SPECIAL REPORT'ഓം പ്രകാശ് തങ്ങിയ ഹോട്ടലില്‍ പ്രയാഗ എത്തിയിരുന്നു, പക്ഷേ അത് സുഹൃത്തുക്കളെ കാണാനാണ്; ആള്‍ക്കൂട്ടത്തില്‍ മോശക്കാരനായ ആളുണ്ടെന്ന് എങ്ങനെ അറിയാനാണ്? ആരോപണങ്ങളില്‍ പ്രതികരിച്ച് നടിയുടെ പിതാവ്മറുനാടൻ മലയാളി ബ്യൂറോ9 Oct 2024 10:04 AM IST
INVESTIGATIONഓംപ്രകാശിന്റെയും ഷിഹാസിന്റെയും മുടിയും നഖവും ശാസ്ത്രീയ പരിശോധനയ്ക്ക്; കന്യാകുമാരി മുതല്‍ ഗോവ വരെ മാഫിയാ ഡോണിന് സാമ്രാജ്യം; ശ്രീനാഥ് ഭാസിയും പ്രയാഗയും സിസിടവിയിലും തെളിഞ്ഞു; ആരാണ് ബോബി ചലപതി? ഭായ് നസീറിന്റെ കൂട്ടാളിയും കുടുങ്ങിപ്രത്യേക ലേഖകൻ9 Oct 2024 8:29 AM IST
INVESTIGATIONകൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ നടന്നത് ലഹരി പാര്‍ട്ടി; താരങ്ങള്‍ എത്തിയത് ഓംപ്രകാശിന്റെ സുഹൃത്ത് വഴി? സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചു; ശ്രീനാഥ് ഭാസിയെയും പ്രയാഗ മാര്‍ട്ടിനെയും ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്സ്വന്തം ലേഖകൻ8 Oct 2024 7:42 PM IST
SPECIAL REPORTഅലന് വോക്കറുടെ ഡിജെ ഷോയ്ക്ക് എത്തിയത് ആറായിരത്തോളം പേര്; സംഗീതനിശക്ക് എത്തിയവര്‍ക്കായി ലഹരി മരുന്ന് വില്‍പ്പന ലക്ഷ്യമിട്ട് ഓംപ്രകാശ്; പരിപാടിയുടെ സിസിടിവി ദൃശ്യങ്ങള്‍ തേടി പൊലീസ്; ലഹരി ഉപയോഗിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് സംഘാടകര്സ്വന്തം ലേഖകൻ7 Oct 2024 8:43 PM IST
INVESTIGATIONശ്രീനാഥ് ഭാസിയെയും പ്രയാഗയെയും ഹോട്ടലില്‍ എത്തിച്ച എളമക്കര സ്വദേശി കസ്റ്റഡിയില്‍; അവിടെ എന്തൊക്കെ നടന്നെന്ന് അറിയാമെന്ന് ഡിസിപി; മുറി ബുക്ക് ചെയ്ത ബോബി ചലപതിക്കായി അന്വേഷണംസ്വന്തം ലേഖകൻ7 Oct 2024 6:38 PM IST
SPECIAL REPORT'ലഹരി ഉപയോഗിക്കുന്ന ആളല്ല, യാതൊരു ലഹരിയും ഉപയോഗിച്ചിട്ടില്ല; ഓം പ്രകാശുമായി തനിക്ക് യാതൊരു ബന്ധവുമില്ല'; റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി പ്രയാഗ മാര്ട്ടിന്; ലഹരി കേസില്‍ സിനിമാതാരങ്ങളെ ചോദ്യം ചെയ്യും; ഡിജെ പാര്‍ട്ടിയെക്കുറിച്ചും അന്വേഷിക്കുമെന്ന് കൊച്ചി ഡിസിപിസ്വന്തം ലേഖകൻ7 Oct 2024 5:28 PM IST
SPECIAL REPORTഹേമ കമ്മറ്റിയുടെ ക്ഷീണത്തിലായ മലയാളം സിനിമയെ ഞെട്ടിച്ച് ലഹരിയും! ശ്രീനാഥും പ്രയാഗയും എന്തിനെത്തി എന്ന് പോലീസിനോട് വിശദീകരിക്കേണ്ടി വരും; പഞ്ചനക്ഷത്ര ഹോട്ടലില്‍ ബുക്ക് ചെയ്തത് മൂന്ന് മുറികള്‍; തലസ്ഥാനത്തു നിന്നും കൊച്ചിയിലേക്ക് ഓംപ്രകാശ് സാമ്രാജ്യം വളര്‍ത്തുന്നോ?സ്വന്തം ലേഖകൻ7 Oct 2024 4:55 PM IST
INVESTIGATIONഓംപ്രകാശിന്റെ മുറിയില്‍ എത്തിയത് 20തോളം പേര്; ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ഗുണ്ടാ നേതാവിന്റെ മുറിയിലെത്തി; ഓംപ്രകാശിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സിനിമാ താരങ്ങളുടെ പേരുകള്‍; കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് തെളിവില്ലാത്തതിനാല്‍ ഓംപ്രകാശിന് ജാമ്യം അനുവദിച്ചു കോടതിമറുനാടൻ മലയാളി ബ്യൂറോ7 Oct 2024 2:50 PM IST
Newsമദ്യലഹരിയില്‍ അപകടമുണ്ടാക്കിയ കാറില്‍ ഗുണ്ടാനേതാവ് ഓംപ്രകാശും; പിന്നാലെ കസ്റ്റഡിയിലെടുത്ത് പോലീസ്; കേസുകുള്‍ ഒന്നുമില്ലാത്തതിനാല്‍ കരുതല്‍ കസ്റ്റഡി മാത്രമെന്ന് വിശദീകരണംമറുനാടൻ മലയാളി ബ്യൂറോ8 Sept 2024 3:20 PM IST