You Searched For "ഐസിസി"

ഒടുവില്‍ വിന്‍ഡീസ് ടീം നാട്ടിലെത്തി; താരങ്ങള്‍ സുരക്ഷിതരെന്ന് അധികൃതര്‍; താരങ്ങള്‍ കുടുങ്ങിയത് ഐസിസി പ്രത്യേക ചാര്‍ട്ടര്‍ വിമാനങ്ങള്‍ തയ്യറാക്കിയെങ്കിലും വ്യോമപാതകള്‍ തുറക്കാന്‍ വൈകിയതോടെ
കലാശപ്പോരിനിടെ വലിച്ചെറിഞ്ഞ ആ പന്തു കൊണ്ടത് മിച്ചലിന്റെ കാലില്‍; കളിക്കളത്തിലെ ചൂടന്‍ പെരുമാറ്റത്തിന് അര്‍ഷ്ദീപിന് തിരിച്ചടി; ന്യൂസിലന്‍ഡ് താരത്തോട് മാപ്പ് പറഞ്ഞിട്ടും ഇന്ത്യന്‍ താരത്തിന് വന്‍ തുക പിഴ ചുമത്തി ഐസിസി
ടി20യിൽ കിവീസിനെ വിറപ്പിച്ച ഇന്ത്യൻ റൺവേട്ടക്കാർ: സൂര്യകുമാർ ഒന്നാമത്, പിന്നിൽ ആ താരങ്ങൾ; ന്യൂസിലൻഡിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടിയ അഞ്ച് ഇന്ത്യൻ താരങ്ങളുടെ പട്ടിക
ഐസിസി ടി20 റാങ്കിംഗില്‍ റെക്കോര്‍ഡ് കുതിപ്പുമായി സഞ്ജു; ബാറ്റിംഗിൽ അഭിഷേക് ശർമ്മയും, ബൗളിംഗിൽ വരുൺ ചക്രവർത്തിയും തലപ്പത്ത്; ആദ്യ പത്തിൽ ഇടം പിടിച്ച് നാല് ഇന്ത്യൻ ബാറ്റർമാർ
ഇന്ത്യയും ഇംഗ്ലണ്ടും നേർക്കുനേർ വരുന്നത് തുടർച്ചയായ മൂന്നാം സെമിഫൈനലിൽ; ജയിക്കുന്നവർ ടി20 കിരീടം ചൂടുമെന്ന ചരിത്രം ആവർത്തിക്കുമോ?; 2017ന് ശേഷം വാംഖഡെയിൽ തോൽവിയറിയാത്ത നീലപ്പട, യുവനിരയുമായി ത്രീ ലയൺസും; ആരാധകർ ഉറ്റുനോക്കുന്ന ആ ഗ്ലാമർ പോരാട്ടത്തിന്റെ കണക്കുകൾ ഇങ്ങനെ
ഗ്രൂപ്പ് ജേതാക്കളെല്ലാം സൂപ്പര്‍ എട്ടിലെ ഒരേ ഗ്രൂപ്പില്‍;  രണ്ട് ഗ്രൂപ്പ് ജേതാക്കള്‍ സെമി കാണാതെ പുറത്താകും; ട്വന്റി 20 ലോകകപ്പിലെ മത്സരക്രമത്തില്‍ ഐസിസിക്കെതിരേ വന്‍ വിമര്‍ശനം;  കരുത്തന്മാരുടെ പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം; ഇന്ത്യയുടെ മത്സരക്രമം അറിയാം
പാക്കിസ്ഥാൻ ഉയർത്തുന്നതും ഇന്ത്യയുടെ സർക്കാർ നിർദ്ദേശമെന്ന അതേ വാദം; അവരെ മാത്രം കുറ്റം പറയാനാകില്ല; ബംഗ്ലാദേശിന്റെ സുരക്ഷാ ആശങ്കകൾ പരിഗണിക്കാത്തത് ക്രിക്കറ്റിന് തന്നെ നാണക്കേട്; കളിയും രാഷ്ട്രീയവുമായി കൂട്ടിക്കുഴച്ചില്ലായിരുന്നെങ്കിൽ ഈ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ലെന്നും മുൻ ഐസിസി വക്താവ്