You Searched For "ഐഎസ്‌ഐ"

അജ്മല്‍ കസബിന്റെ കൈയില്‍ ചരടുകെട്ടി ഹിന്ദുതീവ്രവാദിയാക്കിയ ബുദ്ധി; ഐഎസ്ഐയുടെ തലയില്‍ വിരിഞ്ഞ ആശയം; സുത്രധാരന്‍ ഹാഫിസ് സയീദ്; ചൂണ്ടികളായി ഹെഡ്ലിയും റാണയും; ഡി കമ്പനിക്കും പരോക്ഷ പങ്ക്; മുംബൈ ഭീകരാക്രമണത്തിലെ പ്രധാന പ്രതി പാക്കിസ്ഥാന്‍ തന്നെ!
ജമ്മുവിൽ ആക്രമണം നടത്തിയത് ചൈനീസ് ഡ്രോണുകൾ; പൈലറ്റില്ലാ വിമാനങ്ങൾ തൊടുത്തുവിട്ടത് ഇന്ത്യയ്ക്കുള്ളിൽ നിന്നുതന്നെ; ഡ്രോണുകളെ തകർക്കാൻ ഇസ്രയേൽ നിർമ്മിത സ്മാഷ് 2000 പ്ലസുമായി ഇന്ത്യൻ സൈന്യം
ഐഐസ്‌ഐ ഉന്നതൻ മേജർ ജനറൽ ഫൈസൽ നസീറിന് എതിരെ വധഗൂഢാലോചന ആരോപിച്ചത് സൈന്യത്തെ ചൊടിപ്പിച്ചു; മുതിർന്ന മാധ്യമ പ്രവർത്തകനായ അർഷദ് ഷരീഫിന്റെ ക്രൂരകൊലപാതകത്തിലും മേജറിന് പങ്കെന്ന് തുറന്നടിച്ചതോടെ ഇമ്രാനെ പൂട്ടി; പാക്കിസ്ഥാനിൽ കലാപം; സൈനിക ആസ്ഥാനത്ത് കടന്നുകയറി ഇമ്രാൻ അനുകൂലികൾ