KERALAMപയ്യന്നൂരില്‍ പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കയറി കവര്‍ച്ച; വീട്ടമ്മയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി മൂന്ന് പവന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിക്കായി അന്വേഷണംസ്വന്തം ലേഖകൻ26 Jun 2025 10:00 PM IST
KERALAMഅന്തേവാസിയെ കൊലപ്പെടുത്തി ക്ഷേത്രതാഴികക്കുടം കവര്‍ന്ന കേസില്‍ അറസ്റ്റിലായി; ജാമ്യത്തിലിറങ്ങി മുങ്ങി നടന്നു; കല്ലൂപ്പാറ ക്ഷേത്രക്കവര്‍ച്ച കേസിലെ രണ്ടാം പ്രതിയെ അറസ്റ്റ് ചെയ്ത് കീഴ്വായ്പൂര് പോലീസ്ശ്രീലാല് വാസുദേവന്‍24 Jun 2025 9:15 PM IST
INVESTIGATIONപന്തീരാങ്കാവില്‍ 40 ലക്ഷം കവര്‍ന്ന് ഷിബിന്‍ രക്ഷപ്പെട്ട സ്കൂട്ടര്‍ കണ്ടെത്തി; മോഷണം പോലീസിനെ അറിയിക്കാനും വൈകി; ഷിബിന്‍ ലാല്‍ നാല് ദിവസം മുമ്പ് സ്വര്‍ണ്ണപ്പണയം മാറ്റിവയ്ക്കുന്നതിനായി ബാങ്കിലെത്തി; കൂടുതല്‍ ജീവനക്കാര്‍ക്ക് പങ്കെന്ന് സൂചന; ഇസാഫ് ജീവനക്കാരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുംമറുനാടൻ മലയാളി ബ്യൂറോ12 Jun 2025 10:00 AM IST
KERALAMസ്കൂട്ടറില്‍ എത്തി വയോധികയുടെ മൂന്നര പവന്റെ മാല കവര്‍ന്നു; സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വാഹന നമ്പര്‍ മനസിലാക്കി പ്രതിയെ പിടികൂടിശ്രീലാല് വാസുദേവന്‍5 Jun 2025 10:00 PM IST
INVESTIGATIONകടുത്തുരുത്തിയില്‍ വീട് കുത്തിത്തുറന്ന് 31 പവന് കവര്‍ന്നു; മോഷണം നടന്നത് വീട്ടുകാര്‍ ആശുപത്രിയില്‍ ആയിരുന്ന സമയത്ത്: കവര്‍ന്നത് ഇന്ന് ലോക്കറില്‍ വയ്ക്കാനിരുന്ന ആഭരണങ്ങള്മറുനാടൻ മലയാളി ബ്യൂറോ2 Jun 2025 5:49 AM IST
INVESTIGATIONതനിച്ച് താമസിക്കുന്ന റിട്ട. അധ്യാപികയെ ക്രൂരമായി ആക്രമിച്ച് സ്വര്‍ണം കവര്‍ന്നത് കൊച്ചുമകളുടെ സുഹൃത്ത്; വീട്ടിലെത്തി സംസാരിച്ചു കൊണ്ടിരിക്കവേ സ്വര്‍ണം മോഷ്ടിക്കാന്‍ ശ്രമം; എതിര്‍ത്തപ്പോള്‍ പിടിവലിയും അതിക്രമവും; പെരുമ്പാവൂര്‍ സ്വദേശി പിടിയില്മറുനാടൻ മലയാളി ബ്യൂറോ25 May 2025 11:01 PM IST
KERALAMകണ്ണൂരില്‍ ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് കവര്‍ച്ച നടത്തിയ യുവാവ്; പ്രതി റിമാന്ഡില്സ്വന്തം ലേഖകൻ16 April 2025 9:32 PM IST
INVESTIGATIONപ്രതികള്‍ ബാഗ് തട്ടിയെടുത്ത് ബൈക്കില്‍ രക്ഷപ്പെടുന്നത് കണ്ട ഇരുമ്പുഴി സ്വദേശി പിന്തുടര്ന്ന് വാഹനത്തിന്റെ ഫോട്ടോ എടുത്തത് നിര്‍ണായകമായി; കാട്ടുങ്ങലില്‍ ജ്വല്ലറി ജീവനക്കാരനും കൂട്ടാളികളും 117 പവന് കവര്‍ന്ന കേസില്‍ കൂടുതല്‍ സിസി ടിവി ദൃശ്യങ്ങള്‍ തേടി പൊലീസ്കെ എം റഫീഖ്18 March 2025 10:31 PM IST
KERALAMതോക്കുചൂണ്ടി ക്രഷര്‍ യാഡില്‍ നിന്നും പത്ത് ലക്ഷം കവര്‍ന്നു; പ്രതികളെ മംഗളൂരുവില്‍ നിന്നും പിടികൂടി പോലിസ്സ്വന്തം ലേഖകൻ6 March 2025 7:10 AM IST
Lead Storyപോട്ടയിലെ ഫെഡറല്‍ ബാങ്കില്‍ നിന്ന് നഷ്ടമായത് എ ടി എമ്മില്‍ നിന്ന് എടുത്തുവച്ച പണം; ക്യാഷ് കൗണ്ടറില്‍ 47 ലക്ഷം രൂപ ഉണ്ടായിട്ടും കൂടുതല്‍ പണം എടുക്കാത്തത് കൗതുകം; ഹിന്ദി സംസാരിച്ചത് കൊണ്ട് മലയാളി അല്ലാതാകണം എന്നില്ലെന്ന് ഡിഐജി; മോഷ്ടാവ് എറണാകുളം ഭാഗത്തേക്ക് കടന്നെന്ന് നിഗമനംമറുനാടൻ മലയാളി ബ്യൂറോ14 Feb 2025 11:40 PM IST
Lead Storyതിരഞ്ഞെടുത്തത് ഉച്ചഭക്ഷണത്തിന് ഇടപാടുകാര്‍ ഇല്ലാത്ത സമയം; കവര്‍ച്ച നടത്തിയത് രണ്ടര മിനിറ്റില്‍; ക്യാഷ് കൗണ്ടറില്‍ ഉണ്ടായിരുന്ന വനിതാ ജീവനക്കാരിയോട് കത്തിമുനയില്‍ താക്കോല്‍ എവിടെ എന്ന് ചോദിച്ചത് ഹിന്ദിയില്‍; പോട്ട ഫെഡറല്‍ ബാങ്ക് ശാഖയിലെ കവര്‍ച്ച ആസൂത്രിതം; മോഷ്ടാവ് ബാങ്ക് നല്ല പരിചയം ഉള്ള ആളെന്നും പൊലീസ്മറുനാടൻ മലയാളി ബ്യൂറോ14 Feb 2025 5:48 PM IST
Top Storiesപോട്ട പള്ളിയുടെ എതിര്‍വശത്തെ ഫെഡറല്‍ ബാങ്ക് ശാഖയിലേക്ക് മോഷ്ടാവ് കയറുന്നത് സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തം; കത്തി കാട്ടി ജീവനക്കാരെ ടൊയ്ലറ്റിനുള്ളില്‍ പൂട്ടിയിട്ടു; പണം കവര്‍ന്നത് ക്യാഷ് കൗണ്ടര്‍ കസേര കൊണ്ട് തല്ലിപ്പൊളിച്ച്; ഇയാള്‍ മലയാളത്തില്‍ സംസാരിക്കാതിരുന്നത് മന:പൂര്‍വ്വമോ? പോയത് തൃശൂര്‍ ഭാഗത്തേക്കെന്ന് സൂചന; വ്യാപക തിരച്ചില്മറുനാടൻ മലയാളി ബ്യൂറോ14 Feb 2025 4:57 PM IST