You Searched For "കാണാതായി"

വിവാഹം ഇന്ന്; പണം സംഘടിപ്പിക്കാന്‍ പോയ വരനെ നാലുദിവസമായി കാണാനില്ല; ദുരൂഹമായി വിഷ്ണുജിത്തിന്റെ തിരോധാനം; അന്വേഷണത്തിന് രണ്ടംഗ സംഘത്തെ നിയോഗിച്ചു മലപ്പുറം എസ്പി
പറന്നുയർന്ന് അഞ്ച് മിനിറ്റിനുള്ളിൽ വിമാനം കാണാതായി; ജക്കാർത്തയിൽ കാണാതായത് ശ്രീവിജയ എയർലൈൻസിന്റെ വിമാനം; വിമാനത്തിലുള്ളത് 56 യാത്രക്കാരും ആറ് ജീവനക്കാരും; കാണാതായത് 26 വർഷമായി സർവീസ് നടത്തുന്ന വിമാനം
ഇപ്പോൾ വരാമെന്ന് പറഞ്ഞ് ജെസീം ബൈക്കിൽ പോയതാണെന്ന് ബന്ധുക്കൾ; യുവാവ് ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യമുണ്ടെന്ന് പൊലീസും; വിവാഹദിവസം വരനെ കാണാതായി ദിവസം അഞ്ച് പിന്നിട്ടിട്ടും തുമ്പ് ലഭിക്കാതെ അന്വേഷണസംഘം
പൊലീസ് കസ്റ്റഡിയിലെടുത്ത കാറിനുള്ളിൽ ഉടമ രഹസ്യമായി ഒളിപ്പിച്ചുവെച്ച 4.9 കിലോഗ്രാം സ്വർണം കാണാതായി; കാണാതായത് രണ്ടര കോടി രൂപയുടെ സ്വർണം; പൊലീസിനുള്ളിലെ കള്ളനെ കണ്ടെത്താൻ അന്വേഷണം തുടങ്ങി; നാല് പൊലീസുകാർക്ക് സ്ഥലം മാറ്റം
കോവിഡ് ബാധിതനായി മൂറിയിൽ അടച്ചിരുന്നതതോടെ മാറ്റങ്ങൾ കണ്ടുതുടങ്ങി; അച്ഛന് മരുന്നുവാങ്ങാനായി പോയത് പേഴ്‌സും മൊബൈലും എടുക്കാതെ; എറണാകുളം സ്വദേശി അച്ചുവിനെ കാണാതായിട്ട് 9 ദിവസം; അപകടസാധ്യത തള്ളി പൊലീസ്;  ആശങ്കയിൽ കുടുംബം