You Searched For "ഓപ്പറേഷന്‍ സിന്ദൂര്‍"

ഓപ്പറേഷന്‍ സിന്ദൂറിലൂടെ നീതി നടപ്പായി; ഭീകരര്‍ നമ്മുടെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചു, നമ്മള്‍ ആ ഭീകരരെ ഭൂമുഖത്ത് നിന്ന് മായ്ച്ചു; നൂറിലധികം ഭീകരരെ വകവരുത്തി; ഭീകരവാദത്തിന്റെ ആസ്ഥാനമാണ് തകര്‍ത്തത്; ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ട; ആ ബ്ലാക്ക്‌മെയില്‍ ചെലവാകില്ലെന്നും മോദി; പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രിയുടെ അഭിസംബോധന
ഓപ്പറേഷന്‍ സിന്ദൂറിലെ വിജയം ആഘോഷമാക്കാന്‍ ബിജെപി; നാളെ മുതല്‍ 23 വരെ രാജ്യവ്യാപകമായി തിരംഗ യാത്രകള്‍ സംഘടിപ്പിക്കും; മന്ത്രിമാരും മുതിര്‍ന്ന നേതാക്കളും യാത്രകളില്‍ പങ്കെടുക്കും; ഭീകരര്‍ക്ക് സങ്കല്‍പിക്കാന്‍ കഴിയാത്ത പ്രത്യാക്രമണമാണ് പ്രധാനമന്ത്രി നല്‍കിയതെന്ന് ബിജെപി
കൊല്ലപ്പെട്ടെന്ന് പറഞ്ഞ ഭീകരരില്‍ ചിലര്‍ ജീവനോടെയുണ്ടോ?  പാക്ക് പ്രചാരണം സ്വന്തം ജനതയെ ആശയക്കുഴപ്പത്തിലാക്കാന്‍ ശ്രമിക്കുന്നതാകാമെന്ന് ഇന്ത്യന്‍ സൈന്യം; പാകിസ്ഥാന്റെ ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയോ എന്ന ചോദ്യത്തിനും മറുപടി; വെടിനിര്‍ത്തലിന് ശേഷവും ഉണ്ടയില്ലാ വെടി പൊട്ടിക്കുന്ന പാക്ക് സൈന്യത്തിന്റെ വാദങ്ങള്‍ തകര്‍ത്ത് പ്രതികരണം
പാക്കിസ്ഥാന്റെ ആക്രമണത്തിലെ ചൈനാ ബന്ധം പുറത്തുവിട്ട് സംയുക്ത സേന; പാക് സേന തൊടുത്തുവിട്ട ചൈനാ നിര്‍മിത പിഎല്‍ 15 എയര്‍ ടു എയര്‍ മിസൈലുകള്‍ തകര്‍ത്തു; അവയുടെ അവശിഷ്ടങ്ങള്‍ വീണ്ടെടുത്തു; കറാച്ചിയിലും ലാഹോറിലും ഇസ്ലാമബാദിലും ആക്രമണം നടത്തി; ചിത്രങ്ങളും വീഡിയോകളും തെളിവുകള്‍; പാക് സൈന്യം ഭീകരരുടെ പോരാട്ടം ഏറ്റെടുക്കുകയായിരുന്നുവെന്നും സംയുക്തസേന
ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ഭീകരരുടെ സംസ്‌കാരത്തിന് ഔദ്യോഗിക ബഹുമതി;  അന്തിമോപചാരം അര്‍പ്പിച്ച് പാക്കിസ്ഥാന്‍ പോലീസിലേയും സൈന്യത്തിലേയും ഉന്നത ഉദ്യോഗസ്ഥര്‍;  ചടങ്ങില്‍ പങ്കെടുത്ത ഉന്നത ഉദ്യോഗസ്ഥരുടെ പേരുകള്‍ പുറത്തുവിട്ട് ഇന്ത്യ; ഭീകരവാദത്തിനുള്ള പാക്ക് പിന്തുണയുടെ പ്രത്യക്ഷ തെളിവ്
ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യയുടെ റഫാല്‍ യുദ്ധവിമാനം തകര്‍ന്നോ? നഷ്ടങ്ങളും യുദ്ധത്തിന്റെ ഭാഗമെന്നും അതേക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും സൈന്യം;  നമ്മുടെ പൈലറ്റുമാരെല്ലാം തിരിച്ചെത്തിയെന്നും മറുപടി; കറാച്ചിയെ ലക്ഷ്യംവെച്ചിരുന്നുവെന്ന് നാവികസേന വൈസ് അഡ്മിറല്‍
ഭീകര താവളങ്ങളില്‍ ആളുകളുണ്ടെന്ന് വിവിധ രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചതിന് പിന്നാലെ കൃത്യമായ ആക്രമണം;  ഓപ്പറേഷന്‍ സിന്ദൂരിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു;  ഇന്ത്യ പ്രത്യാക്രമണത്തില്‍ തകര്‍ത്ത പാകിസ്ഥാന്റെ പ്രധാന വ്യോമതാവളങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളും; വെടിനിര്‍ത്തല്‍ പാക്കിസ്ഥാന്‍ ചോദിച്ചുവാങ്ങിയത് കൂടുതല്‍ ആഘാതം നേരിടേണ്ടിവരുമെന്ന് ഭയന്ന്; ഇന്ത്യന്‍ സൈന്യം പുറത്തുവിട്ട ദൃശ്യങ്ങള്‍ പകല്‍പോലെ വ്യക്തം
ഓപ്പറേഷന്‍ സിന്ദൂറില്‍ ലക്ഷ്യം വെച്ചത് ഭീകരരെ മാത്രം;   ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചു; നൂറിലധികം ഭീകരരെ വധിച്ചു;  കസബിനെയും ഹെഡ്‌ലിയെയും പരിശീലിപ്പിച്ച മുരിദ്‌കെ ലഷ്‌കര്‍ ക്യാമ്പ് തകര്‍ക്കാനായെന്നും പ്രതിരോധ സേന;  ആക്രമണ ശേഷമുള്ള സ്ഥലങ്ങളുടെ ദൃശ്യങ്ങളടക്കം പുറത്തുവിട്ട് സംയുക്ത വാര്‍ത്താസമ്മേളനം
താത്പര്യങ്ങള്‍ക്ക് അനുയോജ്യമായി വിവേകത്തോടെ ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായി പൂര്‍ത്തിയാക്കി; ദൗത്യങ്ങള്‍ ഇപ്പോഴും തുടരുന്നു; അഭ്യൂഹങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം; വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുമെന്ന് ഇന്ത്യന്‍ വ്യോമസേന
ലോംഗ് റേഞ്ച് എയര്‍-ടു-എയര്‍ മിസൈലെന്ന പേരില്‍  പാക്കിസ്ഥാന് ചൈന കൊടുത്തത് കളിപ്പാട്ടമോ?  ഹോഷിയാര്‍പൂരിലെ വയലില്‍ വീണ ചൈനീസ് മിസൈല്‍ പൊട്ടിത്തെറിച്ചില്ല;  ആര്‍ക്കും ഒരു ശല്യവുമുണ്ടാക്കിയുമില്ല;  ചീറ്റിപ്പോയ പിഎല്‍-15 മിസൈല്‍ ചൈനയ്ക്കും നാണക്കേട്;  കൃത്യമായ ആക്രമണങ്ങളിലൂടെയും സാങ്കേതിക മികവിലൂടെയും ആധിപത്യം ഉറപ്പിച്ച് ഇന്ത്യന്‍ മുന്നേറ്റം
ഓപ്പറേഷന്‍ സിന്ദൂറില്‍ ചുട്ടെരിച്ചത് ലഷ്‌കര്‍ ഹെഡ്ക്വാട്ടേഴ്‌സ് തലവന്‍ ഉള്‍പ്പെടെ കൊടുംഭീകരരെ; വിമാനറാഞ്ചല്‍ കേസിലെ പിടികിട്ടാപ്പുള്ളി യൂസുഫ് അസര്‍ അടക്കം കൊല്ലപ്പെട്ട അഞ്ച് ഭീകരരുടെ വിശദ വിവരങ്ങള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍; ഭീകരരുടെ സംസ്‌കാര ചടങ്ങില്‍ പാക്ക്  സൈന്യത്തിന്റെ ഗാര്‍ഡ് ഓഫ് ഓണറും;  ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയില്‍ ഭയന്ന് മാളത്തില്‍ ഒളിച്ച് മസൂദ് അസറും സംഘവും
ഇസ്ലാമാബാദിനെ ഇന്ത്യന്‍ മിസൈല്‍ തകര്‍ത്തതിന്റെ വേദന തീര്‍ക്കാന്‍ പ്രതികാരം; ഡല്‍ഹിയെ ലക്ഷ്യമിട്ട് പറത്തിയ ദീര്‍ഘ ദൂര ബാലസ്റ്റിക് മിസൈലിന് ഹരിയാന കടക്കാന്‍ ആയില്ല; സിര്‍സയില്‍ ഫത്താ-രണ്ടിന്റെ വെടി തീര്‍ന്നു; ബ്രഹ്‌മോസിനെ തൊട്ടുവെന്നത് പച്ചക്കള്ളം; പവര്‍ ഗ്രിഡിനെ തകര്‍ത്ത് 70 ശതമാനം വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയെന്ന വ്യാജ പ്രചരണവും പിടിച്ചു നില്‍ക്കാനുള്ള പാക്ക് ശ്രമം; ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറുമായി മുമ്പോട്ട്