You Searched For "ഓട്ടോ ഡ്രൈവർ"

ഒറ്റ സെക്കൻഡ് കൊണ്ട് ജീവിതം മടുപ്പിച്ച ആ അപകടം; ഓട്ടോയുടെ പിന്നിൽ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ചുകയറിയതും എങ്ങും നിലവിളി; പരിക്കേറ്റു വീണ കുട്ടികളെ കണ്ടു നിൽക്കാൻ വയ്യാതെ ഓട്ടോ ഡ്രൈവറുടെ കടുംകൈ; ഒടുവിൽ ആസിഡ് കുടിച്ച് ദാരുണാന്ത്യം; നാടിന്റെ വേദനയായി അനീഷിന്റെ വിയോഗം
നിന്‍റെ സ്വകാര്യ ഭാഗം ഞാൻ കീറിമുറിക്കും..; നീ ആരെയാണ്...പേടിപ്പിക്കുന്നത്; പട്ടാപ്പകൽ ഓട്ടോ യാത്രക്കിടെ വിദ്യാർത്ഥിനിയുമായി അടികൂടി ഡ്രൈവർ; കാര്യം തിരക്കിയപ്പോൾ ആളുകൾ പതറി; ദുരനുഭവം തുറന്നുപറഞ്ഞ് പെൺകുട്ടി; ഇവിടെ സുരക്ഷിതമല്ലെന്നും മറുപടി!
വ്ളോഗ് ചെയ്യാനായി ബസിൽ നിന്ന് ഇറങ്ങി; ആദ്യം പരിസരം ഒന്ന് നിരീക്ഷിച്ചു; നോക്കൂ..ഒരു ടുക് ടുക്; ആ ഓട്ടോ ഡ്രൈവറെ കണ്ട് കൊറിയൻ ദമ്പതികൾ അമ്പരന്നു; വീഡിയോ എടുക്കാതെ വേറെ മാർഗമില്ലെന്ന് മറുപടി; വീഡിയോ വൈറൽ; കൊറിയൻ ഷോക്ക്ഡ് ഇന്ത്യൻ റോക്ക്ഡ് എന്ന് കമന്റുകൾ!
സ്റ്റോപ്പിൽ നിന്ന് യാത്രക്കാരെ കയറ്റിയതിൽ വിരോധം; ബസ് ജീവനക്കാർ അതിക്രൂരമായി തല്ലിച്ചതച്ചു; മലപ്പുറത്ത് ഓട്ടോ ഡ്രൈവർ ആശുപത്രിയിലെത്തിയതും കുഴഞ്ഞുവീണ് മരിച്ചു; മൂന്ന് പേർ കസ്റ്റഡിയിൽ