SPECIAL REPORT'മാടമ്പള്ളിയിലെ ചിത്തരോഗി' പ്രയോഗവും 'ഹൂ ഈസ് ദാറ്റ്' പരിഹാസവും വാട്സാപ്പ് ഗ്രൂപ്പിലെ മതാടിസ്ഥാന ഗ്രൂപ്പും! ഐഎഎസുകാര്‍ക്ക് ഇടയിലെ തമ്മിലടിയില്‍ ഇപ്പോഴുള്ളത് പരസ്യ അച്ചടക്കം! അകത്ത് പുകച്ചില്‍ തുടരുന്നു; ഉന്നതിയിലെ പുതിയ വിശദാംശവും പോരിന്റെ തുടര്‍ച്ച; ഐഎഎസ്-ഐപിഎസ് തലപ്പത്ത് ഇനി കൂടുതല്‍ സര്‍ക്കാര്‍ നിയന്ത്രണംമറുനാടൻ മലയാളി ബ്യൂറോ13 Nov 2024 8:58 AM IST
SPECIAL REPORTഎല്ലാ ഫയലും നല്‍കിയിട്ടും ഒന്നും കൊടുത്തില്ലെന്ന് റിപ്പോര്‍ട്ട് നല്കിയ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ തുറന്നു കാട്ടും; മതാടിസ്ഥാന വാട്സാപ്പില്‍ പ്രതികരിച്ചതിന്റെ പ്രതികാരമെന്ന വാദവും ചര്‍ച്ചയാക്കും; പ്രശാന്ത് ബ്രോ ട്രൈബ്യൂണലിലേക്ക് പോകും; വാറോലയും ഫാസിസവും സര്‍ക്കാരിന് അതൃപ്തി; ജയതിലകിനെതിരെ അന്വേഷണം വരുമോ?മറുനാടൻ മലയാളി ബ്യൂറോ13 Nov 2024 8:34 AM IST
SPECIAL REPORTമതാടിസ്ഥാനത്തിലുള്ള ഗ്രൂപ്പുണ്ടാക്കി എന്നത് ബോധ്യപ്പെട്ടെന്നും സമാധാനാന്തരീക്ഷത്തെ തകര്‍ക്കുന്നതിനാണ് ഇതെന്നും സസ്പെന്ഷന് ഉത്തരവ്; കേസെടുക്കാന്‍ കഴിയില്ലെന്ന് പറയുന്ന പോലീസും; പരാതി നല്കി കോണ്‍ഗ്രസ് നേതാവ്; ഗോപാലകൃഷ്ണനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ പോലീസിന് താല്‍പ്പര്യമില്ല; കേസ് കോടതി കയറിയേക്കുംപ്രത്യേക ലേഖകൻ12 Nov 2024 1:23 PM IST
SPECIAL REPORT2024 മെയ് 13ന് വകുപ്പ് മന്ത്രിയില്‍ നിന്ന് രേഖകള്‍ അഡിഷണല്‍ ചീഫ് സെക്രട്ടറി കൈപ്പറ്റയിരുന്നു; ഇക്കാര്യം വിശദീകരിച്ച് ഗോപാലകൃഷ്ണന് കത്ത് നല്‍കിയത് അഡിഷണല്‍ ചീഫ് സെക്രട്ടറി! അതിന് ശേഷം പ്രശാന്ത് 'ഒന്നും നല്‍കിയില്ലെന്ന്' റിപ്പോര്‍ട്ടും കൈമാറിയ വൈരുദ്ധ്യം; ജയതിലകിനെ വെട്ടിലാക്കി കത്തെഴുത്ത്; ആ രേഖ പുറത്തേക്ക് വരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ12 Nov 2024 8:21 AM IST
SPECIAL REPORTഐഎഎസ് തലപ്പത്തെ ചേരിപ്പോരിന് തടയിടാന്‍ സര്‍ക്കാര്‍; 'മല്ലു ഹിന്ദു' ഗ്രൂപ്പ് വിവാദത്തില്‍ ഗോപാലകൃഷ്ണനെതിരെ നടപടി ഉടന്‍; ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് ശുപാര്‍ശ കൈമാറി; പരസ്യ വിമര്‍ശനത്തില്‍ പ്രശാന്തിനെതിരെ നടപടി മുഖ്യമന്ത്രി തീരുമാനിക്കുംമറുനാടൻ മലയാളി ബ്യൂറോ10 Nov 2024 9:19 PM IST
SPECIAL REPORTകേസ് എടുക്കുന്നതിനു മുന്നോടിയായി വിവരങ്ങള്‍ തേടി വാട്സാപ്പ് അധികൃതര്‍ക്കു പോലീസ് കത്ത് നല്കി; ഹാക്കിംഗ് ആരോപണം തെളിഞ്ഞില്ലെങ്കില്‍ ഐഎഎസുകാരനെതിരെ നടപടി വരും; ' മല്ലു ഹിന്ദു ഓഫീസേഴ്സ്' ഗ്രൂപ്പിനെ ഗൗരവത്തില്‍ കാണാന്‍ സര്‍ക്കാര്‍ തീരുമാനം; വ്യവസായ വകുപ്പു ഡയറക്ടറുടെ വാദങ്ങളില്‍ അതിവേഗ അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ5 Nov 2024 6:33 AM IST
SPECIAL REPORTപൂര ഏകോപനം നിര്‍വ്വഹിച്ചത് കളക്ടര്‍; വിവിധ വകുപ്പുകള്‍ക്കുള്ളിലെ വീഴ്ച അന്വേഷിക്കാന്‍ എഡിജിപിയെ നിയോഗിച്ചത് ചട്ട വിരുദ്ധം; പൂരം കലക്കലിലെ അന്വേഷണത്തില്‍ ഐഎഎസുകാര്‍ വിരുദ്ധാഭിപ്രായത്തില്മറുനാടൻ മലയാളി ബ്യൂറോ4 Oct 2024 7:01 AM IST
Newsസിവില്‍ സര്‍വീസ് പരീക്ഷയുടെ നിയമങ്ങള്‍ ലംഘിച്ചു; വ്യാജരേഖ ചമച്ച് ഐഎഎസ്; പ്രൊബേഷന്‍ ഓഫിസറായ പൂജ ഖേദ്കറെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ട് സര്‍ക്കാര്‍ ഉത്തരവ്മറുനാടൻ മലയാളി ഡെസ്ക്7 Sept 2024 7:56 PM IST
To Knowസിവിൽ സർവീസ് പരീക്ഷയിൽ ശങ്കർ ഐഎഎസ് അക്കാദമിയിലെ വിദ്യാർത്ഥികൾക്ക് മികച്ച നേട്ടംസ്വന്തം ലേഖകൻ14 Aug 2020 4:39 PM IST
SPECIAL REPORTലൈഫ് മിഷൻ വിവാദങ്ങൾക്കിടെ യു.വി ജോസ് ഐഎഎസിന് പ്രമോഷൻ; തദ്ദേശ വകുപ്പ് അഡീ.സെക്രട്ടറിയായി നിയമിച്ചു; ലൈഫ് മിഷൻ സിഇഒ പദവിയിലും തുടരും; തുറമുഖ വകുപ്പ് സെക്രട്ടറിയായിരുന്ന സഞ്ജയ് എം കൗളിനെ ആഭ്യന്തര- വിജിലൻസ് വകുപ്പ് സെക്രട്ടറിയായി നിയമിച്ചു; സപ്ലൈകോ മാനേജിങ് ഡയറക്ടർ ബി അശോകിനെ റോഡ് സേഫ്റ്റി കമ്മീഷണറായി മാറ്റി നിയമിച്ചു; എം ജി രാജമാണിക്യം കെഎസ്ഐഡിസി മാനേജിങ് ഡയറക്ടർ; ഐഎഎസ് തലപ്പത്തെ അഴിച്ചുപണി ഇങ്ങനെമറുനാടന് മലയാളി16 Sept 2020 4:00 PM IST
SPECIAL REPORTആഭ്യന്തര അഡി ചീഫ് സെക്രട്ടറി ടികെ.ജോസിനെ വെട്ടാനായി സർക്കാർ ഇറക്കുന്നത് ഗുജറാത്ത് കാരനായ സഞ്ജയ് കൗളിനെ; ആദാനിയുടെ അടുപ്പക്കാരനെന്ന് ചെന്നിത്തല ആരോപിച്ച കൗറിന്റെ നിയമനത്തിൽ മലയാളികളായ ഐഎഎസുകാർക്ക് നീരസം; സിവിൽ സർവീസിലെ പ്രധാന പോസ്റ്റുകളെല്ലാം ഇതരസംസ്ഥാന ഐ എ എസ് ഉദ്യോഗസ്ഥർക്ക് നൽകുമ്പോൾമറുനാടന് മലയാളി19 Sept 2020 12:21 PM IST
Uncategorizedവിവരങ്ങൾ ചോരുന്നത് 'ആർടെക്ക് കല്യാണി'യിലെ യോഗങ്ങളിൽ; ഐഎഎസുകാർക്കൊപ്പം കൂട്ടുകൂടാൻ എത്തുന്ന 'കുമാർ' കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയുടെ ഉദ്യോഗസ്ഥൻ; മുൻ ചീഫ് സെക്രട്ടറിയുടെ തമിഴനായ അതിവിശ്വസ്തൻ ചാരനെന്ന സംശയത്തിലേക്ക് പിണറായി; സായി കേന്ദ്രങ്ങളിലെ മൂന്ന് ഉന്നതരുടെ ഒത്തു ചേരലും പരിശോധനകളിൽമറുനാടന് മലയാളി10 Nov 2020 11:49 AM IST