ ശശീന്ദ്രനെ തുണച്ചത് ആന്റണിരാജു! എല്ലാം നിഷേധിച്ച് കോവൂര്‍; എല്ലാം കേരളാ കോണ്‍ഗ്രസ് ഗൂഡാലോനയെന്ന് തോമസ് കെ തോമസ്; രാഷ്ട്രീയ ചര്‍ച്ചകളില്‍ ട്വിസ്റ്റോ?പ്രത്യേക ലേഖകൻ25 Oct 2024 10:53 AM IST
SPECIAL REPORT50 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് 2 എല്‍ഡിഎഫ് എംഎല്‍എമാരെ കൂറുമാറ്റാന്‍ തോമസ് കെ തോമസ് നീക്കം നടത്തി; ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള ഈ നീക്കം ആന്റണി രാജു സ്ഥിരീകരിച്ചു; കോവൂരിന് ഓര്‍മ്മയുമില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ മുഖ്യമന്ത്രി വക; എല്ലാം നിഷേധിച്ച് കുട്ടനാട് എംഎല്‍എ; ജനാധിപത്യ അട്ടിമറി ചര്‍ച്ച കേരളത്തിലേക്കുംപ്രത്യേക ലേഖകൻ25 Oct 2024 7:23 AM IST
SPECIAL REPORTബോളിവുഡുമായി നിരന്തരം ബന്ധം പുലര്‍ത്തുന്ന രാഷ്ട്രീയ നേതാവ്; ബാബാ സിദ്ദിഖിയെ കൊലപ്പെടുത്തിയത് മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ഒടുവില്‍; പണവും തോക്കും മുന്‍കൂട്ടി എത്തിച്ചു; പ്രതികള്‍ക്ക് അധോലോക ബന്ധമെന്ന് പോലീസ്സ്വന്തം ലേഖകൻ13 Oct 2024 12:08 PM IST