Sportsഅർധ സെഞ്ചുറിയുമായി പോരാട്ടം നയിച്ച് റിസ്വാനും സമാനും; പിന്തുണച്ച് ബാബർ അസം; സെമിയിൽ മുൻനിരയുടെ കരുത്തിൽ 177 റൺസ് വിജയലക്ഷ്യം ഒരുക്കി പാക്കിസ്ഥാൻ; ഓസ്‌ട്രേലിയയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി; ഫിഞ്ച് പൂജ്യത്തിന് പുറത്ത്സ്പോർട്സ് ഡെസ്ക്11 Nov 2021 9:35 PM IST
Sportsനായകൻ ഫിഞ്ച് പൂജ്യത്തിന് വീണിട്ടും പതറാതെ തുടക്കം; അടിത്തറയിട്ട് വാർണർ; വിജയത്തിലേക്ക് ബാറ്റുവീശി സ്റ്റോയ്നിസ് - വെയ്ഡ് സഖ്യം; പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് തകർത്ത് ഓസ്‌ട്രേലിയ; 177 റൺസ് വിജയലക്ഷ്യം മറികടന്നത് ആറു പന്തുകൾ ശേഷിക്കേ; ട്വന്റി 20 ലോകകപ്പിൽ ഓസിസ് - കിവീസ് ഫൈനൽസ്പോർട്സ് ഡെസ്ക്11 Nov 2021 11:43 PM IST
Sportsകുട്ടിക്രിക്കറ്റിന്റെ ലോകചാമ്പ്യന്മാരെ നാളെ അറിയാം; കന്നിക്കീരടം ലക്ഷ്യമിട്ട് ഒസ്‌ട്രേലിയ; ആറുവർഷം മുൻപിലെ കണക്ക് തീർക്കാൻ ന്യൂസീലാന്റും; ടി 20 ലോകകപ്പിലെ കലാശപ്പോരിന് ഒരുങ്ങി ദുബായ്സ്പോർട്സ് ഡെസ്ക്13 Nov 2021 6:37 PM IST
Sportsകലാശപ്പോരിൽ ടോസിന്റെ ഭാഗ്യം ഓസ്ട്രേലിയക്ക്; ന്യൂസീലൻഡിനെ ബാറ്റിങ്ങിന് വിട്ടു; കേൺവെയ്ക്ക് പകരം ടിം സീഫെർട്ട് കിവീസ് നിരയിൽ; ട്വന്റി 20യിലെ ആദ്യ ലോക കിരീടം ലക്ഷ്യമിട്ട് ഫിഞ്ചും വില്യംസണുംസ്പോർട്സ് ഡെസ്ക്14 Nov 2021 7:26 PM IST
Sportsപവർ പ്ലേയിൽ പതിഞ്ഞ തുടക്കം; മധ്യ ഓവറുകളിൽ പോരാട്ടം നയിച്ച് കെയ്ൻ വില്യംസൺ; 48 പന്തിൽ 85 റൺസുമായി നായകൻ; ട്വന്റി20 ലോകകപ്പ് ഫൈനലിലെ ഉയർന്ന സ്‌കോർ പടുത്തുയർത്തി കിവീസ്; കിരീടത്തിലേക്ക് ഓസ്‌ട്രേലിയയ്ക്ക് 173 റൺസിന്റെ വിജയദൂരംസ്പോർട്സ് ഡെസ്ക്14 Nov 2021 9:18 PM IST
Sportsവില്യംസണ് മറുപടി നൽകാതെ ഫിഞ്ചിന്റെ മടക്കം; കിവീസ് ബൗളർമാരെ തല്ലിപ്പരത്തി മിച്ചൽ മാർഷ്; അർധ സെഞ്ചുറിയുമായി പ്രതീക്ഷ കാത്ത് വാർണറും; 92 റൺസിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് നിർണായകമായി; ന്യൂസിലൻഡിനെ കീഴടക്കിയത് എട്ട് വിക്കറ്റിന്; ഏകദിനത്തിലെ രാജക്കന്മാരായ ഓസ്‌ട്രേലിയ ഇനി ട്വന്റി 20യിലെയും ലോകചാമ്പ്യന്മാർസ്പോർട്സ് ഡെസ്ക്14 Nov 2021 10:53 PM IST
Sportsഏകദിനത്തിലെ രാജക്കാന്മാർ; ഹാട്രിക് കിരീട നേട്ടമടക്കം അഞ്ച് കിരീടങ്ങൾ; ട്വന്റി 20യിൽ ബംഗ്ലാദേശിന് മുന്നിലും മുട്ടുകുത്തി; ലോകകപ്പിന് എത്തിയത് ഫേവറിറ്റുകളല്ലാതെ; നോക്കൗട്ടിൽ പാക്കിസ്ഥാനെ കീഴടക്കി മുന്നേറി; ഫൈനലിൽ കിവീസിനെയും വീഴ്‌ത്തി കിരീടത്തിൽ മുത്തമിട്ട് ഓസ്ട്രേലിയസ്പോർട്സ് ഡെസ്ക്14 Nov 2021 11:48 PM IST
Sportsനഗ്ന ചിത്രങ്ങളും അശ്ലീല സന്ദേശങ്ങളും അയച്ചെന്ന് ആരോപണം; ഓസ്ട്രേലിയൻ താരം ടീം പെയ്ൻ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു; പരാതിക്കടിസ്ഥാനം 2017 ൽ അയച്ച സന്ദേശംമറുനാടന് മലയാളി19 Nov 2021 11:55 AM IST
Sportsസ്റ്റീവൻ സ്മിത്ത് അല്ല; ആഷസിൽ ഓസ്‌ട്രേലിയയുടെ ക്യാപ്റ്റനായി പാറ്റ് കമ്മിൻസ് എത്തും; ഇനി ബാക്കി ഔദ്യോഗിക പ്രഖ്യാപനം മാത്രം; കമ്മിൻസ് എത്തുന്നത് ടിം പെയിൻ രാജിവെച്ചതോടെമറുനാടന് മലയാളി24 Nov 2021 4:53 PM IST
Sportsഅർധ സെഞ്ച്വറിയുമായി ഡേവിഡ് മലാനും ജോ റൂട്ടും; ആഷസിൽ ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ഇന്നിങ്ങ്‌സിൽ തിരിച്ചടിച്ച് ഇംഗ്ലണ്ട്; ഒന്നാം ഇന്നിങ്ങ്‌സ് ലീഡ് മറികടക്കാൻ ഇംഗ്ലണ്ടിന് വേണ്ടത് 58 റൺസ്സ്പോർട്സ് ഡെസ്ക്10 Dec 2021 4:54 PM IST
Sportsഅഡ്ലെയ്ഡ് ടെസ്റ്റിൽ പിടിമുറുക്കി ഓസ്‌ട്രേലിയ; 468 റൺസ് വിജലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് നാല് വിക്കറ്റ് നഷ്ടമായി; അഞ്ചാം ദിനം ജയിക്കാൻ ഓസിസിന് വേണ്ടത് ആറ് വിക്കറ്റ്; ഇംഗ്ലണ്ടിന് 386 റൺസ്സ്പോർട്സ് ഡെസ്ക്19 Dec 2021 6:31 PM IST
TENNISഓസീസ് സർക്കാരിനെതിരായ നിയമ പോരാട്ടത്തിൽ ജയം ജോക്കോവിച്ചിന്; വാക്‌സീൻ നിബന്ധനകൾ പാലിക്കാത്തതിന് വീസ റദ്ദാക്കിയ നടപടി കോടതി മരവിപ്പിച്ചു; ഇനി ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാം; ലക്ഷ്യം 21-ാം ഗ്രാൻസ്ലാം കിരീടംസ്പോർട്സ് ഡെസ്ക്10 Jan 2022 3:45 PM IST