You Searched For "കണ്ണൂര്‍"

കണ്ണൂരില്‍ ആളൊഴിഞ്ഞ വീട്ടുപറമ്പില്‍ നിന്നും ആറ് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി; ഉഗ്രസ്‌ഫോടനശേഷിയുളളവ എന്ന് പൊലീസ്; സിപിഎം വീണ്ടും കലാപത്തിന് കോപ്പുകൂട്ടുകയാണെന്ന് കോണ്‍ഗ്രസ്
മൃഗീയമായി ഭീഷണിപ്പെടുത്തുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത എസ് ഡി പി ഐ പ്രവര്‍ത്തകരുടെ പേര് വ്യക്തമായി എഴുതിവച്ചു; തന്റെ മരണവുമായി ആണ്‍ സുഹൃത്തിന് യാതൊരു ബന്ധവുമില്ല എന്നും ആത്മഹത്യാ കുറിപ്പില്‍ വ്യക്തം; കുടുംബം തകര്‍ക്കാന്‍ നോക്കിയവരെ അഴിക്കുള്ളിലാക്കാന്‍ ആ കുറിപ്പ് സൂക്ഷിച്ചത് മരിക്കുമ്പോള്‍ ഇട്ടിരുന്ന ഡ്രസിലും; കാലോടിലേത് താലിബാനിസം തന്നെ; റസീനയുടേത് സദാചാര കൊലയാകുന്നത് എങ്ങനെ?
കണ്ണൂരില്‍ തെരുവ് നായയുടെ കടിയേറ്റ അഞ്ച് വയസുകാരന് പേവിഷബാധ; അതീവ ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍; പരസ്പരം പഴിചാരി ജില്ലാ പഞ്ചായത്തും കണ്ണൂര്‍ കോര്‍പറേഷനും
കളിയാട്ടങ്ങളുടെ ഭൂമികയായ പയ്യന്നൂരില്‍ ജ്യോതി മല്‍ഹോത്ര എത്തിയത് ഏതുഗൈഡിന്റെ കൂടെ? ഏഴിമല നാവിക അക്കാദമിയും സിആര്‍പിഎഫ് ക്യാമ്പും ഉള്ള കണ്ണൂരില്‍ യുവതി എത്തിയത് എന്ത് ഉന്നമിട്ട്? പാക്കിസ്ഥാന് വേണ്ടി ചാരപ്പണി എടുത്തെന്ന കേസിലെ പ്രതിയുടെ പയ്യന്നൂരിലെ ചിത്രം പുറത്തുവന്നതോടെ അതീവഗൗരവത്തോടെ വേരുകള്‍ ചികഞ്ഞ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍
നിധീഷ് ബാബുവിന്റെ കൊലയ്ക്ക് പിന്നില്‍ കാഞ്ഞിരക്കൊല്ലി പയ്യാവൂര്‍ വനമേഖലയില്‍ വിഹരിക്കുന്ന നായാട്ടു സംഘമോ? വധത്തിന് പിന്നില്‍ വന്‍ സാമ്പത്തിക ഇടപാട് തര്‍ക്കമെന്ന് സംശയം; കൊലയാളികള്‍ മുമ്പും കൊല്ലപ്പണിക്കാരന്റെ ആലയില്‍ എത്തിയെന്നും വിവരം; നാടന്‍ തോക്കുനിര്‍മ്മാണം നടന്നിരുന്നതായും   സൂചന
കൊല നടത്തിയത് നിധീഷ് ആലയില്‍ പണി തീര്‍ത്തുവച്ച കത്തി പ്രയോഗിച്ച്; ആക്രമിച്ചത് തലയുടെ പിന്‍ഭാഗത്ത്; അരുംകൊല ആസൂത്രിതമെന്നും പിന്നില്‍ വ്യക്തിവൈരാഗ്യമെന്നും പൊലീസ്; കണ്ണൂര്‍ കാഞ്ഞിരക്കൊല്ലി കൊലക്കേസില്‍ പ്രതികളെ തിരിച്ചറിഞ്ഞു
കണ്ണൂരില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് കാഞ്ഞിരക്കൊല്ലി സ്വദേശി നിതീഷ് ബാബു; ഭാര്യയുടെ മുന്‍പില്‍ ഭര്‍ത്താവിന്റെ അരുംകൊല; കൊലപാതകം തടുക്കാന്‍ ശ്രമിച്ച ഭാര്യ വെട്ടേറ്റ് അതീവ ഗുരുതരാവസ്ഥയില്‍; ആക്രമിച്ചത് ബൈക്കിലെത്തി രണ്ടംഗ സംഘം