You Searched For "എൻഐഎ"

സ്വർണ്ണക്കടത്തിലെ തീവ്രവാദ ബന്ധം തെളിയിക്കാൻ ഉള്ള പ്രധാന കണ്ണി രാജു; ഹിന്ദുവോ മുസ്ലിമോ എന്ന് പോലും തീർച്ചയില്ല; തീവ്രവാദ ശൃംഖലകൾ ശക്തമായ സൗദിയിലേക്കാണ് കടന്നത് എന്നത് ആശങ്ക; റബിൻസിന്റെ മൊഴിയിൽ തെളിഞ്ഞ നയതന്ത്ര ബാഗിലെ സ്വർണം കൊണ്ടു പോയ രതീഷ് എവിടെ എന്ന് ആർക്കും അറിയില്ല; സൗദിയിലുള്ള മുഖ്യ കണ്ണി നഷ്ടമായാൽ സ്വപ്‌നാ കേസിലെ ഭീകരബന്ധം മുറിയും
സ്വർണ്ണ കടത്തിൽ ബുദ്ധി കേന്ദ്രം ഐഎഎസുകാരൻ; കള്ളക്കടത്ത് വരുമാനം കൂടുതൽ വരുന്നതുകൊണ്ട് മൂന്നാമത്തെ ലോക്കർ തുടങ്ങാൻ പദ്ധതിയിട്ടു; ബാഗ് വിട്ടുകിട്ടാനും സജീവ ഇടപെടൽ നടത്തിയെന്ന് ഇഡി; എല്ലാത്തിനും തെളിവ് വാട്‌സാപ്പ് സന്ദേശങ്ങൾ; മാസ്റ്റർ ബ്രെയിനിന് ഇനി ജയിലിലെ കൊതുകു കടി കൊള്ളേണ്ടിവരും; ശിവശങ്കറിനെതിരെ യുഎപിഎ ചുമത്താൻ എൻഐഎ
കേസിലെ വസ്തുതകളും തെളിവുകളും കണക്കിലെടുക്കാതെയാണ് ജാമ്യം അനുവദിച്ചതെന്ന് എൻഐഎ; സ്വർണക്കടത്ത് കേസിൽ ജാമ്യം ലഭിച്ച 10 പ്രതികൾക്കും നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദ്ദേശം
എൻഐഎ ഇന്നലെ ഇരച്ചു കയറിയത് തീവ്രവാദ പണം കൈപ്പറ്റിയതിന് ഒമാൻ പുറത്താക്കിയ ആറു പ്രവാസികളുടെ വീട്ടിൽ; വട്ടപ്പതാലിലെ ക്ലിഫ് ഇൻ റിസോർട്ടിൽ നിശാപാർട്ടിക്കിടെ അറസ്റ്റിലായ പൂവത്തൂർ നിഷാദിന് ഭീകര ബന്ധങ്ങൾ; വാഗമണ്ണിലെ റിസോർട്ടിൽ ലഹരി എത്തിയ വഴി കണ്ടെത്താൻ അന്വേഷണം തൃശൂരിൽ; രണ്ടും കൽപ്പിച്ച് കേന്ദ്ര ഏജൻസികൾ
എൻ.ഐ.എ സംഘം വീണ്ടും സെക്രട്ടറിയേറ്റിൽ; രണ്ട് ഉദ്യോ​ഗസ്ഥർക്കൊപ്പം ഒരു സാങ്കേതിക വിദഗ്ധനും; സി.സി. ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നത് ചീഫ് സെക്രട്ടറിയുടെ അനുമതിയോടെ; പരിശോധന സ്വപ്ന സുരേഷ് അടക്കം സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ സെക്രട്ടറിയേറ്റിൽ നടത്തിയ ഇടപെടലുകൾ അറിയാൻ
സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്ര പ്രാവശ്യം എത്തി? ചുരുളഴിക്കാൻ എൻഐഎ സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു തുടങ്ങി; പതിനഞ്ചോളം ദിവസത്തെ ദൃശ്യങ്ങൾ എൻഐഎ പകർത്തിയെടുത്തു; എൻഐഎ ആവശ്യപ്പെട്ടത് 2019 ജൂലൈ മുതലുള്ള ഒരു വർഷത്തെ ദ്യശ്യങ്ങൾ
ഭീകര പ്രവർത്തനവുമായി ബന്ധപ്പെട്ട് ഇവർക്ക് പങ്കുള്ളതായി കണ്ടെത്തിയാൽ അന്വേഷണ ഏജൻസിക്ക് ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കാം; 12 പ്രതികൾക്കു പ്രത്യേക കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാതെ കോടതി; നയതന്ത്ര പാഴ്‌സൽ സ്വർണക്കള്ളക്കടത്ത് കേസിൽ എൻഐഎയ്ക്ക് ഹൈക്കോടതിയിലും തിരിച്ചടി
സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്; കേരള ഭീകരവിരുദ്ധ സേനകളും ഒപ്പം പങ്കെടുക്കുന്നു; റെയ്ഡ് നടക്കുന്നത് ഐഎസ്‌ഐഎസ് കേസുകളുമായി ബന്ധപ്പെട്ട്; ചേളാരിയിലും താണെയിലും പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിൽ പരിശോധന
മുഹമ്മദ് മൻസൂറിന്റെ അറസ്റ്റിലൂടെ കൊടുവള്ളി മാഫിയയ്‌ക്കെതിരെ കൂടുതൽ തെളിവ് ലഭിക്കുമെന്ന് പ്രതീക്ഷ; ഫൈസൽ ഫരീദിനെ കൂടി കിട്ടിയാൽ അന്വേഷണത്തിന് വീണ്ടും പുതു വേഗം കൈവരും; കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത് കസ്റ്റംസിന്റെ സ്ഥിരം നോട്ടപ്പുള്ളിയെ; വീണ്ടും സ്വർണ്ണ കടത്തിൽ എൻഐഎ സജീവമാകുന്നു