Top Storiesനാലാം സ്ഥാനത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം; ഒടുവില്‍ മാതൃഭൂമി ന്യൂസിനെ മറികടന്ന് മനോരമ ന്യൂസ് നാലാമത്; വിദേശ, നാട്ടുരാഷ്ട്രീയ വാര്‍ത്തകള്‍ ഹരം പിടിപ്പിച്ച പോയ വാരവും ബാര്‍ക് റേറ്റിങ്ങില്‍ ഏഷ്യാനെറ്റ് ന്യൂസിന് എതിരാളികളില്ല; ഒപ്പമെത്താനാവാതെ വിയര്‍ത്ത് റിപ്പോര്‍ട്ടറും 24 ന്യൂസുംമറുനാടൻ മലയാളി ബ്യൂറോ20 Feb 2025 6:53 PM IST
MINI SCREENകാമ്പുള്ള വാര്‍ത്തകളുമായി ബാര്‍ക്കില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ജൈത്രയാത്ര; രണ്ടാമത് റിപ്പോര്‍ട്ടര്‍ ടി വി; മൂന്നാം സ്ഥാനത്ത് കിതച്ച് 24 ന്യൂസും; പവര്‍ഹൗസുകളായ മാതൃഭൂമി ന്യൂസും മനോരമ ന്യൂസും കിതയ്ക്കുന്നു; 2025ലെ നാലാം വാരത്തിലെ ബാര്‍ക്ക് റേറ്റിംഗ് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ6 Feb 2025 6:18 PM IST
Top Storiesമനോരമയെ തോല്‍പ്പിച്ച് വീണ്ടും മാതൃഭൂമി ന്യൂസ്; കൈരളിയെ തോല്‍പ്പിച്ച് ന്യൂസ് 18 കേരള; നില മെച്ചപ്പെടുത്തി ജനം ടിവി; ഏഷ്യാനെറ്റിന് അടുത്ത് എത്താനാവാതെ റിപ്പോര്‍ട്ടര്‍ കിതക്കുന്നു; ഇടിച്ച് നിന്ന് ട്വന്റി ഫോര്‍ ന്യൂസ്: പുതു വര്‍ഷത്തിലെ രണ്ടാമത്തെ ബാര്‍ക്ക് റേറ്റിങ് പറയുന്നത്മറുനാടൻ മലയാളി ബ്യൂറോ23 Jan 2025 3:33 PM IST
Newsട്വന്റി ഫോറിനെ മലര്‍ത്തിയടിച്ചു റിപ്പോര്‍ട്ടര്‍ ടിവി രണ്ടാം സ്ഥാനത്ത്; പക്ഷം പിടിക്കാത്ത വാര്‍ത്തകളുമായി ഏഷ്യാനെറ്റ് ന്യൂസ് ഒന്നാമത്; ജനവും കൈരളിയും പൊരിഞ്ഞ പോരാട്ടത്തില്‍; 'അന്‍വറിക്ക' പ്രഭാവം ബാര്‍ക്കില്‍ നിറയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ12 Sept 2024 12:05 PM IST
SPECIAL REPORTചാനലുകൾക്കു നൽകിയ വിഡിയോ കോൺഫറൻസ് ലിങ്കിലേക്കു വാർത്തയുടെ ഓഡിയോ ഔട്ട്പുട്ട് കയറി; ബിനീഷിന്റെ അറസ്റ്റും സ്വർണക്കടത്തും ലൈഫ് മിഷൻ ആരോപണവും ഉൾപ്പെടെയുള്ള വാർത്ത സർക്കാർ പരിപാടിയിൽ കേട്ട് അസ്വസ്ഥനായി പിണറായി; എല്ലാ തരത്തിലും തെറ്റിദ്ധാരണ പരത്താൻ ശ്രമം നടക്കുന്ന കാലമാണിതെന്നും പറഞ്ഞു കേട്ടതെല്ലാം അസംബന്ധമാണെന്നും വിമർശിച്ച് മുഖ്യമന്ത്രിയുടെ പ്രസംഗവും; 'മികവിന്റെ കേന്ദ്രം' ഉദ്ഘാടനത്തിൽ കല്ലുകടിയുണ്ടാക്കിയത് വിക്ടേഴ്‌സിന്റെ പിഴവ്മറുനാടന് മലയാളി10 Sept 2020 9:51 AM IST
SPECIAL REPORTതത്സമയ സാങ്കേതിക പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന എല്ലാ കൺട്രോൾ റൂമുകളിലും മറ്റ് ചാനലുകളുടെ വീഡിയോ- ഓഡിയോ ഔട്ട് ഉണ്ടായേക്കാം; സ്‌കൂളുകളെക്കുറിച്ചുള്ള ദൃശ്യവും ശബ്ദവും സംപ്രേഷണം ചെയ്യാൻ തെരഞ്ഞെടുത്ത് നൽകേണ്ടതിന് പകരം ഏഷ്യാനെറ്റ് ന്യൂസിന്റെ ശബ്ദം നൽകിയത് കൈറ്റ് വിക്ടേഴ്‌സിന്റെ പ്രൊഡക്ഷൻ കൺട്രോൾ റൂമിൽ നിന്ന് പറ്റിയ സാങ്കേതികപ്പിഴവ്; മുഖ്യമന്ത്രിയുടെ പരിപാടിയിൽ സ്വപ്‌നയും ലൈഫ് മിഷനും ബിനീഷും എത്തിയത് എങ്ങനെ? വിശദീകരണവുമായി ഏഷ്യാനെറ്റ് ന്യൂസ്മറുനാടന് മലയാളി10 Sept 2020 2:01 PM IST
SPECIAL REPORTഏഷ്യാനെറ്റിലെ റിപ്പോർട്ടർ ആയിരുന്നു കക്ഷി.. ഒരു വിദേശ കാര്യ സഹമന്ത്രി വഴി ആണത്രേ പിൻവാതിൽ വഴി വിദേശ കാര്യ വകുപ്പിൽ ജോലി ലഭിച്ചത്; പിണറായിയ്‌ക്കെതിരായ നിയമന നിരോധന നീക്കം ഇല്ലാ കഥകൾ കുത്തിപൊക്കി സൈബർ സഖാക്കൾ; ജയ്ഹിന്ദിലും ഏഷ്യാനെറ്റിലും പ്രവർത്തിച്ച് മാധ്യമ പ്രവർത്തകൻ ശ്യാം കുമാർ കേന്ദ്ര സർക്കാർ ജീവനക്കാരനായതിന് പിന്നിലെ വസ്തുതമറുനാടന് മലയാളി10 Feb 2021 12:18 PM IST
Share Videosശബരിമല വിധി സമാധാനപരമായി നടപ്പിലാക്കിയാൽ അവിടെ പോകാൻ ആഗ്രഹിച്ച ഒരുവിശ്വാസിയാണ് ഞാൻ; എന്നെ പോലുള്ള വിശ്വാസികളുടെ വികാരം പ്രശ്നമല്ലേ? സിന്ധു സൂര്യകുമാറിന്റെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി നയചാതുരിയോടെ; മോദിയെ തുറന്നുവിമർശിക്കാത്തത് എന്ത്?ചോദ്യങ്ങൾക്ക് മറുപടി ഇങ്ങനെമറുനാടന് മലയാളി20 March 2021 4:45 PM IST
Politicsഇടതു മുന്നണിക്ക് തുടർഭരണം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ രണ്ടാം പ്രീപോൾ സർവേയും; എൽഡിഎഫ് നേടുക 82 മുതൽ 91 സീറ്റുകൾ വരെ; യുഡിഎഫ് പരമാവധി നേടുക 54 സീറ്റുകൾ വരെ; മൂന്ന് മുതൽ ഏഴ് വരെ സീറ്റുകളിൽ ബിജെപിക്കും വിജയസാധ്യത; യുഡിഎഫിന് കൂടുതൽ സീറ്റുകൾ ലഭിക്കുക മധ്യകേരളത്തിൽ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ പിന്തുണ പിണറായിക്ക് തന്നെമറുനാടന് മലയാളി29 March 2021 10:25 PM IST
SPECIAL REPORTവിനു വി ജോണ് സിപിഎമ്മുകാരെ ചർച്ചക്ക് വിളിച്ചു മതിയായ സമയം നൽകാതെ ആക്രമിക്കുന്നു; നീതി നിഷേധം ചൂണ്ടിക്കാണിച്ചാണ് ചാനൽ ബഹിഷ്‌കരിച്ചത്; എ.കെ.ജി സെന്ററിൽ വന്ന് തെറ്റുപറ്റി എം.ജി രാധാകൃഷ്ണൻ പറഞ്ഞിട്ടാണ് വീണ്ടും ചർച്ചയിൽ പങ്കെടുക്കാൻ എത്തിയത്; ഏഷ്യാനെറ്റ് ന്യൂസിനെതിരെ എം വി ജയരാജൻമറുനാടന് മലയാളി15 April 2021 1:59 PM IST
ELECTIONSവടക്കൻ ജില്ലകളിൽ മുൻതൂക്കം ഇടതുമുന്നണിക്കെന്ന് ഏഷ്യാനെറ്റ് ന്യൂസ് - സീ ഫോർ സർവേ; അഞ്ച് ജില്ലകളിലെ 48 മണ്ഡലങ്ങളിൽ 32 ഇടങ്ങളിലും എൽഡിഎഫ് ജയിക്കുമെന്ന് മാതൃഭൂമി ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ; കോഴിക്കോടും കണ്ണൂരും വയനാടും അട്ടിമറികൾ പ്രവചിച്ച് മനോരമ ന്യൂസ് വി എംആർ സർവേ; മഞ്ചേശ്വരം ബിജെപിക്ക് ഒപ്പമെന്നും മനോരമന്യൂസ് ഡെസ്ക്29 April 2021 10:52 PM IST
SPECIAL REPORTബംഗാളിലെ അക്രമങ്ങൾ പ്രാധാന്യത്തോടെ കൊടുക്കുന്നില്ല എന്നാരോപിച്ച് നിരവധി ഫോൺ കോളുകൾ ഓഫീസിലേക്ക് വരുന്നുണ്ട്; കോവിഡ് റിപ്പോർട്ടിംഗിനിടെ നിയന്ത്രണം വിട്ട് പ്രതികരിച്ചു; ആരേയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചായിരുന്നില്ല; മാപ്പു പറഞ്ഞ് മാതൃക കാട്ടി ഏഷ്യാനെറ്റ് ന്യൂസിലെ പിആർ പ്രവീണമറുനാടന് മലയാളി7 May 2021 12:29 PM IST