You Searched For "കാനഡ"

ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് കാനഡ; സർവ്വീസുകൾ നാളെ മുതൽ പുനരാരംഭിക്കും; നേരിട്ടുള്ള വിമാനങ്ങളിലെ യാത്രക്കാർ ഡൽഹിയിലെ ജെനസ്ട്രിങ്സ് ലബോറട്ടറിയിൽ നിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റു മരിച്ചു; ഉത്തർപ്രദേശ് സ്വദേശി കാർത്തിക് വാസുദേവിന് വെടിയേറ്റത് പാർട്ടം ജോലിചെയ്യുന്ന സ്ഥലത്തേക്ക് പോകുന്നതിനിടെ; അന്വേഷണം ആരംഭിച്ച് പൊലീസ്
വിദേശതൊഴിലന്വേഷകരെ സ്വാഗതം ചെയ്ത് കാനഡ; റിപ്പോർട്ട് ചെയ്തത് 10 ലക്ഷത്തിലേറെ അവസരങ്ങൾ; രാജ്യത്ത് തൊഴിലാളികളുടെ എണ്ണത്തിൽ വൻകുറവെന്ന് സർവ്വേ; ഈ വർഷം 4.3 ലക്ഷം പെർമനന്റ് റസിഡന്റ് വീസ നൽകാൻ കാനഡ
വിദ്വേഷ ആക്രമണങ്ങൾക്കെതിരെ ജാഗ്രത വേണം; കാനഡയിലെ ഇന്ത്യൻ പൗരന്മാർക്കും വിദ്യാർത്ഥികൾക്കും വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്; ഇന്ത്യ മുന്നറിയിപ്പു നൽകിയത് കാനഡ ആവശ്യമായ നടപടികൾ സ്വീകരിക്കാത്ത സാഹചര്യത്തിൽ
അതിവേഗത്തിൽ ഗോൾ വഴങ്ങി; പ്രതികാരത്തിൽ പിറന്നത് എണ്ണം പറഞ്ഞ നാല് ഗോളുകൾ; കാനഡയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് മോഡ്രിച്ചും സംഘവും; പ്രീക്വാർട്ടർ പ്രതീക്ഷ സജീവമാക്കി ക്രൊയേഷ്യ; കാനഡ പുറത്ത്
ഇന്ത്യ പുറത്തുവിട്ട ഭീകരപട്ടികയിലെ പ്രധാനി; ഖലിസ്ഥാൻ വിഘടനവാദി ഹർദീപ് സിങ് നിജ്ജർ കാനഡയിൽ വെടിയേറ്റു മരിച്ചു; ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്റെ തലവൻ കൊല്ലപ്പെട്ടത്, ഇന്ത്യൻ എംബസി ആക്രമണക്കേസിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തതിന് പിന്നാലെ
പഞ്ചാബിയായ ഖാലിസ്ഥാൻ ഭീകരൻ വീണ്ടും കാനഡയിൽ കൊല്ലപ്പെട്ടു; ഖലിസ്ഥാൻ അനുകൂല സംഘടനകൾ തമ്മിലുള്ള തർക്കം കൊലയിൽ കലാശിച്ചെന്ന് വിലയിരുത്തൽ; കൊല്ലപ്പെട്ടത് സുഖ ദുൻകെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി
കടുത്ത നടപടിയുമായി ഇന്ത്യ; കനേഡിയൻ പൗരന്മാർക്ക് വിസ സേവനങ്ങൾ നിർത്തി; വിസ നൽകുന്നത് നിർത്തിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം വഷളായതോടെ; കാനഡയും സമാന നടപടി എടുക്കുമെന്ന ആശങ്കയിൽ മലയാളികൾ അടക്കമുള്ളവർ
കാനഡ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യം; എല്ലാവരും ശാന്തരായിരിക്കേണ്ടത് പ്രധാനമാണ്; നിയമവാഴ്ചയുള്ള രാജ്യമാണിത്; പൗരന്മാർ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശം തള്ളി കാനഡ; കാനഡ പൗരന്മാർക്ക് വീസ നൽകുന്നത് നിർത്തിവെച്ച നടപടിയോടെ ഇന്ത്യ നൽകുന്നത് വിട്ടുവീഴ്‌ച്ചയില്ലെന്ന സന്ദേശവും