You Searched For "കടുവ"

ഡിജിപിയെ കൊണ്ട് മാപ്പു പറയിപ്പിച്ച പാലാക്കാരൻ; തോക്കിനോടും ബെൻസിനോടും ഒടുങ്ങാത്ത കമ്പമുള്ള പ്ലാന്റർ; സമ്മതമില്ലാതെ കഥ സിനിമയാക്കിയപ്പോൾ കോടതിയിൽ; പേര് മാറ്റണമെന്ന് സെൻസർ ബോർഡ്; ഒടുവിൽ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന പൃഥ്വീരാജിന്റെ നായകൻ കുര്യച്ചനായി; കടുവ തീയേറ്ററുകളിലേക്ക്
നേയമക്കാടിനെ വിറപ്പിച്ച കടുവ ഒടുവിൽ കൂട്ടിലായി; എസ്റ്റേറ്റിലെ കാലിത്തൊഴുത്തിന് സമീപം വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയത് 8.30തോടെ; 11 വയസുള്ള ആൺകടുവ കൂട്ടിൽ കുടുങ്ങിയതോടെ തോട്ടം മേഖലയിൽ നിലനിന്നിരുന്ന ഭീതി തൽക്കാലം ഒഴിവായി
മൂന്നാറിൽ കെണിയിൽ കുടുങ്ങിയ കടുവയെ തിരികെ കാട്ടിലേക്ക് വിടില്ല; കടുവയുടെ ആരോഗ്യസ്ഥിതി മോശം,പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റും; പ്രദേശത്ത് കൂടുതൽ കടുവകളുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ
കണ്ടു കൊണ്ടിരിക്കേ കാണാതായ കടുവക്കായി തിരച്ചിൽ തുടരുന്നു; കർണ്ണാടക വനത്തിലേക്ക് കടന്നില്ലെന്ന് നിഗമനം; എടൂർ ടൗണിൽ കാൽപാദം കണ്ടത് ഭീതി കൂട്ടുന്നു; കടുവയെ പിടിക്കാൻ ഇരിട്ടിക്കാർ ഓടുമ്പോൾ
ഭൂത്താൻകെട്ടിൽ എത്തിയത് ഏകദേശം 20 വയസുള്ള, വലിപ്പം കൂടിയ കടുവ; പ്രായം കൂടിയ കടുവ എളുപ്പത്തിൽ ഇവിടം വിട്ടു പോകാൻ സാധ്യതയില്ലെന്നും വനംവകുപ്പ്; നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ ഒരുക്കം