You Searched For "കണ്ണൂര്‍"

പോസ്റ്ററില്‍ ആ തല ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് കഴിയും; പക്ഷെ കണ്ണൂരിലെ കോണ്‍ഗ്രസ്സുകാരുടെ ഹൃദയത്തില്‍ നിന്ന് ആ മുഖവും പേരും പറിച്ചെറിയാന്‍ കരുത്തുള്ളവര്‍ ആരും ജനിച്ചിട്ടില്ല: സമരസംഗമം പരിപാടിയില്‍ കെ സുധാകരന്റെ ചിത്രം ഒഴിവാക്കിയതില്‍ പരസ്യപ്രതിഷേധം; ഒടുവില്‍ എല്ലാവരേക്കാളും വലിപ്പമുള്ള സുധാകരന്റെ പോസ്റ്റര്‍ ഇറക്കി തടി രക്ഷിച്ച് നേതൃത്വം
നിലമ്പൂരില്‍ പി വി അന്‍വറിനെ ഒപ്പം കൂട്ടണമെന്ന് വാദിച്ചതില്‍ അതൃപ്തി; പാര്‍ട്ടി അദ്ധ്യക്ഷ പദവി ഒഴിഞ്ഞതോടെ ഒറ്റപ്പെട്ടവനായി കെ സുധാകരന്‍; സ്വന്തം തട്ടകമായ കണ്ണൂരിലും രക്ഷയില്ല; കോണ്‍ഗ്രസ് സമരസംഗമ പോസ്റ്ററില്‍ നിന്നും പ്രിയനേതാവിന്റെ ഫോട്ടോ ഒഴിവാക്കിയതില്‍ വിവാദം, സുധാകര അനുകൂലിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ കോളിളക്കം
കണ്ണൂരില്‍ ആളൊഴിഞ്ഞ വീട്ടുപറമ്പില്‍ നിന്നും ആറ് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി; ഉഗ്രസ്‌ഫോടനശേഷിയുളളവ എന്ന് പൊലീസ്; സിപിഎം വീണ്ടും കലാപത്തിന് കോപ്പുകൂട്ടുകയാണെന്ന് കോണ്‍ഗ്രസ്
മൃഗീയമായി ഭീഷണിപ്പെടുത്തുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത എസ് ഡി പി ഐ പ്രവര്‍ത്തകരുടെ പേര് വ്യക്തമായി എഴുതിവച്ചു; തന്റെ മരണവുമായി ആണ്‍ സുഹൃത്തിന് യാതൊരു ബന്ധവുമില്ല എന്നും ആത്മഹത്യാ കുറിപ്പില്‍ വ്യക്തം; കുടുംബം തകര്‍ക്കാന്‍ നോക്കിയവരെ അഴിക്കുള്ളിലാക്കാന്‍ ആ കുറിപ്പ് സൂക്ഷിച്ചത് മരിക്കുമ്പോള്‍ ഇട്ടിരുന്ന ഡ്രസിലും; കാലോടിലേത് താലിബാനിസം തന്നെ; റസീനയുടേത് സദാചാര കൊലയാകുന്നത് എങ്ങനെ?
കണ്ണൂരില്‍ തെരുവ് നായയുടെ കടിയേറ്റ അഞ്ച് വയസുകാരന് പേവിഷബാധ; അതീവ ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍; പരസ്പരം പഴിചാരി ജില്ലാ പഞ്ചായത്തും കണ്ണൂര്‍ കോര്‍പറേഷനും