You Searched For "കസ്റ്റഡി മരണം"

ഭീകരവാദികളല്ല സര്‍, കെ.എസ്.യു പ്രവര്‍ത്തകരാണ്! എന്തിന് കൈവിലങ്ങും മുഖമൂടിയും? മജിസ്‌ട്രേട്ടിന്റെ ചോദ്യത്തിന് എസ് എച്ച് ഒയ്ക്ക് ഉത്തരവില്ല; കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടും നിലപാട് മാറ്റിയില്ല; ആശുപത്രിയിലും അവരെ കൊണ്ടു പോയത് അതേ പടി; ഇടിവീരന്‍ ഷാജഹാന്‍ വീണ്ടും വിവാദത്തില്‍; ചേലക്കരയിലേത് പ്രാകൃത നടപടി
കോയിപ്രത്തെ കസ്റ്റഡി മര്‍ദന റിപ്പോര്‍ട്ട് പൂഴ്ത്തിയത് മുന്‍ പത്തനംതിട്ട എസ്.പി വി.ജി. വിനോദ്കുമാര്‍; ആറന്മുള പോക്സോ അട്ടിമറിയിലും ആരോപണ വിധേയന്‍; വിനോദ് രണ്ടു സംഭവങ്ങളും അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ ആസ്ഥാനത്ത് എ.ഐ.ജി പദവിയില്‍; ഇത് അട്ടിമറിയുടെ കേരളാ പോലീസ് വേര്‍ഷന്‍
പഴയ ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ ഇപ്പോള്‍ എല്‍ഡിഎഫിനെതിരായ വാര്‍ത്തയാക്കുന്നത് ആസൂത്രിതം; കോണ്‍ഗ്രസ് ഭരണകാലത്ത് ലോക്കപ്പില്‍ ആളുകളെ തല്ലിക്കൊന്നപ്പോള്‍ കുറ്റവാളികളെ സംരക്ഷിക്കുകയാണ് ചെയ്തത്; ഇ പി ജയരാജന്‍
കസ്റ്റഡി മര്‍ദ്ദനം ചര്‍ച്ചയായപ്പോള്‍ തന്നെ സിസിടിവി മായരുതെന്ന് നിര്‍ദ്ദേശിച്ച അങ്കിത് അശോകന്‍; ആ ദൃശ്യങ്ങള്‍ മായാതെ കാത്തത് സുജിത്തിന് നീതിയായി; വിവരാവകാശ നിര്‍ദ്ദേശത്തില്‍ കോടതികളില്‍ അപ്പീല്‍ പോകേണ്ടെന്ന് തീരുമാനിച്ച ഇളങ്കോയും; കുന്നംകുളത്തെ നീതി ഉറപ്പിച്ചവരില്‍ ഈ ഐപിഎസുകാരും; ആ വീഡിയോ പുറത്തു വന്ന കഥ
വരാപ്പുഴ കസ്റ്റഡി മരണക്കേസിലെ കൈക്കൂലി പാപി; ആ പാവത്താനെ രക്ഷിക്കാന്‍ 10,000 എണ്ണിയെണ്ണി വാങ്ങി പറ്റിച്ച പോലീസ് ഡ്രൈവര്‍; 2018ലെ പോലീസുകാരന്‍ 2025ല്‍ റിട്ട. എസ് ഐ; ആശാ ബെന്നിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ശ്രീജിത്ത് കസ്റ്റഡി മരണ കേസിലെ പ്രതി; വട്ടപ്പലിശക്കാരന്‍ പോലീസിന് പ്രിയപ്പെട്ടവന്‍; ആ ആത്മഹത്യയും സിസ്റ്റം വീഴ്ച
വട്ടിപ്പലിശക്കാരിയുടെ ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു; മരിച്ചത് എറണാകുളം കോട്ടുവളളി സ്വദേശിനി ആശ ബെന്നി; ആത്മഹത്യാ കുറിപ്പിലുള്ളത് റിട്ട പോലീസ് ഉദ്യോഗസ്ഥന്റേയും ഭാര്യയുടേയും ക്രൂരത
ആലപ്പുഴയിലെ സ്വര്‍ണ വ്യാപാരിയുടെ മരണത്തില്‍ അന്വേഷണം തുടങ്ങി ക്രൈംബ്രാഞ്ച്; മരണത്തിന് മുമ്പ് രാധാകൃഷ്ണന്റെ ശരീരത്തിലുണ്ടായത് നിരവധി പരിക്കുകള്‍: കടുത്തുരുത്തി പോലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി വിശ്വകര്‍മ സംഘടന
രാജ്കുമാറിന്റെ കസ്റ്റഡി വിവരം ഓരോ ദിവസവും ടെലിഫോണിലൂടെയും വാട്സ് ആപ്പ് മുഖേനയും അറിയിച്ചതിന് ഡിജിറ്റൽ തെളിവുകൾ ഏറെ; എല്ലാം അക്കമിട്ട് നിരത്തി ഡിഐജി റിപ്പോർട്ട് കൊടുത്തിട്ടും എസ് പിയെ മാത്രം അന്ന് വെറുതെ വിട്ടു; മേയിൽ വിരമിച്ച് പെൻഷൻ ആനുകൂല്യവും വാങ്ങിയപ്പോൾ സർക്കാരിന് ബോധോധയം! നെടുങ്കണ്ടം ഉരുട്ടിക്കൊലയിൽ സിബിഐ സംശയ നിഴലിൽ നിർത്തുന്ന മുൻ ജില്ലാ പൊലീസ് മേധാവി കെ.ബി വേണുഗോപാലിനെതിരെ ഇപ്പോൾ നടത്തുന്ന അന്വേഷണം തട്ടിപ്പിന്റെ ബാക്കിപത്രമാകുമ്പോൾ
നെടുങ്കണ്ടം രാജ് കുമാർ ലോക്കപ്പ് മരണം:എസ്‌ഐ. സാബു അടക്കം 9 പൊലീസുദ്യോഗസ്ഥർക്ക് ജാമ്യം;ലോക്കൽ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും സാക്ഷിമൊഴികൾ വേണമെന്ന് പ്രതികൾ;അന്വേഷണ ഉദ്യോസ്ഥനായ തിരുവനന്തപുരം സി ബി ഐ എസ്. പി.  നിലപാടറിയിക്കാൻ കോടതി
കസ്റ്റഡിമരണത്തിൽ യുപി പൊലീസിന്റെ വിചിത്ര വാദം; യുവാവ് ആത്മഹത്യ ചെയ്തത് രണ്ടടി പൊക്കത്തിലുള്ള പൈപ്പിൽ ജാക്കറ്റിലെ വള്ളിയിൽ തൂങ്ങിയിട്ടെന്ന്; യുവാവിനെ കസ്റ്റഡിയിലെടുത്തത് മകളെ പ്രണയിച്ചുവെന്ന രക്ഷിതാക്കളുടെ പരാതിയിൽ; യുവാവിനെ മർദ്ദിച്ച് കൊന്നതെന്ന് കുടുംബത്തിന്റെ പരാതി