You Searched For "എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍"

സഹപാഠികളെയെല്ലാം വിളിച്ചു കൂട്ടി റീ യൂണിയന്‍ സംഘടിപ്പിച്ചത് രഞ്ജിത; ഞാനെത്തുമ്പോള്‍ ഇനിയും കൂടണമെന്ന് പറഞ്ഞ് പോയി; അവളുടെ ആഗ്രഹം പോലെ എല്ലാവരും ഒരിക്കല്‍ കൂടി സ്‌കൂള്‍ മുറ്റത്ത് ഒത്തുകൂടിയപ്പോള്‍, അവള്‍ മാത്രമില്ല; രഞ്ജിതയെ   നെഞ്ചുപൊട്ടുന്ന വേദനയോടെ  യാത്രയാക്കി കൂട്ടുകാര്‍
അഹമ്മദാബാദില്‍ തകര്‍ന്ന എയര്‍ ഇന്ത്യ ഡ്രീം ലൈനറിന്റെ ബ്ലാക്ക് ബോക്‌സുകള്‍ക്ക് തകരാറുണ്ടായോ? വിശകലനം ചെയ്യാന്‍ അമേരിക്കയിലേക്ക് അയയ്‌ക്കേണ്ടി വരുമോ? വിമാന ഇന്ധനം കത്തിയപ്പോഴുണ്ടായ ചൂട് ഏകദേശം ആയിരം ഡിഗ്രി; 1100 ഡിഗ്രീസെന്റിഗ്രേഡ് ചൂടില്‍ കിടന്നാലും വിവരങ്ങള്‍ നഷ്ടമാകില്ല: ജേക്കബ് കെ ഫിലിപ്പിന്റെ കുറിപ്പ്
പിന്നില്‍ കനത്ത പുകയും തീഗോളമായി മാറിയ വിമാനവും; വെള്ള ടീ ഷര്‍ട്ട് ധരിച്ച് ഇടതുകയ്യില്‍ മൊബൈലും പിടിച്ച് നടന്നടുക്കുന്ന വിശ്വാസ് കുമാര്‍ രമേഷ്; വിമാനം പൊട്ടിത്തെറിച്ചെന്ന്  വിളിച്ചുപറയുന്ന ഓടിക്കൂടിയവര്‍; 11 എ സീറ്റുകാരന്‍ രക്ഷപ്പെട്ട ഞെട്ടിപ്പിക്കുന്ന പുതിയ വീഡിയോ പുറത്ത്
എന്തൊരു വിചിത്രമായ യാദൃശ്ചികത! ഞാന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ആ തീരുമാനം എടുത്തതില്‍ ഞാന്‍ സ്വയം നന്ദി പറയുന്നു: എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ രമേഷ് സഞ്ചരിച്ച അതേ 11 എ സീറ്റ്; അതേ വിമാനത്തില്‍ സഞ്ചരിക്കാനിരുന്ന ബ്രീട്ടീഷ് ബിസിനസുകാരന്‍ ഓവന്‍ ജാക്‌സന്റെ അദ്ഭുതകരമായ രക്ഷപ്പെടല്‍ കഥ
രക്ഷപ്പെട്ട ഏകയാത്രികന്‍ രമേഷ്  പറഞ്ഞത് അപകടത്തിനു തൊട്ടുമുമ്പ് എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ മിന്നിക്കത്തുന്ന പച്ച, വെള്ള ലൈറ്റുകള്‍ കണ്ടു എന്നാണ്; ഇത് വൈദ്യുതി തകരാര്‍-റാറ്റ് വാദം ഏറ്റവും ശരിവയ്ക്കുന്നു; പക്ഷി ഇടിക്കലോ, ചീത്ത ഇന്ധനമോ കാരണങ്ങള്‍ അല്ല; ജേക്കബ് കെ ഫിലിപ്പിന്റെ കുറിപ്പ്
ഈ സെല്‍ഫി എടുത്ത ഫോണ്‍ ഒരുപക്ഷേ ചാരമായി കാണും; എയര്‍ ഇന്ത്യ വിമാനാപകടത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഓര്‍മയായി ഡോക്ടര്‍ ദമ്പതികളുടെ ഒടുവിലത്തെ സെല്‍ഫി; ലണ്ടനില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനൊപ്പം ചേരാന്‍ മൂന്നുകുട്ടികള്‍ക്കൊപ്പം യാത്ര ചെയ്ത ഡോ.കോമി വ്യാസിന്റെ മുഖത്ത് തെളിഞ്ഞ് കണ്ടത് പുതുജീവിതത്തിന്റെ സന്തോഷം
ഈ രക്ഷപ്പെടലിനെ ഭാഗ്യമെന്ന് വിളിച്ചാല്‍ പോരാ! ടേക്ക് ഓഫ് കഴിഞ്ഞ് 30 സെക്കന്‍ഡ് പിന്നിട്ടപ്പോള്‍ എല്ലാം സംഭവിച്ചത് പെട്ടെന്ന്; ചുറ്റും മൃതദേഹങ്ങള്‍ കണ്ട് ശരിക്കും പേടിച്ചു; അവിടെനിന്ന് എഴുന്നേറ്റ് ഓടി രക്ഷപ്പെട്ടു; വിമാനം തീഗോളമായി മാറും മുമ്പേ വിശ്വാസ് കുമാറിന്റെ അദ്ഭുതകരമായ രക്ഷപ്പെടല്‍; ലണ്ടനിലേക്ക് പറന്നത് സഹോദരനൊപ്പം
വിവാഹശേഷം ഇതാദ്യമായി ഭര്‍ത്താവിനൊപ്പം ചേരാന്‍ ലണ്ടനിലേക്ക് പോയ ഖുശ്ബു; ലണ്ടനിലേക്ക് പറക്കുകയാണെന്നും ഇനി വിളിച്ചാല്‍ കിട്ടില്ലെന്നും ജൂണ്‍ 15 ന് മടങ്ങി എത്തുമെന്നും സഹോദരിക്ക് സന്ദേശം അയച്ച മണിപ്പൂര്‍ സ്വദേശിയായ എയര്‍ ഹോസ്റ്റസ്; എയര്‍ ഇന്ത്യ ദുരന്തത്തില്‍ പൊലിഞ്ഞത് ഒരുപറ്റം മനുഷ്യരുടെ പ്രതീക്ഷകളും സ്വപ്‌നങ്ങളും