SPECIAL REPORTഅഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 294 ആയി; മരിച്ചവരില്‍ വിമാനം വീണ സ്ഥലത്തുണ്ടായിരുന്നവരും; മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും: വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയതായി റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ13 Jun 2025 5:52 AM IST
SPECIAL REPORTപറന്നുയര്‍ന്ന ഉടന്‍ തീഗോളമായി എയര്‍ ഇന്ത്യ വിമാനം; ആകാശ ദുരന്തത്തില്‍ പൊലിഞ്ഞത് 241 ജീവനുകള്‍; മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും; അത്ഭുതകരമായി രക്ഷപ്പെട്ട് ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യന്‍ വംശജന്; അഹമ്മദബാദിലേത് ഇന്ത്യ കണ്ട ഏറ്റവും വലിയ രണ്ടാമത്തെ വിമാന അപകടം; ഇന്ത്യയുടെ വേദനയില്‍ ആശ്വാസവാക്കുകളുമായി ലോകനേതാക്കള്സ്വന്തം ലേഖകൻ12 Jun 2025 8:10 PM IST
SPECIAL REPORTഇന്ത്യ കണ്ട ഏറ്റവും വലിയ രണ്ടാമത്തെ വിമാന ദുരന്തം; അഹമ്മദാബാദ് വിമാന അപകടത്തില്‍ 242 പേരും മരിച്ചെന്ന് സ്ഥിരീകരിച്ച് ഗുജറാത്ത് പൊലീസ്; ആരെയും രക്ഷപ്പെടുത്താനായില്ലെന്ന് പൊലീസ് മേധാവി; ജീവന് പൊലിഞ്ഞതില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും; മൃതദേഹങ്ങളും അവശിഷ്ടങ്ങളും എല്ലായിടത്തും ചിതറിക്കിടക്കുന്നതാണ് കണ്ടതെന്ന് ദൃക്സാക്ഷികള്സ്വന്തം ലേഖകൻ12 Jun 2025 6:14 PM IST
SPECIAL REPORTഅഹമ്മദാബാദിലെ ഗതാഗത കുരുക്കില്‍ പെട്ട് ഭൂമി വിമാനത്താവളത്തിലെത്തിയത് പത്ത് മിനിറ്റ് വൈകി; ചെക്കിംഗ് സമയം കഴിഞ്ഞെന്നറിഞ്ഞ് കെഞ്ചി പറഞ്ഞിട്ടും അധികാരികള്‍ മുഖംതിരിച്ചു; നിരാശയില്‍ വീട്ടിലേക്ക് പോകാനൊരുങ്ങി പുറത്തെത്തിയപ്പോള്‍ കേട്ടത് വമ്പന്‍ പൊട്ടിത്തെറി; ആ സ്ഫോടനത്തില്‍ നിന്നും രക്ഷപ്പെട്ടിട്ടും പൊട്ടിക്കരഞ്ഞ് ഭൂമിമറുനാടൻ മലയാളി ബ്യൂറോ12 Jun 2025 5:23 PM IST
SPECIAL REPORTടേക്ക് ഓഫിന് പിന്നാലെ താഴ്ന്നുപറന്നു; നിമിഷങ്ങള്‍ക്കുള്ളില്‍ തീഗോളമായി; അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരണം 133 ആയി; കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍; മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്; വിജയ് രൂപാണിയുടെ നില ഗുരുതരം; വിമാനത്തിലെ യാത്രക്കാരുടെ പേര് വിവരങ്ങള്‍ പുറത്ത്സ്വന്തം ലേഖകൻ12 Jun 2025 3:59 PM IST
SPECIAL REPORTദീര്‍ഘദൂര യാത്രയ്ക്കായി ഉയര്‍ന്ന അളവില്‍ ഇന്ധനം നിറച്ചത് അപകടത്തിന്റെ വ്യാപ്തികൂട്ടി; പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തീഗോളമായി ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം; 625 അടി ഉയര്‍ത്തില്‍വെച്ചാണ് സിഗ്നല്‍ നഷ്ടമായതെന്ന് ഫ്ലൈറ്റ് റഡാര്‍ വിവരങ്ങള്സ്വന്തം ലേഖകൻ12 Jun 2025 3:19 PM IST
SPECIAL REPORTഇന്ധനം നിറച്ച് ടേക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ അപകടം; തകര്‍ന്നു വീണതിന് പിന്നാലെ വിമാനത്തില്‍ തീപിടിച്ചു; വിമാനത്തിന്റെ പിന്‍വശം മരത്തിലിടിച്ചെന്നാണ് സൂചന; ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിങ് 787 വിമാനത്തില്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാണിയും? ആശങ്ക ഉയര്‍ത്തി അപകടത്തിന്റെ ദൃശ്യങ്ങള്സ്വന്തം ലേഖകൻ12 Jun 2025 2:45 PM IST
SPECIAL REPORTകെഎല്‍എം, വിര്‍ജിന്‍, ഡെല്‍റ്റ കമ്പനികളുമായി കോഡ് ഷെയറിങ്ങിന് ധാരണയിലായി ഇന്‍ഡിഗോ; ഇന്ത്യയിലെ മിക്ക എയര്‍പോര്‍ട്ടുകളില്‍ നിന്നും ഇനി ലോകം എമ്പാടും പറക്കാം; അനേകം പുതിയ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്കി വീണ്ടും എയര്‍ ഇന്ത്യമറുനാടൻ മലയാളി ഡെസ്ക്2 Jun 2025 8:35 AM IST
KERALAMമുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി; എയര്‍ ഇന്ത്യയ്ക്ക് 50,000 രൂപ പിഴസ്വന്തം ലേഖകൻ17 May 2025 8:15 AM IST
KERALAMമുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി; മെഡിക്കല്‍ പരിശോധനയില്‍ പങ്കെടുക്കാന്‍ കഴിയാതെ പാലാ സ്വദേശിക്ക് ജോലി നഷ്ടപ്പെട്ടു; എയര്‍ ഇന്ത്യക്ക് 50,000 രൂപ പിഴയിട്ട് കോടതിസ്വന്തം ലേഖകൻ16 May 2025 10:54 PM IST
INDIAഇന്ത്യ-പാക് സംഘര്‍ഷം; വിവിധ നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോയും എയര്‍ ഇന്ത്യയുംസ്വന്തം ലേഖകൻ13 May 2025 6:03 AM IST
FOREIGN AFFAIRS2000 കിലോമീറ്ററോളം സഞ്ചരിച്ച് ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ മറികടന്നത് ഇസ്രയേല്‍ വ്യോമപ്രതിരോധ സംവിധാനത്തിന്റെ നാലുതലങ്ങളെ; ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിന് അടുത്ത് മിസൈല്‍ പതിച്ച് 25 മീറ്റര്‍ ആഴമുള്ള ഗര്‍ത്തം; ഏഴിരട്ടി മടങ്ങില്‍ തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍; മെയ് 6 വരെ ടെല്‍അവീവിലേക്കുള്ള വിമാനം നിര്‍ത്തിവച്ച് എയര്ഇന്ത്യമറുനാടൻ മലയാളി ഡെസ്ക്4 May 2025 6:53 PM IST