KERALAMകത്ത് വിവാദം: ആരോപണം ഉയര്‍ത്തിയ മുഹമ്മദ് ഷെര്‍ഷാദിന് തോമസ് ഐസക് വക്കീല്‍ നോട്ടീസ് അയച്ചുസ്വന്തം ലേഖകൻ24 Aug 2025 9:15 PM IST
SPECIAL REPORTമധുര പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സ്ഥാനത്തു നിന്ന് തന്നെ നീക്കിയത് വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണെന്ന വാദവുമായി ആ കത്ത് കോടതിയ്ക്ക് നല്‍കി; പരാതിയുടെ പകര്‍പ്പല്ല... കവറിങ് ലെറ്റര്‍ മാത്രമാണു സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതെന്ന് ഷര്‍ഷാദും; രഹസ്യപരാതി കോടതിയില്‍ രേഖയായി എത്തിയതില്‍ ദുരൂഹത മാറുന്നില്ല; സൈബര്‍ സഖാക്കളുടേത് കള്ളപ്രചരണം; രാജേഷ് കൃഷ്ണയില്‍ ദുരൂഹത മാത്രംസ്വന്തം ലേഖകൻ18 Aug 2025 6:35 AM IST
Right 1എന്തൊക്കെ പണി ചെയ്താലാണ് ഒന്ന് പെന്‍ഷന്‍ വാങ്ങാന്‍ പറ്റുക; സ്‌കൂള്‍ വളപ്പിലെ പാമ്പിനെയും ഇനി അധ്യാപകര്‍ തന്നെ പിടിക്കണം; പാമ്പിനെ പിടിച്ച് കാട്ടില്‍ വിടാനുള്ള പരിശീലനം വനംവകുപ്പ് നല്‍കും; താല്‍പര്യമുള്ളവരെ പറഞ്ഞു വിടാന്‍ ആവശ്യപ്പെട്ട് പാലക്കാട് അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ കത്ത്ശ്രീലാല് വാസുദേവന്‍1 Aug 2025 6:10 PM IST
Right 1ഗവര്‍ണറോട് അനാദരവ് കാട്ടാന്‍ ഉദ്ദേശിച്ചല്ല മന്ത്രി പരിപാടിക്ക് എത്തിയത്; ഭരണഘടനാബാഹ്യമായ കൊടിയും ചിഹ്നവും ഔദ്യോഗിക പരിപാടിയില്‍ കണ്ടാല്‍ ഒരു മന്ത്രി എങ്ങനെയാണോ പെരുമാറേണ്ടത്, അത് മാത്രമേ ശിവന്‍കുട്ടി ചെയ്തിട്ടുള്ളൂ; വീണ്ടും മുഖ്യമന്ത്രിയുടെ മറുപടി; കത്ത് യുദ്ധം തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ28 Jun 2025 9:20 PM IST
NATIONALമഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പുകളില്‍ മാച്ച് ഫിക്‌സിങ് എന്ന ആരോപണം; ചര്‍ച്ചയ്ക്ക് ക്ഷണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തയച്ചെങ്കിലും മറുപടി നല്‍കാതെ രാഹുല്‍ ഗാന്ധി; കോണ്‍ഗ്രസിന്റെ വാദങ്ങളുടെ മുനയൊടിക്കാന്‍ കമ്മീഷന്റെ രേഖയുംമറുനാടൻ മലയാളി ബ്യൂറോ24 Jun 2025 5:41 PM IST
NATIONALപഹല്‍ഗാം ഭീകരാക്രമണം: നിര്‍ണായക സമയത്ത് ഭീകരതയ്ക്കെതിരെ നമ്മള്‍ ഒരുമിച്ച് നില്‍ക്കുമെന്ന് ഇന്ത്യ കാണിക്കണം; ഐക്യവും ദൃഢനിശ്ചയവും പ്രകടിപ്പിക്കാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണം; പ്രധാനമന്ത്രിക്ക് കത്തെഴുതി രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജ്ജുന ഖാര്ഗെയുംമറുനാടൻ മലയാളി ഡെസ്ക്29 April 2025 12:09 PM IST
Top Storiesകോളേജ് ലെറ്റര്‍പാഡില്‍ ഫയല്‍ നമ്പറിട്ട് കഞ്ചാവ് പാര്‍ട്ടി ഔദ്യോഗികമായി പോലീസിനെ അറിയിച്ച പ്രിന്‍സിപ്പല്‍; ഹോളി ആഘോഷത്തില്‍, കളമശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ മദ്യവും മയക്കുമരുന്നും ഒഴുകുമെന്ന് ഡിസിപിക്ക് കത്ത് നല്‍കിയത് കുട്ടികളെ നേര്‍വഴിക്ക് കൊണ്ടുവരാന്‍; ഡോ.ഐജു തോമസ് പോലീസ് സഹായം തേടിയ കത്ത് പുറത്ത്മറുനാടൻ മലയാളി ബ്യൂറോ15 March 2025 6:43 PM IST
Politicsപാർട്ടിക്കുള്ളിൽ നടക്കേണ്ട ക്രിയാത്മകമായ ചില പരിഷ്‌കരണങ്ങളെക്കുറിച്ച് വിരുന്നിൽ അനൗപചാരികമായ ചർച്ചയുണ്ടായിരുന്നുവെന്ന് ചിദംബരം; അടിസ്ഥാനപരമായ മതേതര മൂല്യങ്ങൾ തിരിച്ചുപിടിക്കേണ്ടതിനെക്കുറിച്ച് വിരുന്നിൽ ചർച്ച നടന്നുവെന്നും വെളിപ്പെടുത്തൽ; ഗാന്ധി കുടുംബത്തിനെതിരായ കത്തിന്റെ തുടക്കം ശശി തരൂരിന്റെ വീട്ടിൽ നിന്ന്; തിരുവനന്തപുരം എംപിയ്‌ക്കെതിരെ സോണിയയും രാഹുലും പ്രിയങ്കയും കടുത്ത നിലപാടിനോ? കത്ത് ചർച്ചയിൽ കോൺഗ്രസിൽ വിവാദം പുകയുമ്പോൾമറുനാടന് മലയാളി25 Aug 2020 11:20 AM IST
KERALAMകുറച്ചു സാധനങ്ങൾ, അപ്പോഴത്തെ ബുദ്ധിമോശം കൊണ്ടു മോഷ്ടിച്ചിരുന്നു; ദയവു ചെയ്തു പൊരുത്തപ്പെട്ടു തരണം; പടച്ചവന്റെ അടുക്കലേക്കു വയ്ക്കരുത്; മോഷണ മുതലിന്റെ വില തിരികെ നൽകി യുവാവ്മറുനാടന് ഡെസ്ക്18 Sept 2020 8:06 AM IST
SPECIAL REPORTചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്‌സ്‌മെന്റിനോട് സാവകാശം തേടി സിഎം രവീന്ദ്രൻ; രണ്ടാഴ്‌ച്ചത്തെ സമയം അനുവദിക്കണമെന്ന് പറഞ്ഞ് സാവകാശം തേടിയത് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ കത്തുമായി; കടുത്ത തലവേദനയും കഴുത്തുവേദയും ഉണ്ടെന്ന് സൂചിപ്പിച്ചു കൊണ്ട് വിശദമായ കത്ത്; ഇത്രയും സമയം നൽകാൻ സാധിക്കില്ലെന്ന നിലപാടിൽ ഇഡിയും; രവീന്ദ്രനെ തേടി ഇഡി ആശുപത്രിയിൽ എത്തുമോ?മറുനാടന്‍ മലയാളി10 Dec 2020 12:08 PM IST
SPECIAL REPORTതന്റെ മുന്നിലുള്ള രണ്ടോ അതിലധികമോ മികച്ച ഉദ്യോഗാർഥികളെ മറികടന്നാണ് ഈ ഉദ്യോഗാർഥി പട്ടികയിൽ ഒന്നാമതായത്; ഇഷ്ടമുള്ളവർക്ക് നിയമനം നൽകാനായിരുന്നെങ്കിൽ വിഷയവിദഗ്ധരുടെ ആവശ്യമില്ലായിരുന്നു; ഇത് സർവകലാശാലാ എത്തിക്സിന് വിരുദ്ധം; കാലടി വൈസ് ചാനൻസലറുടെ വാദം പൊളിച്ച് കത്ത്; എംബി രാജേഷിന്റെ ഭാര്യയുടെ റാങ്കിൽ പ്രതിഷേധം ആളിക്കത്തുമ്പോൾമറുനാടന് മലയാളി6 Feb 2021 12:21 PM IST
SPECIAL REPORT2017-ൽ സുപ്രീംകോടതിയിലെത്തിയ കേസ് 26 തവണ പരിഗണിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല; ഇന്ന് വീണ്ടും വാദം തുടങ്ങാനിരിക്കേ സിബിഐ ഉദ്യോഗസ്ഥർ അഭിഭാഷകരുമായി ചർച്ച നടത്തി; സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ഹാജരായേക്കും; ലാവലിൻ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ എന്തു സംഭവിക്കും?മറുനാടന്‍ മലയാളി23 Feb 2021 6:56 AM IST