You Searched For "ഐപിഎൽ"

കുറഞ്ഞ ഓവർ നിരക്കിൽ സഞ്ജുവിന് പിന്നാലെ മോർഗനും പിഴ; മോർഗന് 24 ലക്ഷം; പത്ത് താരങ്ങൾക്ക് ആറ് ലക്ഷം വീതം; പിഴത്തുക കൂടിയത് മോർഗൻ രണ്ടാം തവണയും തെറ്റ് ആർത്തിച്ചതോടെ
കോഹ്ലി ഫോം കണ്ടെത്തിയിട്ടും ബാംഗ്ലൂരിന് രക്ഷയില്ല; ചെന്നൈയോട് തോറ്റത് ആറുവിക്കറ്റിന്; രണ്ടാം പാദത്തിൽ താളം കണ്ടെത്താനാവാതെ ബാംഗ്ലൂരും; ഓൾ റൗണ്ട് മികവുമായി തുടർച്ചയായ രണ്ടാം ജയത്തോടെ ചൈന്നൈ സുപ്പർ കിങ്ങ്‌സ് ഒന്നാമത്
സഞ്ജുവിന്റെ ഒറ്റയാൾ പോരാട്ടം വിഫലം; രാജസ്ഥാനെ പവർ പ്ലേയിൽ എറിഞ്ഞൊതുക്കി ഡൽഹി ബൗളർമാർ; 33 റൺസിന്റെ ജയത്തോടെ വീണ്ടും ഡൽഹി ഒന്നാമത്; പ്ലേ ഓഫ് ഉറപ്പിച്ചു; ശ്രേയസ് അയ്യർ കളിയിലെ താരം
മൂന്ന് വിക്കറ്റും 29 പന്തിൽ 47 റൺസും; ഹോൾഡർ തിളങ്ങിയിട്ടും തോൽവി തുടർന്ന് ഹൈദരാബാദ്; പഞ്ചാബിന് അഞ്ച് റൺസിന്റെ അവിസ്മരണീയ ജയം; മൂന്ന് വിക്കറ്റുമായി തിരിച്ചുവരവ് അറിയിച്ച് രവി ബിഷ്ണോയി
ഹർഷാലിന് ഹാട്രിക്; ബാംഗ്ലൂരിന് മുന്നിൽ മൂക്കുകുത്തി മുംബൈ; ഓപ്പണർമാർ മികച്ച തുടക്കം നൽകിയിട്ടും തകർന്നടിഞ്ഞ് ബാറ്റിങ് നിര; തുടർച്ചയായ മൂന്നാം തോൽവി; കോലിക്കും സംഘത്തിനും 54 റൺസിന്റെ വമ്പൻ ജയം
സഞ്ജുവിന് മറുപടിയുമായി റോയ്-വില്യംസൺ കൂട്ടുകെട്ട്; രാജസ്ഥാനെ ഏഴ് വിക്കറ്റിന് തകർത്ത് സൺറൈസേഴ്സ്; പരാജയത്തോടെ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകൾക്കും മങ്ങൽ; പഴായ അർധ സെഞ്ച്വറിക്കിടയിലും ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി സഞ്ജു