You Searched For "ഓമിക്രോൺ"

രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധന; ഓമിക്രോൺ ബാധിതർ 781 ആയി ഉയർന്നു; ഡൽഹിയിൽ 238 കേസുകളും മഹാരാഷ്ട്രയിൽ 167 കേസുകളും സ്ഥിരീകരിച്ചു; പ്രതിദിന കോവിഡ് കേസുകളിലും രാജ്യത്ത് വർധന
ഓമിക്രോൺ കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിലെ താഴ്ന്ന മരണനിരക്ക് ലോകത്തിന് ആശ്വാസമാകുന്നു; മാരകമല്ലെങ്കിലും അതിവേഗം പടരുന്നതുമാത്രം ആശങ്ക; ഫ്രാൻസിൽ സർവ്വകല റെക്കോർഡിട്ട് പുതിയ കോവിഡ് രോഗികൾ; ഓമിക്രോൺ സുനാമിയെ എങ്ങനെ നേരിടും ?
കോവിഡ് കേസുകളിൽ 46 ശതമാനവും ഓമിക്രോൺ രോഗബാധിതർ; യാത്രാ പശ്ചാത്തലമില്ലാത്തവർക്കും രോഗം; രാജ്യതലസ്ഥാനത്ത് സമൂഹ വ്യാപനമെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ
രാജ്യത്തെ ഓമിക്രോൺ ബാധിതരുടെ എണ്ണം ആയിരത്തോട് അടുക്കുന്നു; കേസുകളിൽ പെട്ടെന്നുള്ള വർധനവിൽ അടിയന്തര പ്രതിരോധ നടപടികൾക്ക് കേന്ദ്രനിർദ്ദേശം; മുന്നറിയിപ്പുമായി എട്ട് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ കത്ത്; ഭീഷണിയുയർത്തി ഡൽഹിയിൽ സമൂഹവ്യാപനത്തിന്റെ സൂചന
മൂന്ന് ദിവസത്തിനിടെ കോവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടര ഇരട്ടി വർധന; ആയിരം കടന്ന് രാജ്യത്തെ ഓമിക്രോൺ ബാധിതർ; പുതുവത്സര രാത്രിക്കായി പ്രധാന നഗരങ്ങളിൽ എല്ലാം നിയന്ത്രണങ്ങൾ; 2022 പുലരുക കർശന നിയന്ത്രണങ്ങളോടെ; കൗമാരക്കാർക്കുള്ള വാക്സിനേഷൻ നാളെ തുടങ്ങും
സംസ്ഥാനത്ത് 44 പേർക്ക് കൂടി ഓമിക്രോൺ; എറണാകുളത്ത് 12 ഉം കൊല്ലത്ത് 10 ഉം തിരുവനന്തപുരത്ത് 8 ഉം, തൃശൂരിൽ 4 ഉം, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂർ 2 വീതവും ആലപ്പുഴ, ഇടുക്കി 1 വീതവും; ആകെ രോഗം 107 പേർക്ക്; പുതുവർഷാഘോഷങ്ങൾ കരുതലോടെ വേണമെന്ന് മന്ത്രി വീണാ ജോർജ്
ഒമിക്രോണിനെ ചെറുക്കാൻ ജോൺസൺ ആൻഡ് ജോൺസൺ ഫലപ്രദം; 80 ശതമാനത്തോളം വ്യാപനത്തെ തടയാൻ കഴിയുമെന്ന് പഠനം; ആശ്വാസമായി ദക്ഷിണാഫ്രിക്കൻ സർക്കാറിന്റെ പഠനറിപ്പോർട്ട്
രാജ്യത്ത് ഡെൽറ്റയെ മറികടന്ന് ഓമിക്രോൺ ആധിപത്യം സ്ഥാപിക്കുന്നു; പനിയും തൊണ്ടവേദനയും അടക്കം ചെറിയ രോഗലക്ഷണങ്ങൾ ഉള്ളവരെ എല്ലാം പരിശോധിക്കണം എന്ന് കേന്ദ്രസർക്കാർ; റാപ്പിഡ് ആന്റിജൻ ടെസ്റ്റുകളുടെ എണ്ണം കൂട്ടുകയും ഹോം ടെസ്റ്റ് കിറ്റുകൾ പ്രോത്സാഹിപ്പിക്കുകയും വേണം
മഹാരാഷ്ട്രയിൽ മൂന്നാം തരംഗ സൂചന ; 10 മന്ത്രിമാർക്കും 20 എംഎൽഎമാർക്കും കോവിഡ് ; 48 മണിക്കൂറിനിടെ ആശങ്കയുയർത്തി ഇരട്ടിയിലേറെ രോഗികൾ; നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്
രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു; ഇരുപത്തിനാലുമണിക്കൂറിനിടെ 25,553 പേർക്കാണ് കോവിഡ്; മഹാരാഷ്ട്രയിലും കർണാടയിലും ഡൽഹിയിലും കോവിഡ് ഉയരുന്നു; ഓമിക്രോൺ കേസുകളും 1500ന് മുകളിൽ; കേരളത്തിൽ 109 കേസുകൾ