You Searched For "കാന്താര"

കാന്താര കണ്ട് ദിവസങ്ങളോളം മകൾ ശ്വേതയുടെ ഉറക്കം നഷ്ടപ്പെട്ടു, ഋഷഭ് ഷെട്ടിയുടെ അഭിനയത്തിൽ അത്ഭുതപ്പെട്ടുപോയി, പ്രത്യേകിച്ച് അവസാന രംഗങ്ങൾ; തുറന്ന് പറഞ്ഞ് അമിതാഭ് ബച്ചന്‍
കനല്‍ മൂടിയ ആദ്യ പകുതി കണ്ടപ്പോള്‍ കരുതിയത് വെടി തീര്‍ന്നെന്ന്; പക്ഷേ രണ്ടാം പകുതിയില്‍ ആളിക്കത്തിയ പടം; ജയറാമിനും മികച്ചവേഷം; ഞെട്ടിച്ച് നായിക രുക്മിണി വസന്തി; ഉറഞ്ഞു തുള്ളി അലറി വിളിച്ച് ഋഷഭ് ഷെട്ടിയുടെ പെരുങ്കളിയാട്ടം; കാന്തര -2 ബോക്സോഫീസ് കത്തിക്കുമ്പോള്‍!
നിങ്ങൾ മാംസം കഴിക്കാൻ പാടില്ല; മദ്യപാനവും പുകവലിയും പൂർണമായും ഒഴുവാക്കണം...!!; ഒരു സിനിമയുടെ തിയറ്റർ നിബന്ധനകൾ വായിച്ചവരുടെ കിളി പോയി; ചിത്രം ‘കാന്താര’യുടെ പേരിൽ പുറത്തുവന്ന പോസ്റ്ററിൽ പറയുന്നത് ഇങ്ങനെ; സോഷ്യൽ മീഡിയയിൽ തീപ്പാറും ചർച്ചകൾ; ഒടുവിൽ നടന്റെ എൻട്രിയിൽ ആശ്വാസം
ഗവിഗുഡ്ഡ കാട്ടില്‍ സിനിമയുടെ ചിത്രീകരണത്തോടെ തുടങ്ങിയ പ്രശ്നങ്ങള്‍; പിന്നാലെ ഒന്നിനു പിറകെ ഒന്നായി മൂന്ന് മരണങ്ങളും ഒന്നിലേറെ അപകടങ്ങളും; ദുരന്തങ്ങള്‍ വിട്ടൊഴിയാതെ കാന്താര ചാപ്റ്റര്‍ 1ന്റെ ചിത്രീകരണം; ആഹിരി രാഗവും ആദ്യ സിനിമയിലെ കൈപൊള്ളലുമൊക്കെ ചര്‍ച്ചയാകുന്ന സിനിമാലോകത്ത് പാന്‍ ഇന്ത്യന്‍ ചര്‍ച്ചയായി കാന്താര ചാപ്റ്റര്‍ 1