You Searched For "ഐഡിഎഫ്"

മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇത് രക്തരൂക്ഷിത സ്ഥലം; ഗസ്സയില്‍ കൊല്ലപ്പെട്ടത്  205 ഫലസ്തീന്‍ ജേര്‍ണലിസ്റ്റുകള്‍; ഒഴിഞ്ഞുപോവാന്‍ പറഞ്ഞിട്ടും കേള്‍ക്കാതെ യുദ്ധമുഖത്ത് നിന്നവരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍; ഹമാസ് മാധ്യമ പ്രവര്‍ത്തകരുടെ രൂപത്തിലും എത്തുന്നുവെന്ന് ഐഡിഎഫ്
ലെബനനില്‍ മുന്നേറുന്ന ഇസ്രയേല്‍ സൈനികര്‍ക്ക് നേരേ ഗറില്ല യുദ്ധമുറകള്‍ പയറ്റി ഹിസ്ബുള്ള; തുരങ്ക കവാടത്തിലെ ഒളിയാക്രമണത്തില്‍ ഒരു ഇസ്രയേലി സൈനികന്‍ കൊല്ലപ്പെട്ടു; കരയാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐ ഡി എഫ്; ഏറ്റുമുട്ടല്‍ കടുക്കുന്നു