You Searched For "കണ്ണൂര്‍"

കളക്ടറേറ്റ് കവാടത്തിലെ ബാരിക്കേഡിന് മുന്നില്‍ കയറി പ്രതിഷേധം; ജ ലപീരേങ്കി പ്രയോഗത്തേയും മുന്നില്‍ നിന്നും ചോദ്യം ചെയ്ത വനിതാ നേതാവ്; കണ്ണൂരിലെ കോണ്‍ഗ്രസ് പ്രതിഷേധത്തിനെ ശ്രദ്ധേയമാക്കി വനിതാ പ്രതിരോധം; ഡോ ഷമാ മുഹമ്മദും കൂട്ടരും സിവില്‍ സ്‌റ്റേഷനെ സ്തംഭിപ്പിച്ചോള്‍
പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രമേയം; കൊലയാളി ദിവ്യ രാജി വെക്കണമെന്നും മുദ്രാവാക്യം വിളികള്‍; കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് യോഗം പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചു
യാത്ര അയപ്പ് ചടങ്ങിലേക്ക് ദിവ്യയെ വിളിച്ചില്ലെന്ന് പരസ്യമായി പറഞ്ഞ് കളക്ടര്‍; അവധി അപേക്ഷ നല്‍കി; പെട്രോള്‍ പമ്പിന് പ്രശാന്തന്‍  അപേക്ഷിച്ചത് സര്‍ക്കാര്‍ ജീവനക്കാരന്‍ എന്നത് മറച്ചു വച്ച്; അടിമുടി ദൂരൂഹം; ദിവ്യയുടെ കൈയ്യില്‍ വിലങ്ങ് വീഴാന്‍ സാധ്യത ഏറെ; അന്വേഷണത്തിന് സിബിഐയും എത്തിയേക്കും; കള്ളന്മാര്‍ നെട്ടോട്ടത്തില്‍
നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം കെട്ടിച്ചമച്ചു; മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്ന് കള്ളം പറഞ്ഞു; ദിവ്യ ചെയ്തതിനേക്കാള്‍ ക്രൂരതയാണ് സിപിഎം ആ കുടുംബത്തോട് ചെയ്തതെന്ന് വി ഡി സതീശന്‍
കണ്ണൂരിലെ വിവാദ പെട്രോള്‍ പമ്പിനുള്ള അലോട്ട്‌മെന്റ് റദ്ദാക്കണം; ക്രമക്കേടിന് കൂട്ടുനിന്നവരെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം; കേന്ദ്രപെട്രോളിയം മന്ത്രിക്കും സഹമന്ത്രി സുരേഷ് ഗോപിക്കും ബിപിസിഎല്‍ എംഡിക്കും പരാതി
കെല്‍ട്രോണിന്റെ സൂപ്പര്‍ കപ്പാസിറ്റര്‍ ഉത്പാദന കേന്ദ്രം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; കെല്‍ട്രോണ്‍ ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മാതൃകയെന്ന് മുഖ്യമന്ത്രി
ഭവന വായ്പ എടുത്ത കണ്ണൂര്‍ സ്വദേശിക്ക് തിരിച്ചുകിട്ടിയത് പ്രളയത്തില്‍ ദ്രവിച്ച അസല്‍ ആധാരം; ആറുവര്‍ഷമായിട്ടും വിഷയം മറച്ചുവച്ചു; എല്‍.ഐ.സി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡിന്റെ അനാസ്ഥയ്ക്ക് എതിരെ യുവാവ് നിയമനടപടിക്ക്