You Searched For "കണ്ണൂര്‍"

വീട്ടില്‍ വന്നപ്പോള്‍ സന്തോഷവതി; രണ്ടുദിവസം കഴിഞ്ഞ് ടൂര്‍ പോകുന്നുണ്ടെന്നും വീട്ടുകാരോട് പറഞ്ഞു; കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ദുരൂഹത; അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം
സീനിയര്‍ വിദ്യാര്‍ഥികളെ ബഹുമാനിക്കുന്നില്ല;  നോട്ടം ശരിയല്ല; കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച് എല്ലൊടിച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍; അഞ്ച് പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു
പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ തട്ടിപ്പ്: ലാലി വിന്‍സെന്റിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചെങ്കിലും സീഡ് സൊസൈറ്റിക്ക് എതിരെ കണ്ണൂരില്‍ പരാതി പ്രളയം; കേസ് എടുത്തതോടെ പ്രാദേശിക പ്രമോട്ടര്‍മാരില്‍ പലരും ഫോണ്‍ സ്വിച്ച് ഓഫാക്കി രഹസ്യ കേന്ദ്രങ്ങളിലേക്ക് മുങ്ങി
വടകരയില്‍ 2019ല്‍ പരാജയപ്പെട്ട പി ജയരാജന്‍ പടിക്ക് പുറത്ത്;  കണ്ണൂരില്‍ 2024ല്‍ തോറ്റ എം വി ജയരാജന് വീണ്ടും കസേര; പിണറായിയുടെ ഇഷ്ടക്കാരന്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തുടരും; എം വി നികേഷ് കുമാറും കെ. അനുശ്രീയും സരിന്‍ ശശിയുമടക്കം ജില്ലാ കമ്മിറ്റിയില്‍ പത്ത് പുതുമുഖങ്ങള്‍; പാര്‍ട്ടിയിലെ ചരടുവലികളില്‍ കാഴ്ചക്കാരനായി എംവി ഗോവിന്ദനും
അവനവന്‍ ചെയ്യുന്നതിന്റെ ഫലം അവനവന്‍ അനുഭവിക്കണം; ജില്ലാ സമ്മേളനത്തില്‍ പി പി ദിവ്യക്ക് പിണറായിയുടെ വിമര്‍ശനം; ഉണ്ടായത് പാര്‍ട്ടി അംഗത്തിന് നിരക്കാത്ത പെരുമാറ്റം; ഒരാളെയും അവസാനിപ്പിക്കാനല്ല സംഘടനാ നടപടി; തിരിച്ച് വരാന്‍ ഇനിയും അവസരമെന്നും മുഖ്യമന്ത്രി
തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ കുഴല്‍പണ ഇടപാടെന്നും സംശയം; സിസിടിവി ക്യാമറ കേന്ദ്രീകരിച്ച് അന്വേഷണം; കണ്ണൂരില്‍ ബംഗ്ളൂരില്‍ നിന്നെത്തിയ വ്യാപാരിയെ ആക്രമിച്ചത് ആര്?